പോകണം .സിമ്പിൾ …
ഹഹ ഞാൻ ചിരിച്ചു .
പോകണം അത്രേ ഉള്ളു ..അവൻ ഇത് പറയുന്നതിന്റെ ഇടയിൽ നിമിഷങ്ങൾ കൊണ്ട് എല്ലാ ടാറ്റ ഉം അപ്‌ലോഡ് ആക്കി ..ബാങ്ക് തുടങ്ങാൻ ഉള്ള രേഖ എല്ലാം ഞാൻ ഒപ്പിട്ടു ..അതും എല്ലാം ആശാൻ ഒരു സൂപ്പർ കമ്പ്യൂട്ടർ എക്ഷ്പെര്ട് കൂടി ആണ് ഏന് മാനസി ആയി ..ഓക്കേ സാർ ..നമുക് ഇനി സാർ ന്റെ താമസ സ്ഥലത്തേക്ക പോകാം ..അവിടെ താഴെ ഉള്ളവർ സാർ നു ഫുഡ് ഒരുക്കിയിട്ടുണ്ട് .ആ സമയം നമുക് ബാക്കി കാര്യങ്ങൾ എല്ലാം റെഡി ആകാന് ..
ആഹ് ഓക്കേ അങ്ങനെ ആകട്ടെ…മിസ്റ്റർ സൻജീവ് ..
ഞങ്ങൾ അവിടെ എത്തി ..അവിടെ നല്ല വെജിറ്റൽ ബിരിയാണി എല്ലാം തയാർ ആയിരുന്നു .ആ സമയം .സഞ്ജീവ് വിളിച്ചു പറഞ്ഞത് അനുസരിചു .ഗ്യാസ് കണക്ട് ചെയുന്ന ആള് വന്നു നിമിഷങ്ങൾക് ഉള്ളിൽ സ്റ്റോവ് ഉൾപ്പടെ റെഡി ..അപ്പോൾ ആണ് ആ മഹാൻ പറയുന്നത് പുള്ളിക് ഹോം അപ്പ്ലിൻസ് ആണ് ,സാർ ലിസ്റ്റ് തന്നാൽ സാധനങ്ങൾ എല്ലാം ഇവിടെ എത്തിക്കാം ഏന് …
ഞാൻ പർണജൂ ..വേണ്ട…എനിക്ക് എന്തായാലും ഈ സ്ഥലം ഒന്നു കാണണം അതുകൊണ്ടു ഇന്ന് വൈകിട് ഞാൻ അങ്ങൊട് വരം ..താങ്കൾ അവിടെ എത്ര മാണി വരെ കാണും..
സാറെ ..രാത്രി പത്തു വരെ ഉണ്ട് ..സാർ സാധനങ്ങൾ ഇവിടെ വണ്ടിയിൽ ഞാൻ എത്തിച്ചു തരാം .
ആഹാ ..ഓക്കേ അപ്പോൾ
ഞാനും സഞ്ജീവനും കൂടി അവിടെ നിന്നും കഴിച്ചു .അവിടെ നിന്നും പുറത്തു വഴി മുകളിലേക്ക് കയറി .സഞ്ജീവൻ അവിടെ മുകളിൽ എന്റെ നെയിം ബോർഡ് ചേർത്ത് ,Dr സേവ്യർ അലക്സാണ്ടർ ,ബി എ എം എസ ,എം ഡി ,ഡിപ്ലോമ ഇൻ ഡ്രഗ് ,എന്ന് എക്കെ വലിയ ഒരെണ്ണം ,.അകത്തു കയറി .ഞാൻ എന്റെ സാധനങ്ങൾ എല്ലാം ഇറക്കി വെച്ച് ആഴ്ചയിൽ അഞ്ചു ദിവസം ഹോസ്പിറ്റൽ പോകണം ,മൂന്ന് ദിവസം ഇവിടെ രണ്ടു ദിവസം ഇവരുടെ തന്നെ മറ്റേ ഹോസ്പിറ്റലിലും ,ശനി ന്യായർ ഓഫ് ആണ് ,റസ്റ്റ് .പിന്നെ .ബാക്കി ഉള്ള ദിവസങ്ങൾ എല്ലാം കാലത്തു ഒന്പത് മുതൽ വൈകിട്ട് ആറ് വരെ ..ഒഫീഷ്യൽ ഡ്യൂട്ടി…എത്തണം ,