ഉം ..എടി …കുറച്ച കാര്യങ്ങൾ ഉണ്ട് .
ഒന്ന് ,തീരെ പ്രതീക്ഷിക്കാതെ ആണ് ഇപ്പോൾ ഇങ്ങനെ ഒരു നിഗൂഢമായ രഹസ്യം നമ്മൾ തിരിച്ചറിഞ്ഞത് ,എന്റെ ചിറ്റപ്പൻ തന്നെ ആണ് നിന്റെ അമംവാനും.പക്ഷെ ,എത്ര ആലോചിച്ചിട്ടും ,ആ പത്രക്കെട്ടുകളും ,അതിന്റെ അകത്തു പല ഫയലുകളുടെ കൂട്ടത്തിൽ ഈ ഫയൽ ഉം എന്തിനു വന്നു ഏന് എനിക്ക് മനസ്സിൽ ആയില്ല .നിന്റെ അച്ഛന്റെ ബ്രില്ലിയൻസ് ,ഞാൻ അന്ന് പറഞ്ഞില്ലേ,,അതെ ഫ്രേക്യുഎൻസി ഉള്ള ഒരാൾ ആണ് ,ഈ ചിറ്റപ്പനും ,അങ്ങനെ എങ്കിൽ ,എന്നെയും നിന്നെയും തമ്മിൽ കണക്ട് ചെയുന്ന എന്തോ ഒന്ന് ആ പത്രക്കെട്ടുകളിലും ഫയലുകളിൽ ഉം ഉണ്ട് .ലക്ഷ്മിക്ക് ഞാൻ ഇന്ന് മെസ്സേജ് അയച്ചിരുന്നു.എല്ലാം ഭദ്രമായി ഒരിടത്തു വെയ്ക്കണം .എനിക്ക് അതിൽ കുറെ കാര്യങ്ങൾ ഉണ്ട് എന്നും .
എടി..അടുത്ത ശനി രാവിലെ ഞാൻ അങ്ങ് പോകും .
പിന്നെ.മറ്റൊരു കാര്യം .നമ്മൾ മടിക്കേരി ബാങ്ക് കയറി തിരക്കിയത് അവിടെ ഉള്ള ആരേലും പറഞ്ഞു ,ആ ഗ്രാമമുഖ്യൻ അറിഞ്ഞാൽ ,അയാൾ തിരക്കിയേക്കും
അയ്യോ അച്ചായാ അവർ പാലക്കാട് പോകുമോ
അഹ് ഇല്ലാടി …അങ്ങേർക്ക് ,,കൂടി പോയാൽ മംഗലാപുരം ബാങ്ക് വരെ എത്താം പക്ഷെ അവിടെ ലോക്കറിൽ ഉണ്ടായിരുന്ന നിന്റെ അച്ഛന്റെ ഈ ഡോക്യൂമെന്റസ് അത്പോലെ പേർസണൽ ഡയറി തു രണ്ടും അങ്ങേർക്കു അറിയില്ല .
പിന്നെ അങ്ങേരു കൂടി പോയാൽ നിന്നെ അന്വേഷിച്ചു നിന്റെ ‘അമ്മ ആയി വരും ..നിന്നെ അപായപ്പെടുത്താൻ അങ്ങേർക്കു സാധിക്കില്ല കാരണം നിനക്കു എന്തേലും പറ്റിയാൽ കമ്പ്ലീറ്റ് സ്വത്ത് മുഴുവൻ കൈമോശം വരും ,അതുകൊണ്ടു എങ്ങനെ എങ്കിൽ ഉം പുള്ളിയുടെ സില്ബന്ധി ആയി നിന്നെ നിർത്താം .അതും അല്ലേൽ നിന്നെ ഗർഭിണി ആക്കി ,കുട്ടി പ്രസവിച്ചു കഴിയുമ്പോൾ കൊലപെടുത്താം ,പക്ഷെ അതൊന്നും അത്ര പോസിൽ അല്ലല്ലോ .നീ അങ്ങേരുടെ ആരേലും കെട്ടണമല്ലോ
നിന്റെ ഒറിജിനൽ അമ്മയുടെ അഡ്രസ് ഉം ഡീറ്റെയിൽസ് ഒന്നും ,നിന്റെ അച്ഛന് അല്ലാതെ വേറെ ആർക്കും അറിയില്ല .അത് നിന്റെ അച്ഛന്റെ ഡയറി യിൽ കുറിച്ച് ഇരുന്നു .ആരോടും പറയാതെ അവളും ഞാനും പരമ രഹസ്യം ആക്കി വെച്ച് എന്ന് പിന്നെ ഏറ്റവും വലിയ ഒരു സസ്പെൻസ്..നിന്റെ ‘അമ്മ ഊമ ആയിരുന്നു .സംസാരിക്കില്ല .അങ്ങനെ ആണ് നിന്റെ അച്ഛൻ ഇഷ്ടത്തിൽ ആയതും .
അവളുടെ മൗനത്തിനു പോലും സ്വരം എന്ന ഒരു വരികൾ ഞാൻ കണ്ടു .ലക്ഷ്മിയുടെ ‘അമ്മ യും അത് പറഞ്ഞു.സാധ്യം ആണ് എന്ന് .എല്ലാ ചതിയും ചെയ്തത് കൂട്ടുകാരൻ ആണ് എന്നും പക്ഷെ അവനു ഒരിക്കലും അവളിലേക്ക് ഏതാണ് പറ്റിലല്ല പക്ഷെ എന്റെ മോള് …
അതുകൊണ്ടു .ആദ്യം ചെയേണ്ടത് .നിന്നെ ഇവിടെ സേഫ് ആകുക എന്നത് ആണ് .നിന്റെ താമസം അവിടെ നിന്നും മാറ്റണം .നീ ഇപ്പോൾ ജോലി ചെയുന്നത് എന്റെ ഹോസ്പിറ്റൽ ആണ് എന്ന് വുമൺ ഹോസ്റ്റൽ കാർക് അറിയാമോ .
അഹ് അറിയാം അച്ചായാ .
അഹ് ഓക്കേ അപ്പോൾ അന്വേഷിച്ച ഹോസ്പിറ്റൽ വരും …എങ്കിലും നിന്നെ അവിടെ സേഫ് ആകാൻ എനിക്ക് പറ്റും .