ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Posted by

അതിന്റെ ഒപ്പം ,അപ്പുറത് മാറി ,രണ്ടര ഏക്കർ സ്ഥലവും ഇവരുടെ രണ്ടിന്റെയും പേരിൽ എഴുതി വെച്ച് ആണ് പോയത് ,ഒപ്പം ,ഇവരുടെ വിദ്യാഭ്യാസത്തിനു ഉള്ള വക ബാങ്കിലും ,സെൻട്രൽ ബാങ്ക് .

 

മുത്തശ്ശന്റെ ശബ്ദം ഇടറി .പിന്നെ,നിത്യച്ചിലവിനു ഉള്ളത് ,എന്റെ പീടിക നിന്നും കിട്ടും .ഇങ്ങോട് വന്നപ്പോൾ വാതുക്കൽ ഒരു പീടിക കണ്ടില്ലേ ,ഒരു ബേക്കറി ,പലഹാരങ്ങളുടെ .അവിടെ ഉള്ളതെല്ലാം സാവിത്രി ഉണ്ടാക്കുന്നത് ആണ് .അയാൾ ഉള്ളപ്പോൾ മുതൽ തന്നെ .അതുകൊണ്ടു ,വലിയ കുഴപ്പമില്ല .

 

ഈ മുത്തശ്ശൻ എന്ന് പറഞ്ഞു ,അവൾ മുഖം പൊതി ..

 

ഞാൻ ചിരിച്ചു .

 

മോൻ എന്താ ഒന്ൻ പറയാത്തത് ,ഇനി മറ്റാരെങ്കിലും മോന്റെ ജീവിതത്തിൽ ഉണ്ടോ ,മോൻ കല്യാണം കഴിച്ചോ ഒന്നും ഞാൻ ചോദിച്ചില്ല…

 

 

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .ഇല്ല മുത്തശ്ശാ ,ഞാൻ കല്യാണം കഴിച്ചില്ല..മനസ്സിൽ ആകെ ഒരേ ഒരാളെ ഉള്ളു അത് എന്റെ ഗവേഷണങ്ങൾ ആണ് .അല്ലാതെ ആരെയും കയറ്റി വെച്ചിട്ടില്ല .ദേ ഈ ചൈത്രയുടെ പ്രശ്നങ്ങൾ വന്നപ്പോൾ ആണ് ഞാൻ കൂടെ ഇറങ്ങിയത് .ഇവൾ എന്റെ കൂടെ ഒരു പേജെക്ട ആണ് .ഇപ്പോൾ പറഞ്ഞു വന്നപ്പോൾ ആണ് ,ഞങ്ങൾ ഒരു വഴി ബന്ധുക്കൾ ആയത് .അല്ലെ ചൈത്ര..

 

അവൾ ചിരിച്ചു ..

 

അപ്പോൾ നിനക്കു എന്റെ ലക്ഷ്മിയെ ….മുത്തശ്ശൻ എന്നെ നോക്കി….അദ്ദേഹത്തിന് ഞങ്ങളുടെ കല്യാണം നടത്തണം അതാ .

 

അഹ് …അവൾക് എതിർപ്പ് ഇല്ല എങ്കിൽ..അവളുടെ പഠനം കഴിഞ്ഞാൽ ഉടനെ..നടത്താം മുത്തശ്ശാ ..

അത് കേട്ട് പെണ്ണ് വൈകാരികം ആയി എന്നെ നോക്കി …സ്വന്തം കെട്ട്യോനെ തൊട്ടു മുന്നിൽ കണ്ട 22 കാരിയായ ഒരു പെൺകുട്ടിയുടെ ഭാവം.

 

അഹ് രാത്രി കിടക്കാൻ നേരം ആയി ഏന് പറഞ്ഞപ്പോൾ..ഞാൻ പറഞ്ഞു ..ഞങ്ങൾ ഇറങ്ങുക ആണ് മുത്തശ്ശാ ,നാളെ രാവിലെ ജോയിൻ ചെയ്യണം തിരികെ .

അത് കേട്ട് എല്ലാവര്ക്കും വിഷമം ആയി ..

അഹ് ..ഞാൻ വരാം മുത്തശ്ശാ ,അനാഥൻ എന്ന് കരുതി ഇരുന്നപ്പോൾ ആണ് നിങ്ങളെ എല്ലാം കണ്ടത് ..ഇനി എനിക്ക്വന്നു കയറാൻ ഒരു സ്ഥലം ആയല്ലോ ,

അമ്മായി ,അടുത്ത  ശനിയാഴ്ച രാവിലെ ഞാൻ ഇങ്ങു എത്തും ,എനിക്ക് ഈ പത്രക്കെട്ടുകളും ,അതിലെ ഓരോ ഫയലും വിശദമായി വായിക്കണം ,ശനിയാഴ്ച മുതൽ ,ഒരു അഞ്ചു ദിവസം ഞാൻ ഇവിടെ ഉണ്ടാകും കേട്ടോ ,

 

അങ്ങനെ ഞങ്ങൾ ഇറങ്ങി .പിറ്റേന് കാലത് തന്നെ ഞാൻ അവളും ആയി തിരിച്ചു പോയി ജോയിൻ ചെയ്തു .അന്ന് രാവിലെ എനിക്ക് ഒരു വാട്സ് ആപ്പ് മെസ്സേജ് വന്നു .അനന്തെട്ട ,ഇത് ഞാൻ ആണ് ലക്ഷ്മി .ഇതാ എന്റെ ഫോൺ നമ്പർ ..ഞാൻ തിരികെ മെസ്സേജ് കൊടുത്തു ..ശെരി എന്റെ വേളിയെ

 

അന്ന് രാത്രി ,ഞാനും ചൈത്രയും കൂടി എന്റെ റൂമിൽ ഒരുമിച്ചു കൂടി .

അച്ചായൻ എന്താ ആലോജിക്‌നാഥ് .

Leave a Reply

Your email address will not be published. Required fields are marked *