ഹഹ ..എടി ..അവർ ആ ഗ്രാമ മുഖ്യന്റെ ,സ്വന്തം പെങ്ങൾ ആണ് .അതായത് അങ്ങേരുടെ അമ്മയുടെ ജാര സന്തതി ,നിന്റെ അച്ഛന്റെ ഈ സ്വത്ത് മോഹിച്ചു ആണ് ഈ മൈലാഞ്ചിയെ അങ്ങൊട് വിട്ടത് .എടി ..നിന്റെ അച്ഛന് ഈ പത്തു സെനറ്റ് സ്ഥലവും വീടും മാത്രം അല്ല .ആ ഗ്രാമ മുഖ്യൻ ഇപ്പോൾ ഇരിക്കുന്ന വീട് പോലും നിന്റെ അച്ഛന്റെ ആയിരുന്നു .അതെല്ലാം ഇവർ വഴി അങ്ങേരു കൈകൾ ആക്കിയത് ആണ് .അതിന്റെ എക്കെ രേഖകൾ ആണ് ഈ കടലാസുകൾ .അതായത് നിന്റെ ‘അമ്മ അവർ അല്ല എന്നും ,,ഇവർ ഇന്ന ആള് ആണ് എന്നും ,നിന്റെ അച്ഛന്റെ ഭൂമി ആണ് ഈ ഗ്രാമ മുഖ്യന്റെ കയ്യിൽ ഇപ്പോൾ ഉള്ളത് എന്നും .
ഇനി ,നിന്നെ ഇന്ന് അങ്ങൊട് അയച്ചു ആ വഴിക്ക് ഞാൻ വേറെ ഒരു സ്ഥലത്തു പോയി ഇരുന്നു മടിക്കേരി സെൻട്രൽ ബാങ്കിൽ ,നീ ഇന്നലെ തന്ന ഒരു പ്രമാണത്തിൽ നിന്നും കിട്ടിയ ഒരു രസീത് അവിടുത്തെ ആയിരുന്നു .അവിടുത്തെ പ്യൂൺ നിന്റെ അച്ഛന്റെ കൂട്ടുകാരൻ ആണ് .അങ്ങേരു വഴി ആണ് അവിടെ അന്വേഷിച്ചപ്പോൾ വേറെ ഒരു കാര്യം അറിഞ്ഞു ,മംഗലാപുരം സെൻട്രൽ ബാങ്കിൽ ഒരു ലോക്കറിൽ നിന്റെ അച്ഛന്റെ ,കുറച്ച ഡോക്യൂമെന്റസ് ഉണ്ട് .എല്ലാത്തിന്റെയും ഒറിജിനൽ .ആ ലോക്കറിന്റെ താക്കോൽ നിന്റെ അച്ഛന്റെ കൈയിൽ ഉണ്ട് എന്നും ..ആ താക്കോൽ ആണ് ഇപ്പോൾ നീ കൊണ്ട് വന്നേക്കുന്നത് .
നാളെ അപ്പോൾ നമ്മൾ പോകുന്നു മംഗലാപുരം സെൻട്രൽ ബാങ്ക്..നിന്റെ അച്ഛൻ ഒളിപ്പിച്ചു വെച്ചേക്കുന്ന ആ രഹസ്യം അറിയാൻ .
അന്നത്തെ ക്ഷീണം കാരണം ഞാൻ ഉം അവളും പെട്ടാണ് ഉറങ്ങി ..രാവിലെ എട്ടു മണിക്ക് കാപ്പി കുടിച്ചിട്ട് ഞങ്ങൾ അവിടെ നിന്നും വാക്കേറ്റ ചെയ്തു പുറപ്പെട്ടു മംഗലാപുരം സെൻട്രൽ ബാങ്കിലേക്ക് ..
അവിടെ ഒരു ഒരു മാണി ആയപ്പോൾ എത്തി ..വലിയ തിരക്ക് ഒന്നും ഇല്ലായിരുന്നു .അതുകൊണ്ടു മാനേജർ നെ കണ്ടു .ഇവളുടെ രേഖകൾ എല്ലാം സമർപ്പിച്ചു .ഞങ്ങൾ ആ ലോക്കർ തുറന്നു .ആ ലോക്കറിൽ ,രണ്ടു മൂന്ന് ഫയലുകളും ,പിന്നെ ഒരു അൻപത്തി ഒന്ന് പവൻ ആഭരണങ്ങളും ,ഏതോ വലിയ കോലോത്തെ പോലെ ..
എല്ലാം ആയി ഞങ്ങൾ പുറത്തു ഇറങ്ങി ..അവിടെ നിന്നും നേരെ .അവിടുത്തെ ഒരു ഫൈവ് സ്റ്റാർ റെസ്റ്റുകാരെന്റ് കയറി ,ഫുഡ് ഓർഡർ ചെയ്തു .അവിടെ ഇരുന്നു ഈ ഡോക്യൂമെന്റസ് എല്ലാം ഞാൻ നോക്കി .സ്വർണ്ണം എല്ലാം ,അവളുടെ കൈയിൽ ഭദ്രമായി സൂക്ഷിത് .
എംഎം..അതിന്റെ ഇടയിൽ ചായ വന്നു ..അത് കുടിച്ചു ..കഴിച്ചു ..ആ സമയം എല്ലാം ഞാൻ ഇത് നോക്കി ..
എംഎം…എടി …
അഹ് അച്ചായാ .