അഹ് ശെരി അച്ചായാ ..പിന്നെ നീ പോകുന്ന പൊക്കിൾ ഞാൻ വേറെ ഒരു വഴിക്ക് പോകുന്നുണ്ട് .തിരികെ വരുമ്പോൾ എന്നെ കണ്ടില്ല എങ്കിൽ നീ റിസോർട് നമ്മുടെ മുറിയിൽ റസ്റ്റ് എടുക്കുക ..ബാക്കി..ഞാൻ വന്നിട്..
ഓക്കേ …
അങ്ങനെ അവൾ ഇറങ്ങി കുറച്ച നേരം കിടന്നു ഉറങ്ങിയിട്ട് ഞാനും ഒരു ലക്‌ഷ്യം വെച്ച് ഇറങ്ങി .
ഞാൻ തിരികെ എത്തിയപ്പോൾ മണി വൈകിട് അഞ്ചര ആയി ..ചെന്നപ്പോൾ അവൾ അവിടെ ഉണ്ട് .കുളിച്ചു ഫ്രഷ് ആയി ഇരിക്കുന്നു.
അഹ് ..നീ എത്തിയോ
ഞാൻ ഉച്ച കഴിഞ്ഞപ്പോൾ എത്തി .അച്ചായാ ഇവിടെ വന്ന ചോറുണ്ടത് .
ആഹ് ..നീ രണ്ടു ചായ ഓർഡർ ചെയ്യൂ ..ഞാൻ ഒന്ന് കുളിക്കട്ടെ…
ഞാൻ കുളിച്ചു വന്നപ്പോഴേക്കും ചായ എക്കെ വന്നു ..അതും കുടിച്ചു കൊണ്ട് ഞാൻ അവളോട് ചോദിച്ചു..
എടി എന്തായി..
അഹ് അച്ചായാ ..ഞാൻ അവിടെ ചെന്നപ്പോൾ തന്നെ…ആ വീടിന്റെ മുന്നിൽ ,അമ്മയും ,ഇപ്പോഴത്തെ ഭർത്താവും വന്നു ..എന്നോട് ഇത് സംസാരിച്ചു .ഞാൻ പർണജൂ …അടുത്ത മാസം വരം..ഇപ്പോൾ ഒരു ജോലിയുടെ ആവശ്യത്തിന് വേണ്ടി .ഒരു പഴയ സെര്ടിഫക്കെട് അന്വേഷിച്ചു ഇറങ്ങിയത് ആണ് എന്ന് പറഞ്ഞു ഞാൻ അകത്തു കയറി തപ്പി ..എന്റെ പിന്നാലെ നടന്നു ‘അമ്മ കുറെ പറഞ്ഞു ..അവർക്കും കൂടി അവകാശപെട്ടതാ..താനെ പറ്റു .അച്ഛന് ഇഷ്ടം അല്ലാത്ത കൊണ്ട് ഇങ്ങനെ എഴുതിയത് ആണ് എന്ന് എക്കെ..അവസാനം..ഞാൻ എല്ലാം ശെരി ആകാം…രണ്ടു മാസത്തിനു ഉള്ളിൽ വന്നൂറെഡി ആകാം ഏന് പറഞ്ഞത്പ അവർ പോയി …
ഞാൻ തപ്പി തപ്പി തപ്പി അവസാനം അച്ഛന്റെ പഴയ കുറച്ച തുണികെട്ടുകൾ മരിക്കും മുൻപ് എന്നെ ഏൽപ്പിച്ചിരുന്നു.ആരും കാണാതെ ഇത് ഒളിപ്പിക്കണം ഏന് പറഞ്ഞു .അന്ന് അതിലം കൂടി ഞാൻ എന്റെ ഒരു അലമാരയിലെ തന്നെ ഒരു പ്രത്യേക തട്ട് പണിചെയ്തു വെച്ചിരുന്നു .ആ ഉടുപ്പിന്റെ പോക്കറ്റിൽ .തപ്പിയപ്പോൾ ഒരു കവർ കിട്ടി ..അതിൽ നിന്നും ദേ ,ഈ ജീർണിച്ച ,കുറച്ച കടലാസും പിന്നെ,രണ്ടു താക്കോലും ,കമ്പ്ലീറ്റ് മലയാളം.
അവൾ എന്റെ കൈയിൽ തന്നു.ഞാൻ അതെല്ലാം വായിച്ചു ..
ഹഹ ഞന ചിരിച്ചു ..
അപ്പോൾ ചുമ്മാതെ അല്ല..നിന്റെ ‘അമ്മ ..ഇന്ന് നിന്റെ പിന്നാലെ കയറി ഇറങ്ങിയത്..
ആഹ്..എന്താ അച്ചായാ .
എടി …നിന്റെ ഇപ്പോഴത്തെ ഈ അമ്മയുടെ പേര് ,മൈലാഞ്ചി എന്ന് ആണോ .
അഹ് അതെ ..