ഞാൻ ഒന്നും മനസ്സിൽ ആകാത്ത അവസ്ഥയിൽ അവനെ നോക്കി ..ആഹ് ..രണ്ടു പേർക്കും കുട്ടികൾ ആയി കഴിഞ്ഞു ആ വീട്ടിലെ രണ്ടു അളിയന്മാർ ഉം ,ഇവളുമ്മാരെ ഉപേക്ഷിച്ചു …പറഞ്ഞ സ്ത്രീധനം കുറഞ്ഞു അത്രേ .എന്റെ അപ്പനെ കൊണ്ട് കൂട്ടിയാൽ കൂടില്ലാരുന്നു .ഞങ്ങൾ നാട്ടിൽ തന്നെ നിന്ന് …വേറെ ഒരു കല്യാണം ആലോചിച്ചു എങ്കിലും ആരും വാനില .ഇതിന്റെ ഇടയ്ക് ഞങ്ങളുടെ അപ്പനും അമ്മയും പോയി .എനിക്ക് ഇവിടെ ജോലി കിട്ടിയപ്പോൾ ,ഇവരെ ഇങ്ങു കൊണ്ട് വന്നു ..ഇവിടെ ഈ രണ്ടു പിള്ളേർക് വിദ്യാഭ്യാസം ഫ്രീ ആണ് .ഇവിടുത്തെ സർക്കാർ സ്കൂൾ തന്നെ ,പക്ഷെ കുറച്ച ദൂരം ഉണ്ട് ,ഞാൻ രാവിലെ രണ്ടിനെയും എന്റെ ബൈക്കിൽ കൊണ്ട് വിട്ടിട് ആണ് പോകുന്നത് .
അങ്ങനെ ഞാൻ ഫ്രഷ് ആകാൻ പോയി …തിരികെ വന്നപ്പോൾ സഞ്ജീവൻ .ഇല്ല ,പകരം ആ രണ്ടു പെണ്ണുങ്ങൾ ഉം കുട്ടികളും മാത്രം .എനിക്ക് ഉള്ള ഭക്ഷണം എടുത്തു വെച്ച് .ഞാൻ ഒരു കൈലിയും ,തോർത്തും മാത്രം ആണ് ഇട്ടത് ,അവിടെ അകത്തു ഒരു റൂമിൽ എനിക്ക് ഉടുപ്പ് മാറാൻ വേണ്ടി സൗകര്യം ചെയ്തു തന്നു ..ഞാൻ അത് മാറിയപ്പോൾ ശ്രദ്ധിച്ചു ,ഒരു മുപ്പത്തി ആറു സൈസ് ന്റെ ബ്രാ ഉം ,തൊണ്ണൂറു സൈസ് ന്റെ ഷഡി ഉം ,,
എന്റെ കണ്ണുകൾ തിളങ്ങി ..ഉള്ളിലെ ഭ്രാന്തിന്റെ അലകളും ..
സ്വയം നിയന്ത്രിച്ചു .
ഒരു പതിനൊന്നു മാണി ആയപ്പോഴേക്കും ,സഞ്ജീവൻ വന്നു ..സാറെ .എല്ലാം റെഡി ആയി ..അടുത്ത രണ്ടു വര്ഷത്തേക് സാർ ന്റെ പേരിൽ ,മാനേജ്‌മന്റ് ആ സ്ഥാപനം ലീസ് എടുത്തു ..ക്യാഷ് എല്ലാം ട്രാൻസെക്ട ചെയ്തു ..ഇനി സാർ ന്റെ ഒരു ഒപ്പു മാത്രം മതി .ഞാൻ ഒപ്പിട്ടു ,,അപ്പോൾ തന്നെ സഞ്ജീവൻ അത് സ്കാൻ ചെയ്തു ആർക്കൊക്കെയോ അവന്റ ടാബ് വഴി അയക്കുന്നത് കണ്ടു ,ഹോസ്പിറ്റൽ തന്നത് ആണ് സാറെ .എല്ലാ സൗകര്യങ്ങളും അതുപോലെ ഈ ഹോസ്പിറ്റൽ സന്ദര്ശിച്ചട്‌ല സകല ആളുകളുടെ ഡീറ്റെയിൽസ് ഉം ,അവരുടെ മുൻകാല രോഗങ്ങളും എക്കെ ,ഉണ്ട് ..ആ രോഗികളുടെ ഡീറ്റെയിൽസ് ഒന്നും ഞങ്ങളുടെ കൈയിൽ ഇല്ല അത് സാർ നു കിട്ടുന്ന ടാബ് കാണും ,പിന്നെ സാർ ന്റെ മേശപ്പുറത് ഇരിക്കുന്ന കമ്പ്യൂട്ടർ ലും ..ഞങ്ങളുടെ കൈയിൽ അവരുടെ പേർസണൽ ഡീറ്റെയിൽസ്..ബാങ്ക് ഡീറ്റെയിൽസ്..ഇൻഷുറൻസ് അതെല്ലാം ..അവന്റെ കയ്യിൽ ഒരു വലിയ ബാഗ് കണ്ടു ..ആഹ് ദ ഇതെല്ലം സാറിന് ഉള്ളതാണ് ,ഞാൻ നേരത്തെ പറഞ്ഞ ടാബ് ഉം ,അതുപോലെ ഇവിടെ ഉള്ള ബാങ്കിൽ സാറിന്റെ പേരിൽ അക്കൗണ്ട് തുടങ്ങാൻ ഉള്ള രേഖകൾ ,പിന്നെ സാർ നു ഒരു വെൽക്കം കിറ്റ് ,അതിൽ ഒരു അൻപതിനായിരം രൂപ ഉണ്ട് ,ആദ്യ ഘട്ട സാധനങ്ങൾ വാങ്ങുവാൻ എകെ ആയി .ഇവിടെ നിന്നും സാർ പോകുമ്പോൾ ഈ അൻപതിനായിരം തിരികെ കൊടുത്തിട്ട്