ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Posted by

ഹഹ ..

 

അഹ് ..എന്റെ അച്ചായാ..എന്നെ വെറുതെ ടെൻഷൻ പിടിപ്പിക്കാതെ ..

 

അഹ് ..എടി …ഇതിൽ ഇനിയും കൂരാച്ചുണ്ട് ..ധ…ഇതിന്റെ കൂടെ കുറച്ച സപ്പോർട്ടിങ് ഡോക്യൂമെന്റസ് ഉണ്ട് .

അഹ് .നിന്റെ ഈ സ്ഥലം ,രണ്ടായിട്ട ആണോ ,അതായത് അഞ്ചു സെനറ്റ് വീട് ബാക്കി അഞ്ചു സെനറ്റ് സ്ഥലം വേറെ വേലിയോ മതിലോ കെട്ടി ആണോ.

അഹ് ,,വേലി കെട്ടിയിട്ടുണ്ട് നാല് വശവും .

അഹ് ..എന്നാൽ ആ അഞ്ചു സെനറ്റ് നിന്റെ അച്ഛൻ  പാലക്കാട് ഉള്ള ഒരു നാരായണ പിഷാരടി യുടെ കയ്യിൽ പണയം വെച്ച് ,ആറു ലക്ഷം രൂപക്ക് .അതിൽ നാലു ലക്ഷം നിന്റെ അച്ഛൻ അടച്ചു അതിന്റെ രസീത് ഉണ്ട് .എന്തായാലും പലിശ ഇല്ല കച്ചവടം ആണ് .അതായത് തിരികെ അഞ്ചു ലക്ഷം തന്നെ കൊടുത്താൽ മതി എന്ന ധാരണ.ബാക്കി ഒരു ലക്ഷം എന്തായി ഏന് അറിയാത്ത സ്ഥിതി .ഇതിന്റെ കച്ചവടം നിനക്കു പറ്റില്ല .അതുകൊണ്ടു ബാക്കി ഒന്നിന്റെ റെസിപ്റ് നിന്റെ വീട്ടിൽ ഉണ്ടോ എന്ന് അറിയണം..ഇല്ലേൽ ഈ പണയം വെച്ചേക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ നമുക് പോയി അന്വേഷിക്കണം .

അതിനു ശേഷം മാത്രമേ ,ബാക്കി ചെയ്യാൻ പറ്റു .നിന്റെ ഇ വീട്ടിൽ ഇനി ഡോക്യൂമെന്റസ് വല്ലോം ഉണ്ടോ ..

 

ആഹ് ..അറിയില്ല അച്ചായാ ….

അഹ് ..എന്നാൽ മകൾ റെഡി ആയിക്കോ..നമുക് ആദ്യം നിന്റെ നാട്ടിൽ പോയി ഈ വീട് അരിച്ചു പെരുക്കണം .എന്നിട്ട് വേണം…ബാക്കി അറിയാൻ..അതിന്റെ താക്കോൽ എകെ..

അതൊക്കെ എന്റെ കൈയിൽ ഉണ്ട് ..

അഹ്….എന്നാൽ പോകാം….നമുക് ഫുഡ് കഴിച്ചു ഒന്നു റസ്റ്റ് എടുക്കാം..എന്നിട്ട് ഒരു  മാണി ആകുമ്പോൾ വിടാം .അതാകുമ്പോൾ ഇവിടെ നിന്നും ഒൻപതു മണിക്കൂർ ആണ് മടിക്കേരി വരെ..അവിടെ നിന്നും ഇരുപത്തി നാല് കിലോമീറെ കൂർഗും.മടിക്കേരി യിൽ നമുക് ഒരു ഹോട്ടൽ മുറി എടുകാം..എന്നിട്ട് ബാക്കി..

ഞങ്ങൾ പെട്ടാണ് തന്നെ ഫുഡ് കഴിച്ചു കിടന്നു ..എട്ടര ആയതേ ഉള്ളു .

 

പന്ത്രണ്ടര ആയപ്പോൾ ഞാൻ എണീറ്റ് ..അവളും ..അങ്ങനെ .റെഡി ആയി നേരെ എന്റെ വണ്ടി എടുത്തു ഞങ്ങൾ വിട്ടു ..

കുടകിലെ ഈ പെൺകൊടിയുടെ തായ് വേര് രഹസ്യം അറിയുവാൻ വേണ്ടി ……..

 

രാത്രി തമിഴ് നാട് റോഡ് കിട്ടിയ സ്പീഡ് ഉം ,ഗുണം ചെയ്തു ഏകദേശം ഒൻപതു മണിക്ക്  ഞങ്ങൾ മടിക്കേരി എത്തി .ഞ അവിടെ ഒരു റിസോർട് റൂം ബുക്ക് ചെയ്തിരുന്നു .ഞങ്ങൾ കുളിച്ചു ഫ്രഷ് ആയി ..ബ്രേക്ക് ഫാസ്റ്റ് എക്കെ കഴിച്ചു ..

 

എടി …ഈ റിസോർട് നിന്നും ഒരു ടാക്സി ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട് .നീ അതിൽ നിന്റെ നാട്ടിൽ പോകണം.ഞാൻ വരുന്നില്ല .അവിടെ ആരെങ്കിലും എന്തേലും ചോദിച്ചാൽ നിന്റെ സർട്ടിഫിക്കറ്റ് അന്വേഷിച്ചു വനന്തന് എന്ന് മാത്രം പറയുക .നിന്റെ തള്ളയോ ആ ഗ്രാമമുഖ്യമന്ത്രിയോ സ്ഥലം വില്കുന്നതിന്റെ കുറിച്ച് ചോദിച്ചാൽ ,രണ്ടു മാസത്തിനുള്ളിൽ എല്ലാം ശെരി ആകുന്നുണ്ട് ഏന് പറഞ്ഞു ഒഴിഞ്ഞു ഇങ്ങു വരിക…കൂടുതൽ ആരോടും ഒന്നും പറയണ്ട ..

Leave a Reply

Your email address will not be published. Required fields are marked *