എന്റെ പൊന്നു സേവ്യർ …നീ ഇത് വാങ്..
അച്ചോ..എനിക്ക് വേണ്ട..ഇത് കണ്ടാൽ.എനിക്ക് ദേഷ്യം വരും…അങ്ങേരുടെ തൊലിഞ്ഞ രൂപവും ..ആന്റോച്ചൻ ആയത് കൊണ്ടോ ആണ് ഇല്ലേൽ അന്ന് അങ്ങേരു എന്റെ കൈ വാങ്ങി കൂട്ടിയേനെ .
അഹ് ..എടാ…പള്ളിവഴി ഇതിന്റെ സ്പോന്സർസ് എല്ലാവരും അറിഞ്ഞു .ഇയാളെ കപ്യാരുടെ സ്ഥാനത് നിന്നും മാറ്റി .ഇനി ഈ പെണ്ണിന് കിട്ടുന്നത് വെച്ച് വേണം ജീവിക്കാൻ ..
അഹ് ..നീ ഇത് വാങ്…..നിനക്കു അന്ന് തന്നതിന്റെ ഇരട്ടി ഉം ,പിന്നെ ഇന്നത്തെ ശമ്പളവും ഉണ്ട് ..ദേ നോക്കു …
ഞാൻ അത് നോക്കി ശെരി ആണ് ..അന്നത്തെ ശമ്പളത്തിനേറ്റ ഇരട്ടി ഇരുപത്തി എണ്ണായിരം രൂപ ,പിന്നെ ഇന്നത്തെ ശമ്പളം പതിനാലായിരം .
ഇതെന്തിനാ അച്ചോ അതിന്റെ ഇരട്ടി..
എടാ..അത് ഇങ്ങേരു കാണിച്ച നെറികേടിന്റെ കൊണ്ട് ആണ്
അഹ് അത് സാരമില്ല അച്ചോ…ഇത് തിരികെ അച്ഛൻ കൊണ്ട് പൊക്കോ
എടാ..വേണ്ടടാ…അത് നിനക്കു ഉള്ള കോംപെണ്സഷന് ആണ്..പുറത്തു നിന്നും ആണ് ..എന്നിട്ട് എന്റെ ചെവിയിൽ പറഞ്ഞു ..എടാ…എനിക്ക് ഉം ഗുണമുള്ള കേസ് ആണ് .
ആഹ് ..എന്നാൽ ഓക്കേ ..
അഹ് ..ദേ ..ഇത് ഒരു ലക്ഷം ഉണ്ട് ..നിനക്കു ഇന്ന് സാധനങ്ങൾ വാങ്ങാൻ..
അഹ് ..ശെരി..ഞാൻ അത് വാങ്ങി .അവളുടെ കയ്യിൽ കൊടുത്തു ..പിടിച്ചോടി..
അവൾ അത് ഒന്നും മിണ്ടാത്തവ വാങ്ങി,
ഞാൻ അവളെയും കൊണ്ട് കാറിൽ പോയി ..അച്ചോ ..ഞങ്ങൾ ലേറ്റ് ആകും ..കോയമ്പത്തൂർ പാലക്കാട് വരെ പോകണം .താമസിച്ചാൽ .നാളെ വരിക ഉള്ളു .അച്ഛൻ ഇവളുടെ വീട്ടിൽ അറേഞ്ച് ചെയ്തക്കണം
അതൊന്നും കുഴപ്പം ഇല…നീ വിട്ടോ …ഞാൻ നോക്കിക്കോളാം …
അല്ല താമസിച്ചാൽ..ഇവൾ എവിടെ താമസിക്കും …
അഹ് ..അവിടെ സഞ്ജീവൻ ന്റെ പെങ്ങൾ ഉണ്ടല്ലോ..അപ്പോൾ അവിടെ എന്റെ വീട്ടിൽ കിടന്നോളും ..
അഹ് ..എന്നാൽ ഓക്കേ
അഹ് ശെരി അച്ചോ …
ജ്ഞാൻ വണ്ടി വിട്ടു ..
കുറച്ച ദൂരം ഓടിച്ചു ഞാൻ ചോദിച്ചു ..എടി നിന്റെ അപ്പനോട് അങ്ങനെ ചെയ്തതിൽ നിനക്കു എന്നോട് ദേഷ്യം ഉണ്ടോ .