ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Posted by

അറിയാമല്ലോ ,അതിൽ ഉള്ള വിശ്വാസികൾ ഭൂരിഭാഗവും അന്ധമായ വിശ്വാസം വെച്ച് പുലർത്തുന്നവർ ആണ് .അതായത് ,ആശുപത്രി ഒന്നും പറ്റില്ല അവര്ക് .ഈശ്വരൻ ഡോക്ടറുടെ രൂപത്തിലും വരും എന്ന് പറഞ്ഞാൽ സമ്മതിക്കില്ല .അവര്ക് നാട് വൈദ്യവും ,പിന്നെ മന്ത്രവാദവും ആണ് .വിശ്വാസികളെ സംരക്ഷിക്കേണ്ടതും നമ്മുടെ  ഉത്തരവാദിത്തം ആണല്ലോ .അതുകൊണ്ടു പള്ളി വക അവര്ക് ഉള്ള ചികിത്സ നടത്താൻ ഉള്ള തീരുമാനം .ഈ പള്ളി സ്പോൺസേർസ് വിദേശത്തു ഉള്ളവർ ആണ് റോം ഉള്ളവർ .അവർ എത്ര വേണേലും തരും പൈസ .നിനക്കു നോക്കാമോ ഈ ,ആളുകളെ / വെറുതെ വേണ്ടടാ ,മണിക്കൂർ നു ,രണ്ടായിരം  വെച്ച് തരാം .നീ ഫേമസ് ഡോക്ടർ അല്ലെ .

 

അഹ് …ശെരി അച്ചോ..അങ്ങനെ ആണേൽ ഒരു കാര്യം ചെയ്യ് . ഈ പള്ളിയുടെ അടുത്ത് തന്നെ ഒരു  എടുത്തിട് .എന്നിട്ട് ഞാൻ പറയുന്ന സാധനങ്ങളും ലിസ്റ്റ് തരാം ,അതെല്ലാം വേണം.പിന്നെ ലോക്കൽ ലാംഗ്വേജ് ട്രാൻസ്ലേറ്റർ .അതായത് ഇവിടുത്തെ ആളുകളുടെ ഭാഷ ഇത്തിരി പാട എനിക്ക് മനസ്സിൽ ആകാൻ .ഏതോ പഴയ കാലത്തേ തമിഴ് ആണ് .

 

അഹ് …അതൊക്കെ റെഡി ആകാം ..ദേ ..പള്ളികോമ്പൗണ്ട മാറി ,ആ മതിൽ കെട്ടിന്റെ അപ്പുറ താഴെ ആയി ,ആണ് കപ്യാരുടെ വീട് .അവിടെ കപ്യാരും ഭാര്യയും പിന്നെ അയാളുടെ മോളും അവളുടെ കെട്ട്യോൻ ഉം മാത്രം ആണ് .ആ ചെക്കൻ പണിക്ക് ഒന്നും പോകാതെ ഭാര്യ വീടിന്റെ അടുക്കളയിൽ ജീവിക്കുക ആണ് .

 

ആഹ് …അച്ചോ ..ആ കപ്യാർ ഉം ആ തള്ളയും ഒരു തൊല്ല ആണ് .ഇവിടെ വന്ന കാലം മുതൽ .എനിക്ക് കാണുന്നതേ കലിപ്പ് ആണ്

 

 

ഹഹ ..എടാ..എനിക്ക് ഉം അതെ …എന്തിനാ വല്യച്ചന് പോലും കളിപ്പ ആണ് .നീ വിഷമിക്കേണ്ട ..നീ വരുന്ന ദിവസം രാവിലെ തന്നെ .അവരെ ഞങ്ങൾ മാറ്റിക്കോലം .നീ പോയിട്ടേ പിന്നെ വരിക ഉള്ളു .

 

ആഹ് അങ്ങനെ ആണേൽ ശെരി .സമ്മതിച്ചു .ഞാൻ ന്യായർ രാവിലെ പള്ളിയിൽ വന്നു ,നേരെ അങ്ങൊട് പോകാം .അച്ഛൻ അവിട ബോർഡ് വെച്ചോ ന്യായർ രാവിലെ ഒമ്പതിനും വൈകിട് നാലിനും ഇടയ്ക് എന്ന് .ആഹ് പിന്നെ അച്ചോ ,എനിക്ക് ദിവസക്കൂലി തരണം ,മാസം വേണ്ട.

അതെന്നാടാ .നിനക്കു എന്നെ വിശ്വാസം ഇല്ലേ .

 

ഹഹ..അച്ചോ അതല്ല ..അങ്ങനെ കിട്ടിയാൽ ,പിന്നെ ഞാൻ വേറെ ആവശ്യങ്ങൾക് ക്യാഷ് എടുക്കാൻ ഒന്നും പോകണ്ടല്ലോ ,കൈയിലെ ക്യാഷ് കണ്ടു തന്നെ മുന്നോട് പോകാം.

 

അഹ് അത് ശെരിയാണ് .അഹ് അപ്പോൾ ഏഴു മണിക്കൂർ .ശെരി ..അപ്പോൾ അടുത്ത ന്യായർ .

അഹ് ..ഓക്കേ ലിസ്റ്റ് ഞാൻ ഇപ്പോൾ എഴുതി തരാം.അച്ഛൻ ,ഒരു പേനയും പേപ്പർ ഉം ത .

Leave a Reply

Your email address will not be published. Required fields are marked *