ആഹ് ..അച്ചായാ …ഞാൻ ആ ഓഫർ സ്വീകരിക്കുന്നു .എനിക്ക് അത് തരാമോ .
അഹ് ..തരുമല്ലോ പക്ഷെ …ഹാർദവര്ക ആണ് ..അതുകൊണ്ടു ആദ്യത്തെ രണ്ടു മാസം ട്രെയിനിങ് പീരീഡ് ആയി കാണും .ആ സമയം പതിനായിരം രൂപ ആണ് സ്റ്റൈപ്പന്റ് ,താമസം ഭക്ഷണം ഫ്രീ ,നീ മിടുക്കി ആണേൽ ,മൂന്നാമത്തെ മാസം മുതൽ മുപ്പത്തിഅയ്യായിരം രൂപ ശമ്പളം ,പിന്നെ താമസം ഭക്ഷണത്തിനു ഉള്ള അലോവെൻസ് ഉം .
ആഹ് .ഞാൻ ഓക്കേ ആണ് ..അച്ചായാ …എന്താ ഞാൻ ചെയേണ്ടത് .
അഹ് ഇപ്പോൾ നീ എനിക്ക് ഈ ലോൺ പാസ് ആക്കി ത ..എന്നിട്ട് ,..അടുത്ത ദിവസം ഹോസ്പിറ്റൽ വന്നു ഓഫർ ലെറ്റർ സൈൻ ചെയ്തു തരിക .നിനക്കു ബാങ്കിൽ നോട്ടീസ് പീരീഡ് ഉണ്ടോ .
അഹ് ഉണ്ട് അച്ചായാ പതിനഞ്ചു ദിവസം
ആഹ് ഓക്കേ …അപ്പോൾ ഇന്ന് പന്ത്രണ്ടു .നീ നാളെ തന്നെ വന്നു സൈൻ ചെയ്തോ …അതാകുമ്പോൾ അടുത്ത മാസം ഒന്നാം തീയതി നിനക്കു ജോലിയിൽ കയറാം .പിന്നെ ഇടയ്ക്കിടെ ഇതുപോലെ വന്നാൽ.ഞാൻ അത്യാവശ്യം കാര്യങ്ങൾ ഏലാം പറഞ്ഞു തരാം .
അഹ് ..ഓക്കേ അച്ചായാ ..നാളെ തന്നെ ലോൺ ആയി ഞാൻ ഇങ്ങോട് വരാം..
ഹഹ ഇങ്ങോട് വരണ്ട..നീ ഹോസ്പിറ്റൽ വന്നാൽ മതി .നമുക് ഒരുമിച്ചു പോയി കാറ് മേടിക്കാം .ഒരു പെൺകുട്ടി കൂടെ ഇരിക്കട്ടെ..അത് ഒരു ഐശ്വര്യം ആണ് എന്ന ഈ നാട്ടുകാർ പറയുന്നത്
ഹഹ ഓക്കേ അച്ചായാ .
ഓക്കേ .
പിറ്റേന് അവൾ രാവിലെ തന്നെ ലോൺ പൈസ ആയി വന്നു .വൈകിട്ടു ഞങ്ങൾ ഒരുമിച്ച് പോയി കാറിറക്കി
ഇനി വണ്ടി കൊണ്ട് പോയി ഒന്ന് വെഞ്ചരിക്കണം .ഞാൻ നേരത്തെ പറഞ്ഞല്ലോ ,ഒരു ആന്റോ അച്ഛൻ ,അച്ഛൻ ആയി ഞാൻ നല്ല കമ്പനി ആണ് .ഈ ന്യായർ എന്തായാലും ഞാൻ പള്ളിയിൽ വരണം ഏന് അച്ഛൻ പറഞ്ഞിരുന്നു .അതുകൊണ്ടു ഞാൻ ചെന്ന് .കുര്ബാന എല്ലാം കഴിഞ്ഞു ,ഞാൻ പുറത്തു കാത്തു നിന്ന് .കുമ്പസാരം എനിക്ക് പറ്റില്ല ഏന് പണ്ടേ അച്ഛനോട് ഞാൻ പറഞ്ഞു ..അച്ഛന് അതിൽ പരാതി ഒന്നും ഇല്ല .അങ്ങനെ വണ്ടി വെഞ്ചരിച്ചു ,പള്ളി വക അനാഥാലയത്തിനു എന്റെ വക ഒരു ലക്ഷം രൂപ ഉം നൽകി ,അച്ഛൻ എന്നെ അകത്തേക്ക് കാപ്പിക്ക് ക്ഷണിച്ചു .
ഞാൻ കാപ്പിയും കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ അച്ഛൻ ഓരോ വിശേഷങ്ങൾ പറഞ്ഞു .സേവ്യർ നു അറിയാമല്ലോ ,ഇവിടെ ആകെപ്പാടെ കുറച്ച ക്രിസ്ത്യാനികൾ ഉള്ളു ,ഈ ഗ്രാമത്തിൽ തന്നെ ഈ ഒരു പള്ളിയും .ഓരോ സ്ഥലത്തിനും ,ഓരോ കുരിശ്ശടി കൊടുത്തിട്ടുണ്ട് അങ്ങനെ പതിനാറു കുരിശ്ശടി ചേർന്നതാണ് ഈ പള്ളി .എനിക്ക് സേവ്യർ ന്റെ ഒരു സഹായം വേണം ..
ഞാൻ ചോദിച്ചു അച്ഛൻ പറഞ്ഞോ ..
അഹ് എടാ സേവ്യറെ ,ഇവിടെ നമ്മുടെ പള്ളി എന്ന് പറയുന്നത് നിനക്കു