ആഹ് അപ്പോൾ അത് ഇട്ടോ ..ഇനി ..നിനക്കു വേറെ ഒരു സദനം തരാം .
ഞാൻ അവൾക് ഒരു ജച്കെറ്റ് കൊണ്ട് കൊടുത്തു .ഇതും ഇട്ടോ …നൗ ..ഉ ഏറെ കംഫോറ്ബെൽ റൈറ്റ് .
എസ് സാർ..
ആഹ് ..അപ്പോൾ ചൈത്ര ,,ഈ സാർ വിളി ഇനി വേണ്ട ….എന്തായാലും നീ എനിക്ക് വേണ്ടി വന്നവൾ അല്ലെ ,സൊ എന്നെ സേവ്യർ അലക്സാണ്ടർ എന്ന് വിളികാം ,
അയ്യോ സാർ …സാറിനെ പേര് എങ്ങനെ ..
ഓ ..ഈ സാർ വിളി കേട്ടാൽ മടുക്കും സുഹൃത്തേ .
സാർ എന്നാൽ ഞാൻ അച്ചായൻ എന്ന് വിളിക്കട്ടെ..
ആഹ് .അങ്ങനെ ആകട്ടെ..
ഒകെ അച്ചായാ ..
ആഹ് വാ..
ഞങ്ങൾ അവളുടെ സ്കൂട്ടി നാല് കിലോമീറ്റര് അപ്പുറത്തെ ഒരു ജംഗ്ഷൻ പോയി തട്ടുകട നിന്നും കഴിച്ചു .എന്നിട്ട് അവിടെ ഉള്ള പമ്പ് നിന്നും ഇവളുടെ വണ്ടിയിൽ ഞാൻ ഇരുനൂറു രൂപ പ്രട്രോൾ ഉം അടിച്ചു ,അവിടെ ഉള്ള ലോക്കൽ ഒരു കടയിൽ നിന്നും അവൾക് രണ്ടു ഷർട്ട് ഉം ,പിന്നെ ജീൻസ് ഉം ,ഇന്നേഴ്സ് ഉം വാങ്ങി .
അവൾ ഒന്നും മിണ്ടാതെ കൂടെ നിന്ന് ..
തിരികെ എത്തി ഫുഡ് അടിച്ചു കഴിഞ്ഞു .ഞാൻ അവളോട് പറഞ്ഞു .
ആഹ് അപ്പോൾ ചൈത്ര ..ഇനി ഉറങ്ങിക്കോ ..നാളെ രാവിലെ ..സെർവാന്റ വരും ..നമുക് ബ്രേക്ക് ഫാസ്റ്റ് എല്ലാം കഴിച്ചു ,സമാദാനം ആയി ഒപ്പു ഇടാം ,
ഓക്കേ സാർ …
അഹ് ഓക്കേ ..
ഞാൻ കിടന്നു ..അഞ്ചു മാണി ആയപ്പോൾ എണീറ്റ് .എന്റെ കാസർത്തു എല്ലാം നടത്താൻ ടെറസിൽ പോയി ,ആ സമയം ആകുമ്പോൾ ആനി അല്ലേൽ ആര്യ വരും ,ഇന്ന് ആര്യ ആണ് .ആര്യ വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു .ഗസ്റ്റ് ഉണ്ട് അകത്തു .അവര്ക് കൂടി വേണം എന്നും .
ഞാൻ ടെറസിൽ പൊളിച്ചു നിന്നപ്പോൾ ,ഒരു ആറര ആയപ്പോൾ ചൈത്ര ഒരു കോഫീ ഉം എനിക്ക് ബ്ലാക്ക് കോഫീ ഉം ആയി വന്നു .
ആഹ് ..സാർ..ബ്ലാക്ക് കോഫീ…
സോറി അച്ചായാ ..
ആഹ് …ആര്യ പറഞ്ഞു ..സാർ ഇപ്പോൾ പരിപാടി കഴിയും അപ്പോൾ കട്ടൻചായ അല്ലേൽ കാപ്പി വേണം ഏന് .
ആഹ് .എസ്…ചൈത്ര .
സാർ ബോഡി നന്നായി മൈന്റൈൻ ചെയുണ്‌ടാല്ലോ ,മൈ ഗോഡ് .സിക്സ് പാക്ക് ..
അഹ്…അതെ ചൈത്ര ..കുറെ നാളായി ഇങ്ങനെ ആണ് .