ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Posted by

അഹ് ..നോ മെൻഷൻ..തൻ പോയി വാടോ ..

അവൾ പോയി ഫ്രഷ് ആയി ..ഞാൻ അവൾക് ഒരു ടി ഷർട്ട് ഉം ,ഒരു കൈലി ഉം കൊടുത്തു .

അവൾ അതെല്ലാം ഇട്ടു റെഡി ആയി വന്നു .

 

എസ്..ഹാവ് ഇറ്റ്..

അവൾ ഇനി കൂടെ ഇരുന്നു കഴിച്ചു .

അഹ് .ഇയാൾ എങ്ങനെ ആണ് മലയാളം പഠിച്ചത് .

അഹ് സാർ .അതോ കുടക് ഇൽ ഒരുപാട് മലയാളികൾ ഉണ്ട് .എനിക്ക് എഴുതാൻ ഉം വായിക്കാനും അറിയില്ല .പക്ഷെ പറയാൻ അറിയാം .

 

ഉം ..ഓക്കേ …ഇവിടെ ലോൺ സെക്ഷൻ ജോലി എങ്ങനെ ഉണ്ട് .

വെൽ കുഴപ്പം ഇല്ല സാർ..ബട്ട് ..ഇതുപോലെ ഉള്ള കഷ്ടപ്പാടുകൾ .ഒരുപക്ഷെ സാർ ,ഒരു ജന്റിൽമാൻ അല്ലായിരുന്നു എങ്കിൽ ,എനിക്ക് ഇപ്പോൾ ഇദ്‌രീസ്സ് എല്ലാം ഊരേണ്ടി വന്നേനെ .

 

ഹഹ ചൈത്ര .ഞാൻ ജന്റിൽമാൻ ഒന്നും അല്ല .ഇതിനു മുൻപ് പല പെണുങ്ങളുടെ കൂടെ നല്ലത് പോലെ എന്ജോയ് ചെയ്തിട്ടുണ്ട് പക്ഷെ ,ഒരിക്കലും ഒരാളെയും മുതലെടുത്തിട്ടില്ല .ഒരു പെണ്ണിന്റെ ശരീരം കിട്ടാൻ എളുപ്പം ആണ് ചൈത്ര ,അവളുടെ സ്നേഹം കൂടി കിട്ടുമ്പോൾ മാത്രമേ അതിൽ ഒരു സുഖം ഉള്ളു .ആഹ് അത് പോട്ടെ..

 

അവിടെ എന്താ സാലറി .

സാലറി സാർ ഇപ്പോൾ 20 ആയിരം കിട്ടും .ഹോസ്റ്റൽ രേന്റ്റ് ഉം ,ഫുഡ് ഉം കഴിഞ്ഞാൽ ബാക്കി ഒരു പന്ത്രണ്ടു കൈയിൽ ഇരിക്കും ,

അഹ് ഈ സാലറി വേണ്ടി ആണോ ഇയാൾ ഇത്രേം പണി ചെയുന്നത് .

സാർ ..അത് അല്ലാതെ എനിക്ക് ഓപ്ഷൻ ഇല .നാട്ടിൽ ഞാൻ പറഞ്ഞുവല്ലോ ,അഹ് പിന്നെ സാർ ഒരു ലോൺ പാസ് ആക്കിയാൽ ഡിപെൻഡ് ഓൺ ദി ടോട്ടൽ ലോൺ നമുക് ഇൻസെന്റീവ് കിട്ടും .

റീലി ..

എസ് സർ .അതായത് രണ്ടു ലക്ഷത്തിനു ,നമുക് തൗസന്ദ് .ഞാൻ ഇവിടെ വന്നു ഇതുവരെ ക്യാൻവാസ് ചെയ്തത് എല്ലാം മാക്സിമം മൂന്ന് ലക്ഷം ആണ് ,അപ്പോഴാണ് സാറിന്റെ കാര്യം കേട്ടത് .കാറ് വാങ്ങാൻ ഒരു ഡോക്ടർ .സൊ ഏറ്റവും കുറഞ്ഞത് ഒരു ആറു ലക്ഷം ഞാൻ എക്ഷ്പെക്ട് ചെയ്തു .ഇതിപ്പോൾ സാറിന്റെ വണ്ടി ഓൺ റോഡ് എല്ലാം കൂടി പന്ത്രണ്ടു വരും ,സൊ ,,,ഐ ഗുസ് ഒരു എട്ടു ലക്ഷം വേണ്ടി വരില്ലേ സാർ .

എസ് എട്ടു വേണം .

.എന്റെ ടെപോസിറ്റ് തുക പല സ്കോളർഷിപ് നേടിയതിൽ നിന്നും മിച്ച പിടിച്ചത് ആണ് ,കുറെ അനാഥാലയത്തിൽ കൊടുത്തു ബാക്കി അച്ഛൻ തന്നെ പറഞ്ഞു അവിടെ ഞാൻ ഇട്ടു .അതാണ് ട്രാൻസ്‌ഫെർ .എട്ട് ലക്ഷം രൂപ ,അതിൽ നാല് ഞാൻ എടുത്തു ബാക്കി അവിടെ ടെപോസിറ്റ് ആയി തന്നെ ഇട്ടു .എന്നിട്ട് കാര് വാങ്ങുവാൻ ഉള്ള ബാക്കി ലോൺ ഉം .സാലറി നിന്നും അടഞ്ഞു പോകുമല്ലോ .ഞാൻ അതായിരുന്നു പ്ലാൻ ഏന് മനസ്സിൽ ഓർത്തു .

Leave a Reply

Your email address will not be published. Required fields are marked *