ആഹ് പറഞ്ഞോളൂ ചൈത്ര ..എന്താണ് ഓഫർ..
അഹ് സാർ…ഞാൻ സാറിന്റെ വീടിന്റെ അടുത്ത ഉണ്ട് .അങ്ങൊട് വരട്ടെ..
അഹ് .അങ്ങനെ ആകട്ടെ..ചൈത്ര..
അവൾ വന്നു ,ഒരു സാരി ഉടുത്തു ,സുന്ദരി ആയി പൂവ് ചൂടി .ഞങ്ങൾ സംസാരിച്ചു ഇരുന്നപ്പോൾ ആനി അവൾക് കൂടി വേണ്ടി ജ്യൂസ് കൊണ്ട് വന്നു എന്നിട്ട് പറഞ്ഞു .സാറെ…കുട്ടികൾക്കു കൊണ്ട് പോകാൻ പാത്രം.
അഹ് ..അവിടെ ഉള്ള ഏതേലും പത്രം എടുത്തോളൂ ആനി ..കുഞ്ഞുങ്ങൾക്ക് അല്ലെ ..
അവൾ അടുക്കള പോയി പത്രം എടുത്തു ഫുഡ് ആയി പോയി.
ചൈത്ര എന്നോട് ചോദിച്ചു .സെർവാന്റ ആയിരുന്നോ .ഞാൻ കരുതി …
ആഹ് ..ഇല്ല ചൈത്ര …ഞാൻ മാരീഡ് അല്ല..ഇവിടെ വന്നു രണ്ടാഴ്ച അല്ലെ ആയി ഉള്ളു .എന്റെ മാനേജർ ഡി പെങ്ങൾ ആണ് .
ആഹ് ..പറഞ്ഞോളൂ ചൈത്ര ..എന്താ തന്റെ ഓഫർ..
സാർ…ഞാൻ തന്നെ ആണ് സാർ ന്റെ ഓഫർ .ഐ ക്യാൻ ഗിവ് യു ഹെവി സാറ്റിസ്ഫാക്ഷൻ.
ഉം ..ചൈത്ര ,ഇതിനു മുൻപ് ,ഇതുപോലെ സാറ്റിസ്ഫാക്ഷൻ നടത്തി ലോൺ എടുപ്പിച്ചിട്ടുണ്ടോ .
എസ്..സാർ..പക്ഷെ ,സാറിന്റെ അത്രേം ടഫ് ആയിരുന്നില്ല ആരും ,ഒരു മണിക്കൂർ മധുരമായി വർത്തമാനം പറഞ്ഞു ,അടുത്ത് ഇരുന്നാൽ കിട്ടും ആയിരുന്നു .
ആഹ് …ഓക്കേ …സൊ മീൻസ്..ഉ ആർ എ വിർജിൻ സ്റ്റിൽ ,
വെൽ നോ സാർ..ഞാൻ ഇവിടെ ഈ സ്ഥലത്തു ജോലി കിട്ടാൻ വേണ്ടി ,നാട്ടിലെ ഗ്രാമ ഹെഡ് നു അത് സമർപ്പിച്ചു .അയാൾ റെക്കമെന്റ് ചെയ്തു ആണ് എനിക്ക് ജോലി ആയത് .പിന്നെ രണ്ടു വര്ഷം അവിടെ .അതിന്റെ ഇടയ്ക് പലപ്പോഴും അയാൾക് വേണ്ടി മാത്രം സെർവൈസ് .ആൻഡ് ഇവിടെ വന്നിട് ഇപ്പോൾ ഒരു വര്ഷം .ഇവിടെ എല്ലാം ഞാൻ നേരത്തെ പറഞ്ഞത് പോലെ ,സാർ ഒഴിച്ച് .ഇട് എ ഫസ്റ്റ് ടൈം .ഞാൻ ലോൺ സെക്ഷൻ ഇവിടെ കയറിയിട്ട് ആറു മാസം ആയി ഉള്ളു .ഇത്രേം ഹെവി ലോൺ ആദ്യം ആയി ആണ് .
സൊ .ഫോർ യുവർ എക്സിസ്റ്റൻസ് ,ചൈത്ര ,എനിക്ക് സർവീസ് ചെയ്യാൻ വരുന്നു .അല്ലെ .
വെൽ സാർ ട്ടോ ബി ഫ്രാങ്ക് .സാർ ന്റെ ലോൺ കിട്ടിയില്ല എങ്കിൽ എനിക്ക് ഈ സെക്ഷൻ അധിക കാലം തുടരാൻ പറ്റില്ല .പിന്നെയും നാട്ടിലേക്ക് പോകേണ്ടി വരും അവിടെ ആകെ ഉള്ളത് ഒരു വീട് മാത്രം ആണ് ,’അമ്മ ലിസ്റ് ഇയർ വേറെ ഒരാളുടെ കൂടെ ഇറങ്ങി പോയി .വീട് എന്റെ പേരിൽ അച്ഛൻ എഴുതി വെച്ചിരുന്നത് ആണ് .