മൗനം ഭേദിച്ച് കൊണ്ട് ആ പെൺകുട്ടി ഇംഗ്ലീഷിൽ തുടങ്ങി
സാർ ഏത് കാറാണ് എടുക്കാൻ ഉദ്ദേശിക്കുന്നത് .
എസ്. ..ഞാൻ അവരോടു ഇംഗ്ലീഷ് ഇൽ സംസാരിച്ചു .
ഈ വർഷത്തെ ഏറ്റവും പുതിയ വണ്ടി തന്നെ ടാറ്റ ഏരിയ ,അന്നത്തെ വില ,അതായത് ഈ 2010 ഇലെ വില ,എക്സ് ഷോറൂം പ്രൈസ് തന്നെ ഒൻപതേ മുക്കാൽ ലക്ഷം ആണ് .
വാവ് സാർ…വാവ്….സൂപ്പർ..
ഞാൻ തുടർന്ന് ..
എനിക്ക് ഈ പോളിസി ഇഷ്ടപ്പെട്ടു പക്ഷെ ,ലെറ്റ് മി സീ .കാരണം എനിക്ക് രണ്ടു മൂന്ന് ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെ ഓഫർ ഉണ്ട് നിങ്ങൾ ഒൻപതര ശതമാനം ആണ് പറയുന്നത് .എനിക്ക് മറ്റുള്ളവരുടെ ഓഫർ കൂടി നോക്കിയതിനു ശേഷം ഞാൻ അറിയിക്കാം പിന്നെ പോളിസിസ് ഉം .
ഓ സാർ…ഞങ്ങൾ നല്ല സർവീസ് ആണ് സാർ .സാർ നു ഇന്ന് തന്നെ ലോൺ പാസ് ആക്കി തരാം .
അഹ് ..അതെനിക്ക് അറിയാം മിസ് ചൈത്ര പക്ഷെ ,ഞാൻ പറഞ്ഞല്ലോ ,ഇന്ന് ഉച്ച ക്ക് രണ്ടു പേര് കൂടി വരുന്നുണ്ട് .അതിനു ശേഷം ഞാൻ അറിയിക്കാം.
ഓ സാർ…ഐ ക്യാൻ ഗിവ് യു എനി കോംപ്ലെമെന്റ്സ് ഫോർ ദിസ് …
ആഹ് ..റീലി..എന്ത് തരും നിങ്ങൾ..
സാർ അനിതിങ്
ഓക്കേ ..സൊ ഗിവ് മി ഫ്രീ ലോൺ വിതൗട് ഇറ്ന്റെസ്റ്..
ഹഹ ….സാർ..ഞാൻ അതല്ല ഉദേശിച്ചത് .വേറെ എന്ത് വനേം എങ്കിലും ഞാൻ തരാം ..ഇത് ഓഫ ആണ് സാർ
അഹ് ഓക്കേ മിസ് ചൈത്ര ..എന്തായാലും അവർ കൂടി വനത്തിനു ശേഷം പറയാം .നിങ്ങൾ ചായ കുടിക്കു ..
ചൈത്ര പല നമ്പറും ഇറക്കി നോക്കി ..പക്ഷെ ഞാൻ അനങ്ങിയില്ല .
അവസാനം അവൾ എണീറ്റ് എന്റെ അടുത്ത് വന്നു ..സാർ ..ഹെല്പ് മി..സാർ ന്റെ ലോൺ ആയി ചെന്നില്ല എങ്കിൽ എനിക്ക് ഈ ജോലി തന്നെ നഷ്ടപ്പെടും .പിന്നെ തിരികെ നാട്ടിൽ പോകാൻ പറ്റുന്ന സാഹചര്യം അല്ല .
ഉം …അത് നിങ്ങളുടെ പ്രോബ്ലം അല്ലെ ,,മിസ് ചൈത്ര .എനിക്ക് ഇഷ്ടപെട്ടത് ഇഷ്ടപ്പെടുന്നത് മാത്രം അല്ലെ എനിക്ക് സ്വീകരിക്കാൻ സാധിക്കുക ഉള്ളു .