ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Posted by

ശെരി ..അങ്ങനെ എങ്കിൽ ഒരാളോട് ഇപ്പോൾ വരാൻ പറ ..കാരണം ഈ സാധനങ്ങൾ എല്ലാം ഇറക്കി വെച്ചതിനു ശേഷം ,കമ്പ്ലീറ്റ് തോത് തുടച്ച എടുക്കണം ..

 

അങ്ങനെ ഞങ്ങൾ തിരികെ എത്തി ,,,ഫ്രിഡ്ജ് ന്റെ ആളുകൾ അവിടെ വന്നു കമ്പ്ലീറ്റ് സെറ്റ് ആക്കി തന്നു …നല്ല വലിയ ഡബിൾ ഡോർ ആണ് വാങ്ങിയത് .ആര്യ ഉം ആനി ഉം ഒരുമിച്ചു വന്നു ..കുട്ടികൾ അപ്പുറത് ആക്കി എന്ന് ..

 

അവർ ഒരുമിച്ചു ഞങ്ങൾ വാങ്ങിയ സാധനങ്ങൾ എല്ലാം അറേഞ്ച് ചെയ്തു അടുക്കള നല്ല ഭംഗി ആക്കി .ബാത്രൂം എല്ലാം ക്ലീൻ ആക്കി …അവിടെ എല്ലാം എല്ലാം അറേഞ്ച് ചെയ്തു വെച്ച് ..കിടക്കയിൽ ഷീറ്റ് വിരിച്ചു ..എന്റെ ഉടുപ്പുകൾ എല്ലാം എടുത്തു അലമാര വെച്ച് ..ഒരുപാട് ഒന്നും ഉണ്ടായില്ല ആകെ ഒരു പത്തെണ്ണം ..ബാക്കി ഇനി ഇവിടെ നിന്നും വാങ്ങാം ഏന് ഞാൻ പറഞ്ഞു ..പിന്നെ പച്ചക്കറി ഉം സാധനങ്ങളും ഇവരുടെ അയല്പക്കം അതായത് ഇപ്പോൾ കുട്ടികളെ ആക്കിയ സ്ഥലം അവിടെ ഉള്ളവർക്കു ഉണ്ട് ,,അവിടെ നിന്നും ഇവർ തന്നെ ആവശ്യം ഉള്ളത് വാങ്ങി വരാം എന്ന് ആയി ..മാസ അവസാനം ഒരുമിച്ച് ബില് തരും..ക്യാഷ് കൊടുത്താൽ മതി ..പിന്നെ ഇറച്ചി വേണം എങ്കിൽ ഉം അവിടെ തന്നെ ഉണ്ട് ,,കോഴിയും ,പോത്തും ,കിട്ടു ..ഉം ..

 

ആഹ് ..അങ്ങനെ രണ്ടും കൂടി ..നല്ല ഭംഗി ആക്കി എല്ലാം റെഡി ആക്കി ..അല്ലേലും ഈ പെണ്ണുങ്ങൾ അടുക്കി പെരുകി വെയ്ക്കുന്നതിൽ സ്‌പെർട്സ് ആണ് ..ഞാൻ ഓർത്തു ..എല്ലായിടത്തും ആയുർവേദിക് ലോഷൻ ഉപയോഗിച്ച് കഴുകി ..ഞാൻ ..ഹെർബൽ ഐറ്റംസ് ഏലാം കൊണ്ട് വന്നിരുന്നു ..അതെല്ലാം എടുത്തു വെച്ച് ..ഒരു മുറി എനിക്ക് റീഡിങ് ഉം ,കമ്പ്യൂട്ടർ ഉം എല്ലാം കൂടി വെപ്പിച്ചു ..പത്രം മലയാളം ഇടാൻ അവിട ഒരാളെയും ..

 

ഞാൻ ഓർത്തു ..ഒറ്റ ദിവസം കൊണ്ട് ഇത്രേം ഇവിടെ നടന്നു ..നമ്മുടെ നാട്ടിൽ വല്ലോം ആയിരുന്നേൽ .ഇതെല്ലം കൂടി ഒരു മാസം ആയേനെ ..ഞാൻ രണ്ടു പേർക്കും കൂടി സാലറി അഡ്വാൻസ് എന്ന് പറഞ്ഞു ഒരു മൂവായിരം കൊടുത്തു ..രണ്ടുപേരുടേം .. മുഖം തെളിഞ്ഞു ..

 

പിന്നെ എല്ലവരും പോയി .വൈകിട്ടത്തേക്ക് ഞാൻ പാർസൽ വാങ്ങി ഇരുന്നു ..അതെല്ലാം കഴിച്ചു കിടന്നു …

രാത്രി മിക്കവാറും പത്തു പതിനൊന്നു മണിക്ക് കിടക്കും .രാവിലെ നാലര സമയം എണീക്കും പിന്നെ കാസർത്തു ആണ് ..പണ്ട് അച്ഛൻ പഠിപ്പിച്ച ശീലം ഓട്ടം ,ചട്ടം ,പുഷ് അപ്പ് .അങ്ങനെ ..പലതും

ഭ്രാന്തന്റെ വാശി

ജീവിതത്തിൽ എല്ലാത്തിനോടും വിരക്തി തോന്നി ആണ് വളർന്നത് മുഴുവനും .തോൽപിച്ച ലോകത്തോട് ഉള്ള വാശി .വാശി എന്നത് പറയാൻ ഒക്കില്ല ഒരുതരം വെറുപ്പ് കലർന്ന വൈകാരികത .വിരോധം ,വിധ്വെഷം .ഒരുപക്ഷെ അത് തന്നെ ആകും ,അലക്സാണ്ടർ അച്ഛന്റെ കീഴിൽ ജീവിച്ചപ്പോഴും .വെട്ടിപിടിക്കാനും .നേടുവാനും ഉള്ള വാശി തലയിൽ കയറിയത് .ഒരു ഭ്രാന്തം ആയ വാശി .

Leave a Reply

Your email address will not be published. Required fields are marked *