ആഹ് പിന്നെ അത്യാവശ്യം …അതും ദേ ഇങ്ങേരോടു പറഞ്ഞാൽ മതി ..ചെറിയ ഒരു കമ്മിഷൻ കൊടുത്താൽ മതി ..നല്ല മിലിറ്ററി സദനം കിട്ടും .ആഹാ ..എന്നാൽ ഇപ്പോൾ തജ്‍ന്നെ കൊടുത്തേക്കാം .ഞാൻ പുള്ളിയുടെ കയ്യിൽ ഒരു അയ്യായിരം കൊടുത്തു ..എന്നിട്ട് ,,ബകാർഡി ലെമൺ ഉം ഓറഞ്ച് ഉം പ്ലാൻ ഉം ഓരോ ഫുൾ വാങ്ങാൻ പറഞ്ഞു .പിന്നെ ഒരു എം എച് പെയിന്റ് ഉം ..ബാക്കി അങ്ങേരു വെച്ചോളാനും ..ആഹ് മൂപ്പർ ഹാപ്പി ..എന്റെ ഫോൺ നമ്പർ ഉം കൊടുത്തു .തിരികെ വരുന്ന വഴി .
സഞ്ജീവൻ എന്നോട് ചോദിച്ചു ..സാർ നു തൂക്കാനും തുടക്കനും ,മറ്റും ആയി ആളെ വേണോ ..
ആഹ് ..ഞാൻ ആലോചിക്കാതെ ഇല്ലടാ ..
ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയാൽ എല്ലാത്തിനും കൂടി സമയം കിട്ടുമോ എന്ന് സംശയം ആണ് ,പിന്നെ ,താമസം തുടങ്ങുന്നതിനു മുൻപ് ഇവിടെ എല്ലാം തോത് തുടച്ചു വൃത്തി ആകുകയും വേണം
ആഹ് ചേച്ചിമാർ എന്നോട് ചോദിച്ചു ..അവർ വന്നോട്ടെ എന്ന് ..എന്റെ കഷ്ടപ്പാട് കണ്ടിട്ട് ആണ്..എന്തേലും ഒരു വരുമാനം ആകട്ടെ ഏന് കരുതി .
ആഹ് …അവർ ഇത് ചെയ്യുന്നുണ്ടോ വേറെ വീട്ടിൽ ..അവർ പോയ്കൊണ്ടു ഇരുന്നത് ആണ് സാർ ..പക്ഷെ ,,രാവിലെ മുതൽ രാത്രി വരെ കഷ്ടപെടണം .അവരുടെ തെറിയും വേറെ ..കേരളം സ്റ്റൈൽ ഫുഡ് അവർക്കൊന്നും പിടിക്കില്ല ..അവസാനം മാസം രണ്ടായിരം ,രണ്ടു പേർക്ക് കൂടി കിട്ടു …അങ്ങനെ അസുഖങ്ങൾ ആയി ..അതോടു കൂടി ഞാൻ അങ്ങ് നിർത്തിച്ചു .
ആഹ് ..എന്നാൽ ഒരു കാര്യം ചെയ്യൂ …അവരോടു പോന്നോളാൻ പറഞ്ഞോളൂ ,,മാസം ഒരു ആറായിരം രണ്ടു പേർക് കൂടി കൊടുക്കാം ..മതിയോ ..
ആഹാ സന്തോഷമേ ഉള്ളു സാർ …ഇതറിയുമ്പോൾ രണ്ടു പേർക്കും സന്തോഷം ആകും ..
,ഓക്കേ ആണ് എങ്കിൽ ,അവരോടു ഇന്ന് തന്നെ വന്നോളാൻ പറയു ..എന്നിട്ട് അടുക്കള പച്ചക്കറി ഉം ,മറ്റു സാധനങ്ങളും അവർ തന്നെ മേടിക്കട്ടെ ..പെണ്ണുങ്ങൾ ഇതിലെല്ലാം എക്ഷ്പെര്ട് ആകുമലോ …
അഹ് സന്തോഷം സാർ ..വലിയ ഉപകാരം …
അല്ല തന്റെ വീട് മുതൽ ,അവിടെ വരെ ഇവർ എങ്ങനെ വരും ..
അഹ് സൈക്കിൾ ഉണ്ട് സാർ …ഒരു ദിവസം ഒരാൾ വന്നാൽ മതിയല്ലോ ..അതാകുമ്പോൾ മറ്റേ അയാൾക് കുട്ടികൽ ആയി ഇരിക്കാം