ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Posted by

പക്ഷെ ആ നാട്ടിൽ ഉള്ളപലർക്കും അത് സഹായകരം ആണ് .എല്ലാവരെയും പരിചയപെട്ടു ..അവിടെ വെച്ച് നഴ്സിംഗ് സ്റ്റാഫ് ഉം ,,തിരുമ്മൽ സ്റ്റാഫ് ഉം എല്ലാം ..എന്റെ കീഴിൽ രണ്ടു ജൂനിയർ ഡോക്ടർ ,രണ്ടു നേഴ്സ് ,രണ്ടു തിരുമ്മൽ …പിന്നെ ഒരു പേർസണൽ മാനേജർ .എന്റെ പേർസണൽ മാനേജർ സഞ്ജീവ് തന്നെ ആണ് .ബാക്കി ഉള്ളവരെ എല്ലാം ഞാൻ അടുത്ത ദിവസം രാവിലെ എന്റെ മുന്നിൽ കൊണ്ട് വരും .

 

ഞങ്ങൾ നേരെ ആ ഹോം അപ്പ്ലിൻസ് ഷോപ് ചെന്ന് ..എന്നെ കണ്ടപ്പോൾ തന്നെ ..ആ വേല ചാമി ഓടി വന്നു ..സാർ …നേന്ദ്രി സാർ നേന്ദ്രി ..എന്ന വേണം സാർ ..എടുങ്ങേ ..സഞ്ജീവൻ ആയി കുറെ നാളത്തെ പരിചയം പുള്ളിക് ഉണ്ട് ഏന് മനസ്സിൽ ആയി .സഞ്ജീവൻ എന്നോട് പറഞ്ഞു ..സാറെ ഇങ്ങേരുടെ അല്ല ഈ കട ,,,ഇത് ഇങ്ങേരു ഒരു ഏജൻസി എടുത്തു നടത്തുന്നത് ആണ് ,ഇങ്ങേരുടെ വീട്ടിൽ മൊത്തം പത്തു പേര് ആണ് ,സാർ എന്റെ വീട് കണ്ടിലെ ,,അത് പോലത്തെ ഒരു വീട്ടിൽ പത്തുപേര് ..അതിൽ ആറും എന്റെ പ്രായം ഉള്ള പെൺകുട്ടികൾ ,ഇങ്ങേര്ക് രണ്ടു ഭാര്യമാർ ആണ് ,പിന്നെ അവരുടെ ‘അമ്മ ഉം ,,ഇങ്ങേരു ഒരാളുടെ വരുമാനം ആണ് ആ വീട് ..ചെറിയ തട്ടിപ്പ് എക്കെ ഉണ്ട് പക്ഷെ എന്റെ അടുത്ത് ചെയ്യില്ല ..എന്റെ അവസ്ഥ ഇങ്ങേർക്ക് അറിയാം ..അതുകൊണ്ടു സാർ ഇവിടെ നിന്നും ധൈര്യം ആയി വാങ്ങിക്കോ ..ഇവിടെ രണ്ടു തരത്തിൽ ഉള്ള സാധനങ്ങൾ ഉണ്ട് ,ഒന്ന് സെക്കന്റ് ഹാൻഡ് മറ്റേത് ഫ്രഷ് ..ഫ്രഷ് ആണേൽ ,,കമ്പനി ആൾകാർ നേരിട് വരും ,,അത് ഫിറ്റ് ചെയ്യാൻ എക്കെ ആയി ..

 

സഞ്ജീവ ..അവിടെ എനിക്ക സാധനങ്ങൾ എന്ന് പറയാൻ ആയി വേണ്ടത് ,,ഒരു ഡബിൾ ഡോർ ഫ്രിഡ്ജ് ,പിന്നെ രണ്ടു മേശ ,എഴുതാനും വായിക്കാനും ,,അതിനു പറ്റിയ കസേര ,പിന്നെ ,കുറെ പുസ്തകങ്ങൾ വാങ്ങണം ,അപ്പോൾ അത് വെയ്ക്കാൻ രണ്ടു വലിയ ഷെൽഫ് ഉം ,പിന്നെ ഡബിൾ coat  കിടക്ക ഒരെണ്ണം  ,,കട്ടിൽ വേണ്ട ..ചെറുപ്പം മുതൽ തറയിൽ കിടന്നു ആണ് ശീലം .പിന്നെ തുണി വിരിച്ചിടാൻ ഒരു സ്‌ക്രീൻ ,പിന്നെ നല്ല ലോക്ക് ഉള്ള അലമാര ,ഒരെണ്ണം ,പിന്നെ അടുക്കള സാധനങ്ങൾ കമ്പ്ലീറ്റ് .ഒപ്പം ബാത്രൂം സാധനങ്ങളും ..

 

ഓക്കേ സാർ …എല്ലാം ഇവിടെ ഉണ്ട് ..സഞ്ജീവൻ സംസാരിച്ചു ..ഇത്രേം സാധനങ്ങൾ കേട്ട് പുള്ളി വലിയ സന്തോഷത്തിൽ എല്ലാം ചെയുന്നു ..പുള്ളിയുടെ വണ്ടിയിൽ പുള്ളി ഉം ഏതോ രണ്ടു പണിക്കർ ഉം കൂടി അത് കയറ്റി വെച്ച് ..ഫ്രിഡ്ജ് സെറ്റ് ആകാൻ ആയി ,അവിടെ ആളുകൾ ഇപ്പോൾ തന്നെ വരും .പിന്നെ അടുക്കള സാധനങ്ങൾ എല്ലാം ആയി .സഞ്ജീവന എന്നോട് വാഷിംഗ് മെഷീൻ ചോദിച്ചു .ഞ പറഞ്ഞു ..വേണ്ടടാ ..ചെറുപ്പം തൊട്ടേ ,,കല്ലിൽ നനച്ചാണ് ശീലം ..അതിന്റെ ഗുണം വാഷിംഗ് മെഷീൻ കിട്ടുകയില്ല .പിന്നെ ഒരു ഇടത്തരം  ടി വി ഉം ..

 

സഞ്ജീവനോട് ഞാൻ ചോദിച്ചു ..എടാ ഇവിടെ നല്ല സാധനങ്ങൾ കിട്ടുമോ ..കുപ്പി ..

 

ആഹാ സാർ കഴിക്കുമോ ..

Leave a Reply

Your email address will not be published. Required fields are marked *