ഉഷ… സത്യമാടി ചേട്ടന് നിന്റെ അമ്മയെ ശരിക്കും ഇഷ്ടം ആയിരുന്നു തിരിച്ചു അങ്ങോട്ടും അങ്ങനെ തന്നെ ആയിരുന്നു…
രാജിക്ക് പുതിയ അനുഭവവും അറിവും ആയിരുന്നു ഉഷയുടെ വാക്കുകൾ…
രാജി…. ചേച്ചി ശരിക്കും പറയുന്നേ എന്നിട്ട്..
ഉഷ…. നിന്റെ അമ്മയുടെ അച്ഛൻ എതിർത്തു വിവാഹ ആലോചന വന്നപ്പോൾ ജോലി ഉള്ള ആളിനെ കൊണ്ടേ നിന്റെ അമ്മയെ കെട്ടിക്കു എന്ന് അന്ന് ചേട്ടന് ജോലി ഒന്നും ആയിട്ടില്ലയിരുന്നു….. നിന്റെ അമ്മയുടെ കല്യാണത്തിന് തലേന്ന് ആരോടും ഒന്നും പറയാതെ നാട് വിട്ടു പോയി പിന്നെ രണ്ടു വർഷം കഴിഞ്ഞാണ് തിരികെ നാട്ടിൽ വന്നത് അപ്പോഴേക്കും നീയും ജനിച്ചു..
ഒരുപാട് കാലം വിവാഹം വേണ്ട എന്ന് പറഞ്ഞു നടന്നു പിന്നെയാണ് വിവാഹം കഴിച്ചതും ഇപ്പൊ ഇങ്ങനെ പോകുന്നതും…
രാജി….. എന്താ പറ്റിയത് അങ്കിളിനു അവളുടെ വാക്കുകളിൽ അയാളോടുള്ള അമർഷം മാറി സഹതാപത്തിന്റെ വിത്തുകൾ പാറി..
ഉഷ… നാട് വിട്ട് പോയി ഒരുപാട് നാൾ പല സ്ഥലങ്ങളിലും ജോലി ചെയ്തു പിന്നൊരിക്കൽ ഒരു ചെറിയ ട്രാൻസ്‌പോർട് കമ്പനിയിൽ ജോലിയിൽ കയറി അയാളുടെ ഭാര്യ ഒരപകടത്തിൽ മരിച്ച ശേഷം അയാളുടെ മകളും അയാളും തനിച്ചായി ആ സമയം കമ്പനി പൂട്ടാൻ തീരുമാനിച്ചു അന്ന് ചേട്ടൻ അതു നടത്തി കൊണ്ട് അയാളെ കൃത്യമായി കണക്കുകൾ ഏല്പിച്ചു കൊണ്ടിരുന്നു.. അതു ചെയ്യാൻ ഒരു കാരണവും ഉണ്ടായിരുന്നു…
രാജി… എന്താ അതു
ഉഷ… ചിരിച്ചു കൊണ്ട് പറഞ്ഞു ആ കമ്പനിയുടെ പേര് മഹാലക്ഷ്മി ട്രാൻസ്‌പോർട് എന്നായിരുന്നു അതു തന്നെ കാരണം… അവർ രണ്ടു പേരും ചിരിച്ചു… പിന്നെ കുറേ നാൾ ഇങ്ങോട്ട് വരാറില്ലായിരുന്നു ഇപ്പോൾ അടുത്ത കാലത്താണ് വീണ്ടും വന്നു തുടങ്ങിയത് വരുമ്പോൾ എല്ലാം നിന്റെ അമ്മയെയും തിരക്കും….പണ്ടത്തെ കാമുകി അല്ലേ…..
രാജി…. ചേച്ചിക്ക് ഇതെല്ലാം അറിയാം ആയിരുന്നു അല്ലെ..
ഉഷ…. ഞാൻ അല്ലേടി ഇവരുടെ ദൂത് പോയിരുന്നത്…. അന്ന് ചിലതൊക്കെ ഞാനും കണ്ടിരുന്നു ഉഷ ചിരിച്ചു…
തന്റെ അമ്മയുടെ പ്രണയത്തെ കുറിച്ചും പ്രണയ കാമനകളെ കുറിച്ചും ഉഷ അങ്ങനെ പറഞ്ഞപ്പോൾ രാജി അല്പം ചൂളിപ്പോയി..
ഉഷ…. നീ വിഷമിക്കേണ്ട ദാസ് നിന്നെ ചെയ്തത് ഞാൻ കണ്ടത് പോലെ ഒന്നും കണ്ടിട്ടില്ല…
രാജി…. അതിനു അവൻ എന്നെ മാത്രം അല്ലല്ലോ ചെയ്യുന്നത് അല്പം ദേഷ്യം ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ…
ഉഷ…. നീ കെറുവിക്കൻ പറഞ്ഞതല്ല നിനക്ക് ദാസിനെ മറക്കാൻ പറ്റുമോ അതിനെ കാൾ വലുതായിരുന്നു ഇതു എന്നാണ് ഞാൻ മനസ്സിൽ ആക്കിയത്..
രാജി…. ദാസിനെ ചേച്ചിക്ക് മറക്കാൻ പറ്റുമോ രാജിയുടെ വാക്കുകളിൽ അമർഷവും സങ്കടവും ഒരു പോലെ ഉണ്ടായിരുന്നു…
ഉഷ… ഇല്ല മോളേ ഞാൻ എല്ലാപേരെയും സ്നേഹിക്കുന്നെ ഉള്ളു എനിക്ക് അവനെ മറക്കാൻ കഴിയില്ല ഞാൻ മറ്റാരേക്കാളും അവനെ സ്നേഹിക്കുന്നു വെറും ശരീര സുഖം മാത്രമല്ല അവൻ പകരുന്നത് അവന്റെ സ്നേഹവും കരുതലും ഒരു