അവൻ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്ന് രണ്ടു പേരും കൂടി ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ചു പരസ്പരം വാരിക്കൊടുത്തും പിടിച്ചും കടിച്ചും മധുവിധു ആഘോഷിക്കുന്ന നവ ദമ്പതികളെ പോലെ അവർ അവിടെ ഉല്ലസിച്ചു കൊണ്ടിരിന്നു….
ആഹാരം കഴിച്ചു കഴിഞ്ഞപ്പോൾ സമയം 2.30pm കഴിഞ്ഞിരുന്നു.. അയ്യോ 4 മണിക്ക് എനിക്ക് പോണം ഇനി സമയം ഇല്ല അവൾ പറഞ്ഞു…
അതു സാരമില്ല കുറച്ചു സമയം കൂടി കിടക്കാം വാ അവൻ വിളിച്ചു… അയ്യോ ഇല്ലന്നെ ഇനി കിടന്നു കഴിഞ്ഞാൽ താസിക്കും എനിക്കൊന്നു ഫ്രഷ് ആകാതെ പോകാനും പറ്റില്ല അതല്ലേ പ്ലീസ് അവൾ പറഞ്ഞു…
ദാസ്… ശരി നമുക്ക് ഒരുമിച്ച് കുളിച്ചു പിരിയാം എന്താ അതു പോരെ..
രാജി…. അയ്യടാ സാറ് പിന്നീട് കുളിച്ചാൽ മതി ഒപ്പം കൂടേണ്ട
ദാസ്… ഒപ്പം കൂടാനല്ല നിന്നെ ഞാൻ കുളിപ്പിക്കാം
രാജി… വേണ്ട ഞാൻ തനിയെ കുളിച്ചു കൊള്ളാം
ദാസ്… എന്നാൽ എന്നെ ഒന്നു കുളിപ്പിച്ച് തന്നിട്ട് പോയാൽ മതി..
രാജി…. അയ്യോ വേണ്ടാ പ്ലീസ്…
ദാസിന്റെ ഫോണ് അപ്പോൾ റിങ് ചെയ്തു തുടങ്ങി രാധിക അവൻ രാജിയോട് പറഞ്ഞു…
രാധിക… ഹലോ എന്താ തിരക്കിലാണോ?
ദാസ്… ഇല്ല പറഞ്ഞോ
രാധിക… കഴിച്ചോ?
ദാസ്… ഹും നീ കഴിച്ചോ?
രാധിക… ഹും… ഇപ്പോൾ അധികം വിളി ഒന്നുമില്ല എന്താ എന്നെ മറന്നോ?
ദാസ്… രാജിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ഇല്ലെടി ഞാൻ അല്പം തിരക്കിൽ ആയി പോയി…
രാധിക…. ഒന്നു വിളിക്കാൻ പോലും സമയം കിട്ടാത്ത തിരക്കാണോ?
ദാസ്… ഞാൻ വൈകുന്നേരം വിളിക്കാറില്ലേ പിന്നെന്താ
രാധിക…. ഒന്നു കാണാൻ തോന്നുന്നു
ദാസ്… ഹും ഞാൻ വരാം
രാധിക…. ഇന്നു വരുമോ നാളെ രാവിലെ തിരിച്ചു പോകാം
ദാസ്… ഞാൻ വരാം പക്ഷേ അവിടെ തങ്ങാൻ പറ്റില്ല
രാധിക… എനിക്കറിയാം എന്താ കാര്യം എന്ന്…
ദാസ്…. ഒന്നമ്പരന്നു.. എന്താ കാര്യം
രാധിക…. ഒന്നും നടക്കില്ല അതു കൊണ്ടല്ലേ
ദാസ്…. ഛീ പോടീ അതൊന്നും അല്ല രണ്ടു പേരും കൂടി അവിടെ ഈ സമയം അതു ശരിയാകില്ല…
രാധിക…. ആര് പറഞ്ഞു ശരിയാകില്ല എന്ന് എനിക്ക് കുഴപ്പം ഒന്നുമില്ല
ദാസ്…. എന്തിനു
രാധിക… ബോഡി വീക്ക് ഒന്നും അല്ല പിന്നെ എത്ര നാളായി ഒന്നു കണ്ടിട്ട് വരുന്നേ അവൾ കൊഞ്ചി…