ഹരികാണ്ഡം 5 [സീയാൻ രവി]

Posted by

മുറിയിൽ ഇരുന്നു. ടീച്ചർ ചായ തന്നിട്ട് അടുത്ത് വന്നിരുന്നു. എന്നിട്ട് പറഞ്ഞു, ഇത് നമുക്കിടയിൽ ഇരുന്നോണം, ഇങ്ങനെ ഒരവസരത്തിൽ മാത്രമേ നീ എന്നോട് അങ്ങിനെ പെരുമാറാവൂ, പുറത്ത് ഞാൻ ആ പഴയ വസുമതി തന്നെ, എന്നിട്ടൊന്നു ചിരിച്ചു. ഞാൻ തലയാട്ടി.

ഇതൊരു ദിവസേന പരിപാടിയാക്കാൻ തോന്നുന്നുണ്ട്, പക്ഷെ എൻ്റെ കൂടെ എൻ്റെ അനിയത്തീടെ മോൾ താമസിക്കുന്നുണ്ട്. ഇവിടുന്ന അവൾ കോളേജിൽ പോണേ, നാളെ വരും. അപ്പോൾ പിന്നെ അവളില്ലാത്തപ്പോഴേ ഇങ്ങനെ ഒക്കെ നടക്കൂ. അതുകൊണ്ടു ഞാൻ നേരത്തെ പറഞ്ഞോളാം ദിവസം. അപ്പൊ റെഡിയായി ഇങ്ങു വന്നേക്കണം. ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി. ,

എനിക്ക് നിന്നെ അങ്ങിഷ്ടമായി, അടുത്ത പ്രാവശ്യം കാണുമ്പോൾ നിനക്കൊരു സമ്മാനം തരുന്നുണ്ട് ഞാൻ, എന്നിട്ടവരൊന്നു പുഞ്ചിരിച്ചു. സംസാരിക്കുന്നതിനിടയിൽ ഒരു സ്ത്രീ കയറി വരുന്നത് കണ്ടു, എന്നെ അവർക്ക് ഞാൻ ടീച്ചറിൻ്റെ അനന്തിരവൻ ആണെന്ന് പരിചയപ്പെടുത്തി. അൽപ സമയം കൊണ്ട് ബ്രേക്ക് ഫാസ്റ്റ് റെഡിയായി, അതും കഴിച്ചിട്ട് ഞാൻ സ്ഥലം കാലിയാക്കി.

ഇന്നലെ കുറച്ചധികം കഴിച്ചെന്നു തോന്നുന്നു, ഇപ്പോളും തലക്കൊരു ഭാരം പോലെ, സൂക്ഷിച്ചാണ് സ്കൂട്ടർ ഓടിച്ചത്. വീട്ടിൽ എത്തിയപ്പോ ആരെയും കണ്ടില്ല, നേരെ മുകളിലേക്ക് കുളിച്ചു, കിടന്നുറങ്ങി. എഴുന്നേറ്റപ്പോൾ മൂന്ന് മണിയായി. വിശന്നിട്ട് വയ്യ, താഴേക്കിറങ്ങിച്ചെന്നു, ചേച്ചി താഴെയുണ്ട്, അഞ്ജനയെ കണ്ടില്ല. നീ എപ്പോഴാ വന്നേ, ഇന്നലെ എവിടെയായിരുന്നു, വരുന്നില്ലേ ഒന്ന് വിളിച്ചു പറഞ്ഞൂടെ കണ്ണ, ചേച്ചി പറഞ്ഞു നിർത്തി.

ഞാൻ ഒരുപാട് ലേറ്റായി ഇന്നലെ ചേച്ചീ, പിന്നെ അവരുടെ കൂടെ ഹോട്ടലിൽ തന്നെ നിന്നു, രാവിലെ വന്നതാ, ഉറങ്ങുവായിരുന്നു, നല്ല ക്ഷീണം. ഞാൻ ഒന്ന് ന്യായീകരിച്ചു. വല്ലതും കഴിക്കാൻ ഉണ്ടോ, എനിക്ക് വിശക്കുന്നുണ്ട്. ഞാൻ പറഞ്ഞതും ചേച്ചി ചോറെടുത്തു തന്നു. ഒരു കത്തൽ അടക്കിയപ്പോഴാണ് അഞ്ജനയെ കണ്ടില്ലല്ലോ എന്നോർത്തത്. എവിടെ നമ്മുടെ കല്യാണപ്പെണ്ണ്, ചേച്ചിയോട് ചോദിച്ചു. ചേച്ചിക്ക് ചിരി, ആ എനിക്കറിയില്ല, രാവിലെ തൊട്ട് വഴക്കാളിയായി നടക്കുവാ, ഇപ്പൊ റൂമിൽ ഉണ്ടെന്നു തോന്നുന്നു. ഞാൻ ഊണും കഴിഞ്ഞ് പുറത്തേക്കിറങ്ങി.

മുകളിലേക്ക് പോന്നു, ഇന്നലെ കള്ളും പിന്നെ എണ്ണം പറഞ്ഞ കളികളുമായി ശരീരത്തിൻ്റെ എനർജി മൊത്തം തീർന്നിരിക്കുന്നു. പിന്നെയും കിടന്നുറങ്ങി, ആരോ കതകിൽ തട്ടിയപ്പോഴാണ് ഉണർന്നത്. ഇരുട്ടിയിരിക്കുന്നു, നോക്കിയപ്പോൾ അഞ്ജനയാണ്, എന്തേ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ അവളിറങ്ങിപ്പോയി. ഈ പെണ്ണിന് ഭ്രാന്തായോ എന്നാലോചിച്ച് ഞാനും താഴേക്ക് ചെന്നു.

താഴെ എത്തിയപ്പോൾ ചേച്ചി ചായ തന്നു. ചായയും എടുത്ത് സിറ്റ് ഔട്ടിലേക്കിരുന്നു, ചേച്ചി അടുക്കളയിൽ എന്തോ പണിയിലാണ്, അല്പം കഴിഞ്ഞതും അഞ്ജന എൻ്റെ അടുത്ത് വന്നിരുന്നു. ഇപ്പോഴും മുഖം വീർത്തു കെട്ടിയാണ് ഇരിക്കുന്നത്. എന്ത് പറ്റിയെടീ, ചുമ്മാ ചോദിച്ചു. ഹരിയേട്ടന് ഇന്നലെ ഒന്ന് വിളിച്ചു പറഞ്ഞു കൂടാരുന്നോ, ഞാൻ ഉറങ്ങിയിട്ടില്ല ഇന്നലെ, അവളുടെ മുഖത്തൊരു സങ്കട ഭാവം.

Leave a Reply

Your email address will not be published. Required fields are marked *