അവർ ഒന്നാർത്തു ചിരിച്ചു, എന്നിട്ട് പറഞ്ഞു, അല്പം ഭീകരത ഇല്ലെങ്കിൽ എങ്ങിനാടാ പിടിച്ചു നിൽക്കുന്നേ, കണ്ടാൽ പേടിക്കുന്ന ഒരു ശരീരം എനിക്കില്ല, അപ്പൊ പിന്നെ എന്തെങ്കിലും ഒരു കാര്യം എൻ്റെതായി എല്ലാവരും കാണണ്ടേ, അതിനാണ് ആ ഭാവം. പിന്നെ കണക്കിന് ഞാനാകണ്ടതായിരുന്നു ഹെഡ് മിസ്ട്രസ്, ആ കഴുവേറി സോമൻ അതങ്ങു റാഞ്ചി, അവൻ എങ്ങിനെ ഒപ്പിച്ചു എന്ന് ഇപ്പോഴും എനിക്കറിയില്ല. ആ കൈമളിനും ഒരു പങ്കുണ്ടാകണം, നായിൻ്റെ മക്കൾ. ടീച്ചർ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി. പിന്നെ സ്കൂളിലെ ഒറ്റ അവരാധികളെ എനിക്ക് കണ്ണെടുത്താ കണ്ടുകൂടാ. എല്ലാം പോങ്ങന്മാർ, ആരാണോ ഇവരെയെല്ലാം ടീച്ചർമാരാക്കിയത്, വസുമതി ടീച്ചർക്ക് സകലരോടും പുച്ഛം.
ടീച്ചർ ഒന്നുകൂടി ഒഴിച്ചു, എൻ്റെ രണ്ടാമത്തെ ഗ്ലാസ് തീരുന്നേ ഉള്ളൂ, ടീച്ചർ ഞാൻ വന്നതിൽ പിന്നെ നാലാമത്തെയായി. ഗ്ലാസ് ഒന്ന് മോത്തിയിട്ട് ടീച്ചർ പറഞ്ഞു, നീയാ ഉള്ളതിൽ ഭേദം, എന്തെങ്കിലും ഒരു വകതിരിവുണ്ട്. ഞാൻ വെറുതെ ചിരിച്ചു. ടീച്ചർ അകത്തേക്ക് പോയി, ഒരു പ്ലേറ്റിൽ ചിക്കൻ വറുത്തത് എടുത്തുകൊണ്ടു വന്നു. ഞാൻ ഒരു കഷ്ണം എടുത്ത് കടിച്ചതും വായ പൊള്ളി. എന്തൊരെരിവ്, എനിക്ക് ശിരസ്സിൽ കയറി.
ടീച്ചർ ഓടി എഴുന്നേറ്റ് വന്നു, എൻ്റെ തലയിൽ തട്ടി, എന്തുവാടാ എരിവും പുളിയുമുള്ള ഒന്നും കഴിക്കാറില്ലേ, എനിക്ക് സംസാരിക്കാൻ പോലും പറ്റുന്നില്ലായിരുന്നു. ഒരു ഗ്ലാസിൽ വെള്ളമെടുത്ത് തന്നു, ഞാനത് മടമടാന്ന് കുടിച്ചു. എൻ്റെ മക്കളെക്കാളും കഷ്ടമാണല്ലോ ഹരീ നീ, നീ ഇതങ്ങു കുടിച്ചേ എന്നും പറഞ്ഞ് ടീച്ചർ ഗ്ളാസിലുള്ള വിസ്കി എടുത്ത് നീട്ടി. ഇത്ര സ്മൂത്തായിരുന്നോ ദൈവമേ ഇത്, ഗ്ലാസ് കാലിയാക്കിയിട്ടേ വെച്ചുള്ളൂ. എരിവിനൊരു ശമനം വന്നിരിക്കുന്നു.
ടീച്ചർ അല്പം മാറിനിന്ന് എന്നെ നോക്കി ചിരിക്കാൻ തുടങ്ങി, എനിക്കാണെങ്കിൽ വല്ലാതായത് പോലെ. ഒന്നും മിണ്ടാതെ ഒരു പെഗ് ഊറ്റി വെള്ളമൊഴിച്ച് ഒരു സിപ് എടുത്തു. ഞാനെങ്കിൽ ആകെ വിയർത്തിരിക്കുന്നു, ഫാൻ കറങ്ങുന്നുണ്ടെങ്കിലും അകെ ഒരു പരവേശം, വിയർക്കുന്നത് കണ്ടിട്ടാകണം ടീച്ചർ പറഞ്ഞു, നീയാ ഷർട്ട് ഊരിയിട്ടോ ഹരീ, സാരമില്ല. ഞാൻ അത് കേൾക്കേണ്ട താമസം ഷർട്ട് ഊരിയെടുത്തു.
കുപ്പി തീരാറായിരിക്കുന്നു, പെട്ടെന്ന് കരണ്ട് പോയി, അകെ ഇരുട്ടായി അവിടെ. ഏതോ റൂമിൽ വെട്ടമുണ്ട്, എമെർജൻസിയായിരിക്കണം. ടീച്ചർ റൂമിലേക്ക് പോയി എമർജൻസി എടുത്തിട്ട് വന്നു. കുപ്പിയിലുള്ളത് ഊറ്റി രണ്ടു ഗ്ലാസ്സിലുമായിട്ട് ഒഴിച്ച്, ടീച്ചർ ഒന്നെനിക്കെടുത്ത് നീട്ടി. ഞാൻ അത് വാങ്ങി കുടിക്കാൻ തുടങ്ങി. ചൂട് നന്നായിട്ടുണ്ട്, ടീച്ചറും വിയർക്കാൻ തുടങ്ങിയിരിക്കുന്നു.
ഞാൻ വീശണോ ടീച്ചറെ, ഞാൻ ചോദിച്ചു. ഓ വേണ്ടടാ, കറണ്ട് ഇപ്പൊ വന്നോളും. ടീച്ചർ എഴുന്നേറ്റ് അലമാരയിൽ നിന്ന് അടുത്ത കുപ്പി എടുത്തു. അയ്യോ