ഹരികാണ്ഡം 5 [സീയാൻ രവി]

Posted by

ഊംബസ്യ ഗുണസ്യ എന്നാണല്ലോ.

അങ്ങിനെ ആ ശെനിയാഴ്ച മുതൽ ക്യാമ്പ് തുടങ്ങി. കൊറേ തല്ലിപ്പൊളി പിള്ളേർ പിന്നെ നാട്ടുകാരും, ഇരിക്കപ്പൊറുതിയില്ലാത്ത പത്തു ദിവസങ്ങൾ. ഇടക്ക് വസുമതി ടീച്ചറിൻ്റെ തനി സ്വരൂപം എല്ലാവരും കണ്ടു, കാര്യങ്ങൾ അല്പം കണ്ട്രോൾ വിട്ടു എന്ന് തോന്നിയാൽ കണ്ണിൽ കണ്ടവരെ ഒക്കെ ചീത്ത വിളിച്ച് ടീച്ചർ കാര്യങ്ങൾ നിലക്ക് നിർത്തി. പത്തു ദിവസവും ഊർജസ്വലതയോടെ അവർ എല്ലാത്തിനും മുമ്പിൽ തന്നെ ഉണ്ടായിരുന്നു.

അയ്യപ്പന് നല്ല ഒരു ബിസിനസ് ആയി, ഞാൻ ഏർപ്പാടാക്കിയത് കൊണ്ടാകും ഒരു പ്രത്യേക ഇഷ്ട്ടം എന്നോട് കാണിക്കുന്നുണ്ടായിരുന്നു. എന്തായാലും പത്തു ദിവസം കൊണ്ട് പൊളിക്കാനുള്ളത് മൊത്തം പൊളിച്ച് ഉപയോഗിക്കാവുന്നതെല്ലാം തരാം തിരിച്ച് അടുക്കി വെപ്പിച്ചു. വേസ്റ്റ് എല്ലാം ഒരു ലോറി വിളിപ്പിച്ച് ഏതോ പാറമടയിലേക്കും കൊടുത്തു.

അവസാന ദിവസം ഒരു മീറ്റിംഗ് ഒക്കെ വിളിച്ച് എല്ലാവര്ക്കും സർട്ടിഫിക്കറ്റ്സും പാരിതോഷികങ്ങളും വിതരണം ചെയ്തു. അങ്ങിനെ ക്യാമ്പ് ഭംഗിയായി കഴിഞ്ഞു. നന്ദിപ്രസംഗം എനിക്കായിരുന്നു, ഹെഡ് മാസ്റ്ററും പിന്നെ വസുമതി ടീച്ചറും ഇല്ലായിരുന്നില്ലെങ്കിൽ ഒന്നും നടക്കില്ലായിരുന്നു എന്നങ്ങ് വെച്ച് കാച്ചി. എല്ലാവര്ക്കും നന്ദി വാരിക്കോരി കൊടുത്തിട്ടാണ് നിർത്തിയത്. തിരിഞ്ഞു നോക്കിയപ്പോൾ ടീച്ചറുടെ മുഖത്തൊരു ബൾബിട്ട പ്രകാശമുണ്ട്.

എന്തായാലും കാര്യങ്ങൾ കഴിഞ്ഞു, സ്കൂൾ തുറക്കാൻ ഇനി രണ്ടു ദിവസം കൂടി ഉണ്ട്. ഒന്ന് കാര്യമായി വിശ്രമിക്കണം എന്നോർത്തു വീട്ടിലേക്ക് പോകാനിറങ്ങി. ഹരീ എന്നൊരു വിളി പുറകിൽ നിന്ന്, നോക്കിയപ്പോൾ വസുമതി ടീച്ചറാണ്, എന്താ ടീച്ചറെ എന്നും ചോദിച്ച തിരിഞ്ഞു നിന്ന്. നീ നാളെ വീട്ടിലേക്ക് വാ, അത്താഴം അവിടുന്നാകാം. ഞാൻ ഒന്ന് ഞെട്ടിയെങ്കിലും വരാമെന്നേറ്റു.

ടീച്ചർ എന്നോട് ഇത്ര അടുത്തത് പോലെ വേറെ ആരുടെ അടുത്തും പെരുമാറുന്നില്ല എന്നോർത്തു. എന്തായാലൂം വിളിച്ചതല്ലേ, പോയേക്കാം എന്ന് തീരുമാനിച്ചു, വീട്ടിൽ ചെല്ലുമ്പോൾ അഞ്ജനയും ചേച്ചിയും പുറത്തു തന്നെ നിൽക്കുന്നുണ്ട്. സ്കൂട്ടർ സ്റ്റാൻഡിൽ കയറ്റിയതും അഞ്ജന ചോദിച്ചു, ഞാൻ കാത്തിരിക്കുവായിരുന്നു ഹരിയേട്ടാ, നാളെ എന്നെ ഒന്ന് ടൗണിൽ കൊണ്ട് പോകുമോ, കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്. ഞാൻ ഒന്ന് മുഖം വീർപ്പിച്ചു, എന്ത് മേടിക്കാൻ, നാളെതന്നെ പോണോ, താൽപ്പര്യമില്ലാത്ത പോലെ ഞാൻ ചോദിച്ചു.

എന്താ ഡിമാൻഡ് ഓരോരുത്തർക്ക് എന്നും പറഞ്ഞ് മുഖം വീർപ്പിച്ചു കൊണ്ട് അവൾ അകത്തേക്ക് പോയി. ചേച്ചി അടുത്തു വന്നിട്ട് പറഞ്ഞു, ഒന്ന് കൊണ്ട് പോടാ അവളെ, നീ കൊണ്ടുപോകുമെന്നും പറഞ്ഞാ രാവിലെ മുതൽ ഇരിക്കുന്നത്. ഞാൻ കൊണ്ടുപോകാലം ചേച്ചീ, വെറുതെ പറഞ്ഞതല്ലേ, അവൾ കെറുവിക്കുന്നതു കാണാൻ. ഞാൻ ചിരിച്ചു.

ചേച്ചി ചായ തന്നു, കമലയെ കണ്ടില്ലല്ലോ, എവിടെ ഇന്ന്, അവൾക്ക് സുഖമില്ലെടാ, ചെറിയ പനി ഉള്ളത് കാരണം നേരത്തെ പോയി. ഞാൻ ചായ കുടിച്ചിരിക്കുമ്പോൾ അഞ്ജന മുറിയിൽ നിന്നും പുറത്തേക്ക് വന്നു, ഞാൻ ഒന്ന് ചിരിച്ചു കാട്ടി, അവൾക്ക് മൈൻഡില്ല, ഞാൻ ചേച്ചിയോടായി പറഞ്ഞു, ചേച്ചീ ഞാൻ നാളെ ടൗണിൽ പോകുന്നുണ്ട്, ആർക്കെങ്കിലും എന്തെങ്കിലും വാങ്ങാനുണ്ടോ, എന്നിട്ടൊന്നു ചിരിച്ചു, ചേച്ചി കൂടെ ചിരിച്ചു. അഞ്ജനക്ക് കലി വന്നെന്നു തോന്നുന്നു, അമ്മായീം അമ്മായീടെ കണ്ണനും കൂടെ ചിരിച്ചോ, എനിക്ക് ചിരി ഒന്നും വരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *