ഒരു HOT ഫാമിലി 4 [D_Cruz]

Posted by

”ഓഹ്‌ ഇപ്പോ എന്ത് ചെയുന്നു.എവിടാ വർക്ക് ആണൊ”

”അല്ല മിസ് ”

”അപ്പോ എം ടെക് ആകും ലെ ”

”അത് മിസ്…”

”.മിസ് ഏതാ ഡിപ്പാർട്മെന്റ് ?”

ഞാൻ നൈസ് ആയിട്ട് സബ്ജെക്ട് മാറ്റി

”ഞാൻ ഇ സി ”

”ആഹ …
ഇ സി ഇൽ ഇത്രയും ഭംഗി ഉള്ള ഒരു മിസ്സ് വരുന്നത് ഇത് ആദ്യമായിട്ടാ ”

”ഹോ ചുമ്മാ സുഖിപ്പിക്കലെ ഡോ.താൻ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നതാണോ ”

”അല്ല മിസ്സ് supply”
”ആഹ അപ്പോ എക്സാം ന് വന്നതാണോ എന്നിട് ആണൊ എന്നോട് കിന്നാരം പറഞ്ഞു നടക്കുന്നെ..വല്ലതും ഓക്കേ പഠിച്ചുടെ ”

”യെ…അതിന്റെ ഒരു ആവശ്യം ഇല്ല മിസ്സെ…എന്റെ എല്ലാ പ്രീപ്രഷൻ ഉം കഴിഞ്ഞതാ ”

”ഓഹ്‌ അപ്പോ എല്ലാം പഠിച്ച കഴിഞ്ഞല്ലേ..ഏതാ പേപ്പർ ഇന്ന് ”
”അത്….പിന്നെ ”
പുല്ല് ‘അമ്മ പറഞ്ഞപ്പോഴെങ്കിലും നോക്കാമായിരുന്നു
”ഹാ ഇതാണല്ലേ പ്രീപ്രഷൻ..പേപ്പർ ഏതാണെന്ന് പോലും അറിയാതെ ആണൊ ക്സാമിന് വന്നത് ”

”അതിലൊന്നും ഒരു കാര്യം ഇല്ല മിസ്സെ ”
”അതെന്താടോ ”
”മിസ്സിന്റെ ഇങ്ങനെ നിൽകുമ്പോൾ എങ്ങനാ പഠിക്കാൻ തോന്ന ”
”അതെന്താടോ ഞാൻ ഇവടെ വല്ല കാബറേ നടത്തുന്നുണ്ടോ ”

”അതുംകൂടി ഉണ്ടാരുന്നേൽ പിന്നെ പറയണ്ട ഞാൻ ഒന്നുടെ പഠിക്കാൻ വന്നേനെ
”ഒന്ന് പോടോ പോയി വല്ലതും നോക്ക് ”

”ഞാൻ നോക്കുകയാണ് മിസ്സെ ”

”ഇവനെ ഞാൻ ”

‘മിസ്സെ…സത്യം പറഞ്ഞാൽ മിസ്സ് വിശ്വസിക്കില്ല ”

”എന്താടോ ”

”മിസ്സിനെ കണ്ടാൽ സിനിമ നടി തമന്നയെപോലെ ഉണ്ട് ”

”ഇവനെ ഞാൻ ”
മിസ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു
”എന്താ മിസ്സെ ഇങ്ങനെ .ഞാൻ ഇത്രയും പറഞ്ഞിട് മിസ്സിന് ഒന്നും തോന്നുന്നില്ലേ ”

”ഉണ്ട്…”

”എന്ത് മിസ്സെ ?”

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *