വീട്ടിൽ കയറിച്ചെല്ലുമ്പോ തന്നെ ഇരുട്ടാവരായിട്ടുണ്ട്.ഉമ്മറത്തു ആരെയും കാണുന്നില്ല. അച്ഛന്റെ തറവാട്ടുകുളത്തേക്ക് പോകനായിരുന്നുപ്ലാൻ . ഹാവൂ രക്ഷപെട്ടുന്ന് കരുതിയിരിക്കുമ്പോഴാണ് പാറു ‘ദീപം ദീപം ‘എന്നും ജെബിച്ചു വിളക്കുമായിട്ട് ഉമ്മറത്തേക്ക് വരുന്നത്.അവൾ വിളക്ക് വെച്ച് എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.എന്നിട്ട് ചോദിച്ചു.
പാറു :ഇന്ന് ഏട്ടന് കാളപ്പൂട്ട് മത്സരംവല്ലതും ഉണ്ടായിരുന്നോ.
ഞാൻ ഒരു വളിച്ച ചിരി പാസാക്കി അവളോട്‌പറഞ്ഞു
ഞാൻ : എടി പോത്തേ ഒന്ന് പതുക്കെ പറ അമ്മ ഞാൻ വന്നത് അറിയും.
പാറു : അതിനെന്താ…. അംമ്.. അവൾ അമ്മേനെ വിളിക്കാൻ വായതുറന്നപ്പോയെ ക്കും ഞാൻ അവളോട് കൈക്കൂപ്പി പ്ലീസ് മിണ്ടല്ലേ എന്ന് പറഞ്ഞു.
അവൾ ചിരിച്ചിട്ട് ചോദിച്ചു. എന്ന പറ ഏട്ടൻ എങ്ങിനെ ചെളില്കുളിച്ചേ.
ഞാൻ:അതൊക്കെ ഞാൻ പറഞ്ഞ്തര.ഇയ്യ് ഇപ്പൊപോയി ഒരു തോർത്ത് എടുത്തു വന്നേ.
പാറു ഒന്ന് സംശയിച്ചുനിന്നു. അവളെ നിൽപ്പ് കണ്ടു ഞാൻ പറഞ്ഞു. ഞാൻ കുളിച്ചു വന്നിട്ട് എന്താ ഉണ്ടായെന്നു പറഞ്ഞുതരാം.
എന്റെ മറുപടി കേട്ട് അവൾ എന്നെ ഒന്ന് ഇരുത്തി നോക്കി ഉള്ളിലോട്ടു പോയി. പെട്ടന്ന് തന്നെ ഒരു തോർത്തും കൊണ്ട് പാറു വന്നു. അവളുടെ പിറകെ ജാനുവും ഉണ്ടായിരുന്നു.
പിന്നെ പറയണോ…. അവൾ എന്നെ കളിയാക്കി ചിരിച്ചു ചിരിച് ഉള്ളിലുള്ള അമ്മയും ചെറിയമ്മയുമെല്ലാം ഉമ്മറത്തേക്കുവന്നു. എന്നെ കണ്ട അമ്മ കാര്യം തിരക്കി.
ഞാൻ :ഒന്നുല്ല അമ്മ. പോരുന്ന വായിക്കു കുട്ടികൾ ചെളില് ഫുട്ബോൾ കളിക്കുന്നത് കണ്ടു.അപ്പൊ ഞാനും കിച്ചുവും അവരുടെ കൂടെ കൂടി. അതാ..
ഇത് കേട്ട് ചെറിയമ്മ എന്തോ പറയാൻ വന്നപ്പോഴാണ് എന്റെ കൈമുട്ടിന്ന് രക്തം വരുന്നത് കണ്ടത്.
ചെറിയമ്മ :അയ്യോ ലക്ഷ്മിയേച്ചി അച്ചുന്റെ കയ്യിന്നു രക്തം വരണൂ..
ചെറിയമ്മ പറഞ്ഞപ്പോഴാണ് അമ്മ അത് ശ്രദ്ധിച്ചേ.
എല്ലാരും വെപ്രാളപ്പെട്ട് എന്റെ അടുത്തേക്ക് ഓടിവന്നു. അമ്മ കൈ തിരിച്ചും മറിച്ചും നോക്കി. തൊലി പോയിട്ടൊള്ളുന്നു അറിഞ്ഞപ്പോഎല്ലാർക്കും സമാധാനമായി.
അമ്മ :എങ്ങിനാടാ മുറിവായെ..
ഞാൻ :എന്റെ അമ്മേ അത് കളിച്ചപ്പോ വീണിരുന്നു. വല്ല കല്ലിലും കൊണ്ടതാവും.
അമ്മ ഒന്ന് ഇരുത്തി മൂളി. പിന്നെ എന്നോട് പോയി കുളിച്ചിട്ടു വരാൻ പറഞ്ഞു. ഞാൻ അമ്മ പറഞ്ഞതനുസരിച് കുളത്തിൽ പോയി ഒന്ന് ഉഷാറായി നീന്തി കുളിച്ചു.വെള്ളം തട്ടിയപ്പോ നല്ല നീറ്റൽ.അപ്പോഴും എന്റെ ചിന്ത അവളെ കുറിച്ചായിരുന്നു.എന്ത് അഹങ്കാരാണ് ആ സാധനത്തിന്.ഈശ്വരാ ഞാൻ ആ പൂതനനെ വെല്ലുവിളിച്ചു വടിപോലെ അവിടെത്തന്നെ നിന്നിരുന്നേ ഇപ്പൊ ശരിക്കും വടിയായേനെ 😂😂. ഒരു പണി അവൾക്ക് കൊടുത്തില്ലേ പിന്നെ എനിക്ക് ഒരു സമാധാനം ആവില്ല. മ്മ് നോക്കാം.
അങ്ങിനെ കുളി കയിഞ്ഞു വന്ന് ഞാൻ നേരെ റൂമിലേക്ക് പോയി.ഡ്രസ്സ് മറികയിഞ്ഞപ്പോയെക്കും ദേ വരുന്നു പിശാശ്.
പാറു: ഏട്ടാ പറയ്യ്.