ഇതിനിടയിൽ ജയരാജ് റൂമിൽ പോയി തന്റെ വസ്ത്രങ്ങൾ മാറ്റി ഒരു പാന്റും ഷർട്ടും അണിഞ്ഞു പുറത്തേക്കു വന്നു. അയാളെ ഒന്ന് നോക്കിയതിനു ശേഷം സ്വാതി അന്ഷുലിനോട് പറഞ്ഞു…. ” അത് ജയരാജ് സർ ഇന്ന് മുതൽ സോണിയയെ ദിവസവും സ്കൂളിൽ കൊണ്ട് ആക്കും. പാരന്റ് ടീച്ചർ മീറ്റിങ്ങിന്റെ അന്ന് സ്കൂളിൽ പോയപ്പോൾ സോണിയക്ക് ഉണ്ടായ സന്തോഷം കണ്ടിട്ട് അങ്ങേർക്കു ഭയങ്കര സന്തോഷം ആയി. അതുകൊണ്ടു ഇനിമുതൽ എന്നും അവളെ സ്കൂളിൽ രാവിലെ കൊണ്ട് ചെന്ന് ആക്കും എന്ന് പറഞ്ഞു. വൈകുന്നേരം ഞാൻ പോയി കൂടി കൊണ്ട് വന്നോളാം അവളെ…” അന്ഷുലിന്റെ സ്വാതിയുടെ വാക്കുകൾ കേട്ട് സന്തോഷം തോന്നി. അയാളുടെ നല്ല മനസ്സിന് അവൻ അപ്പൊ തന്നെ നന്ദി പറഞ്ഞു.സോണിയയും ഇതുകേട്ട് അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. ( സത്യത്തിൽ രാവിലെ കിടക്കയിൽ വെച്ച് സ്വാതി മകളുടെ സ്കൂളിൽ പോയത് കൊണ്ടുള്ള സന്തോഷത്തെ പറ്റി പറഞ്ഞപ്പോൾ ആണ് അയാൾക്കു ഇങ്ങനെ ഒരു ഐഡിയ തോന്നിയത്. അവളിലേക്ക് വേഗത്തിൽ കൂടുതൽ അടുക്കാൻ ഉള്ള വഴി അവൾ തന്നെ തുറന്നു കൊടുക്കുക ആയിരുന്നു. രാവിലെ ചായയും കൊണ്ട് റൂമിലേക്ക് വന്നപ്പോൾ ആണ് അയാൾ അവളോട് അതിനെ പറ്റി പറഞ്ഞത്. അപ്പോൾ അവൾക്കു വന്ന സന്തോഷം കണ്ടപ്പോൾ തന്റെ ഐഡിയ വർക്ക് ചെയ്യുന്നു എന്ന മനസ്സിൽ ആയി)…..
സ്വാതി ആദ്യം സോണിയയെയും പിന്നെ അന്ഷുലിനെയും നോക്കി എന്നിട്ടു ജയരാജിനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് നാണിച്ചു. സോണിയ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു എഴുന്നേറ്റു അവളുടെ ഷൂസ് ഇടാൻ പോയി. ജയരാജ് ഗേറ്റിന്റെ അടുത്തേക്ക് നടന്നു. സ്വാതി അവൾക്കു ബൈ പറയാൻ വേണ്ടി കൂടെ പോയി. സോണിയ ഗേറ്റ് കടന്നു കാറിന്റെ അടുത്തേക്ക് നടന്നതും സ്വാതി അന്ഷുലിനോട് വീടിന്റെ അകത്തേക്ക് നോക്കി കൊണ്ട് അന്ഷുളിനോട് പറഞ്ഞു ” അതെ സോണിയ ഡയറി റൂമിൽ വെച്ച് എന്ന് തോന്നുന്നു… എടുക്കാതെ പോയാൽ പ്രശ്നം ആവും അവൾക്കു… ഒന്ന് ബെഡ്‌റൂമിൽ പോയി നോക്കാമോ..?” അപ്പോഴേക്കും സോണിയ കാറിന്റെഅടുത്ത് എത്തിയത് അവൻ കണ്ടിരുന്നില്ല. അൻഷുൽ അവനും മകളും ഇന്നലെ ഉറങ്ങിയ ജയരാജിന്റെ മുറിയിലേക്ക് പോയി. അവൻ മുറിയിലേക്ക് കടന്നതും ഒരു സ്ത്രീ തന്റെ കൈകൾ ചലിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പോലെ വളകളുടെ കിലുക്കം കേട്ട്. രണ്ടു മൂന്ന് മിനിട്ടു അവൻ അവിടെ എല്ലാം ഡയറി നോക്കുമ്പോഴും വല കിലുക്കം കേട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവിടെ ഒന്നും ഡയറി കാണാത്ത കൊണ്ട് അയാൾ അലറി ” ഇവിടെ ഒന്നും ഡയറി കാണുന്നില്ല…” കുറച്ചു സെക്കന്റുകൾക്കു ശേഷം സ്വാതിയുടെ മറുപടി അവൻ കേട്ട്.” അത് സോണിയയുടെ ബാഗിൽ തന്നെ ഉണ്ട്, വിട്ടേക്കൂ…”
അൻഷുൽ ബെഡ്‌റൂമിൽ നിന്നും പുറത്തേക്കു വന്നപ്പോഴേക്കും സ്വാതി മെയിൻ ഗേറ്റ് ക്ലോസ് ചെയ്തു തിരിഞ്ഞു വന്നു അന്ഷുലിനെ നോക്കി ചിരിച്ചു. എന്നിട്ടു ബാക്കി ഉള്ളവർക്കെല്ലാം വേണ്ടി ദോശ ചുടാൻ തുടങ്ങി. അൻഷുൽ തന്റെ വീൽ ചെയർ മെല്ലെ ഉരുട്ടി അടുക്കളയിലേക്കു പോയി ദോശ ഉണ്ടാക്കുന്ന സ്വാതിയുടെ അടുത്തെത്തിയിട്ടു അവളുടെ നഗ്നമായ ഇടുപ്പിൽ മെല്ലെ ഉമ്മ വെച്ച്… ഇത് കണ്ടു ചെറുങ്ങനെ ഞെട്ടിയ സ്വാതി ( അൻഷുൽ ആക്‌സിഡന്റിനു ശേഷം ആദ്യം ആയി ആണ് അവളെ അങ്ങോട്ടേക്ക് ചെന്ന് ഇങ്ങനെ ഉമ്മ കൊടുക്കുന്നത്) മെല്ലെ തല ചെരിച്ചു അന്ഷുലിനെ നോക്കി കൊണ്ട് ചോദിച്ചു. “എന്തെ ഇന്ന് അങ്ങ് നല്ല മൂഡിൽ ആണല്ലോ…?” അവളെ വീണ്ടും നോക്കി ഒന്ന് കൂടി അവളുടെ ഇടുപ്പിൽ ഉമ്മ വെച്ചിട് പറഞ്ഞു. ” നീ ഇന്ന് നല്ല സുന്ദരി ആയിരിക്കുന്നു. അതുകൊണ്ടു ആണ്…” സ്വാതി ദോശ ഉണ്ടാക്കുന്നതിലേക്കു ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു ” എന്താ ബാക്കി ദിവസം ഞാൻ വിരൂപ ആണോ…?”