എനിക്കതിനോട് പരിഭവം ഉണ്ടെങ്കിലും അവളെ മറന്ന് വേറൊരു പെണ്ണിന്റെ പുറകേ പോകാൻ ഞാൻ ആഗ്രഹിച്ചില്ല എല്ലാം എന്റെ വിധി എന്നോർത്ത് സമാദാനിച്ചു. ഇപ്പൊ മനസ്സിലായില്ലേ ഞാൻ എന്തുകൊണ്ട പേരിന് മാത്രം കൂട്ട് ഒരു എന്ന് പറഞ്ഞത്.
അങ്ങനെ ഇരിക്കയാണ് ശാന്തമായി ഒഴുകികൊണ്ടിരിക്കുന്ന ഞങ്ങടെ ജീവിതത്തിലേക്ക് ഒരു മരം കടപുഴകി വീഴുന്ന പോലെ ഒരു പ്രശ്നം ഉണ്ടായത്. അതെ ഒരുദിവസം അവളുടെ ഫ്രണ്ട്‌സ് മൂന്നാർ കറങ്ങാൻ വന്നു. അഞ്ജലി, കൃഷ്ണ, റംസി, പിന്നെ ഒരു ശ്രുതിയും. നാലും നല്ല അടിപൊളി പെണ്ണുങ്ങൾ മാത്രമല്ല നല്ല മോഡേൺ ഡ്രെസ്സും, നാല് പെണ്ണുങ്ങൾ മാത്രമായത് കൊണ്ടും ഇവിടെ പരിജയം ഇല്ലാത്തത് കൊണ്ടും. അവർ ഞങ്ങടെ വീട്ടിൽ വന്നു ബെല്ലടിച്ചു, ഷഹാന പോയി വാതിൽ തുറന്നു ഷഹാന അവരെ കണ്ട് ത്രില്ലിൽ ആയി കുറേ നാൾ കൂടി അല്ലേ അവരെ കാണുന്നത്.
ശ്രുതി :- എടി പെണ്ണേ ഞങ്ങളെ വെല്ല ഓർമ ഇണ്ടോ എത്രനാളായെടി ഒന്ന് വിളിച്ചിട്ട് തന്നെ
ഷഹാന :- എടി ഇവിടെ ഫോൺ ഉള്ളതും ഇല്ലാത്തതും കണക്കാ. റേഞ്ച് എന്നൊരു സംഭവം ഇവിടില്ല, അല്ല നിങ്ങൾ എങ്ങനെ വീട് കണ്ട് പിടിച്ചു
കൃഷ്ണ :-അതൊക്ക കണ്ടുപിടിച്ചു, എടി കോപ്പേ എന്തു രസമാടി ഇവിടെ കാണാൻ അടിപൊളി സ്പോട്ട് എന്തോരു തണുപ്പാ
അഞ്ജലി മെല്ലെ ഷഹാനയുടെ കാതിൽ പറഞ്ഞു “പെണ്ണേ നല്ലോണം ഒന്ന് കൊഴുത്തല്ലോ നല്ല പരിപാടി ആണല്ലേ നിന്റെയൊക്കെ ഭാഗ്യം
ഷഹാന :-ചീ, വൃത്തികെട്ടവളേ നിനക്ക് ഇപ്പഴും ഒരു മാറ്റം ഇല്ലല്ലോ പഴേ വർത്താനം തന്നെ
കൃഷ്ണ :-നീ അവളെ കുറ്റം പറയണ്ട നിന്നെ കണ്ടാൽ ആർക്കായാലും തോന്നിപോകും അവളുടെ ചുണ്ടൊക്കെ നോക്കിയേ ചുമന്നിരിക്കുന്നു നല്ല കുടി ആണല്ലേ
(റംസി ഇതിലൊന്നും ശ്രദിക്കാതെ ആാാ വീടിന്റെയും ചുറ്റുപാടിന്റെയും ഭംഗി ആസ്വദിക്കുക ആണ് )
ഷഹാന :-ഒന്ന് പോടീ അങ്ങനൊന്നും ഇല്ലാ വാ അകത്തേക്ക് കേറ്, ഡി പിശാശ്ശെ നീ എന്താഡി വായും നോക്കി നിക്കണത്.
അഞ്ജലി :-അവൾ നോക്കട്ടേടി അവളുടെ കെട്യോനോ ഒന്നിനും കൊള്ളില്ല ഇവിടെ എങ്കിലും വായ നോക്കട്ടെ.
റംസി :-പോടീ പട്ടി
ഷഹാന :-അച്ചോടാ, അതിന് ഈ കാട്ടിൽ ആരെ നോക്കാനാ
റംസി :-അവൾക്ക് വട്ടാഡി. ഞാൻ ഈ സ്ഥലത്തിന്റെ ഭംഗി നോക്കുവായിരുന്നു എന്തു രസാ.