രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17

Rathishalabhangal Life is Beautiful 17

Author : Sagar Kottapuram | Previous Part

 

ഇടക്കിടെ ഉണ്ടാവുന്ന പൊട്ടലും ചീറ്റലും ഒക്കെ കുറച്ചു നേരത്തേക്ക് എന്നെ അസ്വസ്ഥനാക്കുന്നതൊഴിച്ചാൽ മഞ്ജുസുമായുള്ള വഴക്കൊക്കെ ഞാൻ എന്ജോയ് ചെയ്തിട്ടേ ഉള്ളു . ഇടക്ക് അവള് മിണ്ടാതെ നടക്കുമ്പോൾ മാത്രമാണ് എനിക്ക് ദേഷ്യം വന്നിട്ടുള്ളത് . എന്നേക്കാൾ വയസിനു മൂത്തിട്ടും കുട്ടികളിക്ക് വല്യ മാറ്റം ഒന്നുമില്ലാത്തതുകൊണ്ടാകണം മഞ്ജുവും അതൊക്കെ കാര്യമാക്കാറില്ല .എന്തായാലും ഇടക്കുണ്ടായ സൗന്ദര്യ പിണക്കം മാറിയ സന്തോഷത്തിൽ തന്നെയാണ് ഞാൻ തിരിച്ചു പോയത് .പോകും വഴിയിലും മഞ്ജുസിന്റെ ഓർമ്മകൾ തന്നെയാണ് എനിക്ക് കൂട്ടായിരുന്നത് . ആറാം മാസം ഒകെ ആയപ്പോൾ മഞ്ജുസ് സ്വന്തം വീട്ടിലേക്ക് പോയി . ശനിയും ഞായറുമൊക്കെ ഞാനും അവിടേക്ക് ചെല്ലും . അല്ലാത്ത സമയത്തൊക്കെ വിളിച്ചു അവളുടെ കാര്യങ്ങളും തിരക്കും .

മഞ്ജുസ് ആയിടക്ക് ഒന്ന് തടിച്ചതോടെ അവളെ കളിയാക്കാൻ വേണ്ടി വീഡിയോ കാൾ വഴിയാണ് ഞാൻ അധികവും വിളിക്കാറുള്ളത് . അങ്ങനെയൊരിക്കൽ അവളുമായി സംസാരിച്ചതൊക്കെ ഓർത്തപ്പോൾ കാർ ഓടിക്കുന്നതിനിടയിലും എനിക്ക് ചെറിയ ചിരി വന്നു .

മടി പിടിച്ചു ഓഫീസിൽ പോകാതെ ഇരുന്ന ഒരു ദിവസം ഞാൻ ചുമ്മാ അവളെ വിളിച്ചു . ആദ്യത്തെ വട്ടം കക്ഷി ഫോൺ എടുത്തില്ല ..പിന്നെയും ഞാൻ വിളിച്ചതോടെ അവള് മനസില്ല മനസോടെ എടുത്തു . എന്തോ വായിലിട്ടു ചവച്ചുകൊണ്ടു ഇരിക്കുന്ന അവളുടെ മുഖമാണ് കാൾ കണക്ട് ആയ ഉടനെ എന്റെ ഡിസ്പ്ളേയിൽ തെളിഞ്ഞത്..

“എന്താ എടുക്കാഞ്ഞേ ..?”
ഞാൻ അവളെ നോക്കി ചിരിയോടെ തന്നെ ചോദിച്ചു .

“ഞാൻ ഫുഡ് കഴിക്ക്യാ …കണ്ടൂടെ …”
കഴിച്ചു കൊണ്ടിരുന്ന ഫുഡ് സ്വല്പം കൂടി വായിലേക്കിട്ടുകൊണ്ട് അവളും ചിരിച്ചു .

“ഓഹ്ഹ്..ഏതു നേരത്തും ഇത് തന്നെയാണോ പണി ? ഗുണ്ട് മുളകേ…”
ഞാൻ അവളുടെ തടിച്ച രൂപം നോക്കികൊണ്ട് കളിയാക്കി .

“വേറെ ഇപ്പൊ എവിടെ എന്താ പണി . പെട്ടെന്ന് ഒരു മസാലദോശ തിന്നാൻ പൂതി ..അച്ഛൻ നേരെ പോയി വാങ്ങിക്കൊണ്ട് തന്നു ..അത് കേറ്റികൊണ്ടിരിക്യാ..”
മഞ്ജുസ് വീണ്ടും എടുത്തുകഴിച്ചുകൊണ്ട് ചിരിച്ചു .

“ആഹ്…നിനക്കിപ്പോ സുഖ ചികിത്സ അല്ലെ ..നടക്കട്ടെ നടക്കട്ടെ …”
ഞാൻ അവളെ കളിയാക്കികൊണ്ട് ചിരിച്ചു .

“പോടാ ..നീയിപ്പോ എന്തിനാ വിളിച്ചേ …ഇന്ന് ഓഫീസിൽ പോയില്ലേ ?”
എന്റെ വേഷവും , ഇരിക്കുന്ന സ്ഥലവുമൊക്കെ ശ്രദ്ധിച്ചെന്നോണം മഞ്ജുസ് ചോദിച്ചു .

“ഓഫീസിൽ ഒന്നും പോയില്ല…കൊറച്ചു കഴിഞ്ഞിട്ട് പോണം ..”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പയ്യെ തട്ടിവിട്ടു .

“ഹ്മ്മ് …എന്ന പോകാൻ നോക്ക് …”

Leave a Reply

Your email address will not be published. Required fields are marked *