വാട്ട്സപ്പ്‌ [Master]

Posted by

വാട്ട്സപ്പ്‌

Whatsapp | Author :  Master

 

“അമിതെ, ക്ലോസ് ദ ഡോര്‍..ഞങ്ങള്‍ പോകുകയാണ്..വരാന്‍ വൈകും”

സ്ലീവ് ലെസ്സ് ബ്ലൌസ് ധരിച്ച് സാരിയുടെ അടിയില്‍ ശരീരഭാഗങ്ങള്‍ പരമാവധി പ്രദര്‍ശിപ്പിച്ചുകൊണ്ട് അമിതയുടെ അമ്മ സുഗന്ധി വിളിച്ചു പറഞ്ഞു. അവരും ഭര്‍ത്താവും കൂടി പണക്കാരുടെ ഒരു കോളനിയില്‍ സംഘടിപ്പിച്ച രാത്രി പാര്‍ട്ടിയില്‍ സംബന്ധിക്കാനായി പോകുകയായിരുന്നു. ഇരുവരും എല്‍ ഐ സി ഏജന്റ്സ് ആണ്; സ്ഥിരം കോടിപതികള്‍. ഇക്കാര്യത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ മത്സരമാണ്‌. ലക്ഷങ്ങള്‍ ആണ് രണ്ട് പേരുടെയും മാസവരുമാനം. ബിസിനസ് ആവശ്യത്തിനായി ഇരുവരും പുറത്ത് പോകുന്നതിനാല്‍ ഏക മകളായ അമിത മിക്ക സമയത്തും വീട്ടില്‍ തനിച്ചായിരിക്കും. ഇതുപോലെ ഓരോരോ ഇടങ്ങളില്‍ ചെന്നാണ് അവര്‍ വന്‍ തുകകള്‍ക്ക്‌ ഉള്ള ഇടപാടുകാരെ കണ്ടെത്തുന്നത്. വലിയ തുക മുടക്കുന്ന പോളിസി ഉടമകള്‍ക്ക് വേണ്ടി അല്‍പസ്വല്‍പ്പമല്ല, നല്ല വിട്ടുവീഴ്ച തന്നെ ചെയ്യുന്ന കൂട്ടത്തിലായിരുന്നു സുഗന്ധി. ഭര്‍ത്താവിനും അതറിയാമായിരുന്നു എങ്കിലും ഭാര്യ തന്റെ സാമര്‍ത്ഥ്യം ഉപയോഗിച്ചുണ്ടാക്കുന്ന പണം കാരണം അതൊരു പ്രശ്നമായി അയാള്‍ക്ക് തോന്നിയില്ല. അയാള്‍ കൂടുതലും സ്വാധീനിച്ചിരുന്നത് പെണ്ണുങ്ങളെ ആണ്; പ്രത്യേകിച്ചും ഭര്‍ത്താക്കന്മാര്‍ സ്ഥലത്തില്ലാത്ത പണക്കാരി പെണ്ണുങ്ങളെ. സമ്പാദ്യം കോടികളിലേക്ക് കടന്നെങ്കിലും പണത്തോടുള്ള ആര്‍ത്തി രണ്ടുപേര്‍ക്കും അനുദിനം കൂടിയതെ ഉള്ളു.

അച്ഛനും അമ്മയും പോയിക്കഴിഞ്ഞപ്പോള്‍ മുന്‍വാതില്‍ അടച്ചു പൂട്ടിയ അമിത മൊബൈലുമായി തന്റെ മുറിയിലേക്ക് ഓടിക്കയറി. കുറെ നേരമായി അവള്‍ അസ്വസ്ഥതയോടെ കാത്തിരിക്കുകയായിരുന്നു അവര്‍ പോകാന്‍ വേണ്ടി. അവളുടെ കാമുകന്‍ സന്ദീപിന്റെ മെസേജ് തുരുതുരാ വാട്ട്സപ്പില്‍ വരുന്നുണ്ടായിരുന്നു. മുറിയില്‍ കയറിയ അമിത കതക് ഉള്ളില്‍ നിന്നും അടച്ചു. പിന്നെ ഫോണെടുത്ത് സന്ദീപിന്റെ മെസേജുകള്‍ ആര്‍ത്തിയോടെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *