“അമ്മ കൊച്ചു മുതലാളിയുടെ വിട് താനാ ”
അതിലെ കുറച്ചു കറുത്തിട്ട് തമിഴൻ ആണെന്ന് തോന്നിക്കുന്ന അവൻ എന്നെ നോക്കിട്ട് തമിഴും മലയാളവും ചേർത്ത് ചോദിച്ചു
ഞാൻ : അതെ.. ആരാ മനസിലായില്ല.
“എന്നെ മനസ്സിലായില്ലേ കൊച്ചമ്മേ ..”
തിരിഞ്ഞു നിന്നിരുന്ന ആൾ എന്നെ നോക്കി കൊണ്ട് ചോദിച്ചു..
ആ കോശി.. നീ ആയിരുന്നോ.. ഇതാരാ കൂടെ ഉള്ളത്..
കോശി : ഇത് മുരുകൻ അവിടുത്തെ ഫാം ക്ലീൻ ചെയുന്ന പാണ്ടിയാണ്..
ഞാൻ :എന്താ രണ്ടു പേരും കൂടി ഇങ്ങോട്ട്.അവിടെ എന്തങ്കിലും പ്രശ്നം.. അപ്പച്ചൻ അവിടെ തന്നെ ഇല്ലേ കോശി..
കോശി : മുതലാളി അവിടെ ഉണ്ട് കൊച്ചമ്മേ അവിടെ പ്രശ്നം ഒന്നും ഇല്ല.. പിന്നെ വന്നത് ആൽബിച്ചായൻ വിളിച്ചിരുന്നു.. ഇവിടെ ഒരു നായയെ എത്തിച്ചു കൊടുക്കാൻ..
അപ്പോഴാണ് ഞാൻ അവിടെ കെട്ടി ഇട്ട നായയെ ശ്രധികുന്നത്.. ഒരു അടിപൊളി നായ.. കറുത്ത വണ്ണം ഉള്ള നായ…
കോശി : മാഡം ഇത് റോക്കി.. ബെൽജിയം ഷെപ്പെർഡ് ഇനത്തിൽ പെട്ടതാണ്…
ഞാൻ ഒന്നും കൂടി…
ഞാൻ : ഇവൻ ആൾ എങ്ങനെ കോശി..
കോശി : നിങ്ങൾ പറയുന്നത് എന്തും ചെയ്യും അത്ര ട്രെയിനിങ് കൊടുതിന്..
ഞാൻ : ഇവന്റെ അടുത്ത് ഞാൻ ചെന്നാൽ ഉപദ്രവിക്കോ..
കോശി : പരിചയപ്പെടുത്തി എടുത്താൽ പിന്നെ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല മാഡം..
ഞാൻ : അത് എങ്ങനെയാ ഒന്ന് അടുക്കുക.
കോശി : അതിനാണ് മാഡം ഞാനും ഇവനും ഇവിടെ വന്നത്..
ഡി ആമി അലനെ ആലിയ നിങ്ങൾക് ഒന്ന് കാണണങ്കിൽ ഇങ് വാ..
ഞാൻ വീടിന്റെ ഉള്ളിൽ നിന്ന് കളിക്കുന്നു മക്കളെ വിളിച്ചു..
“എന്താ മമ്മി ”
അലന്റെ വക ആയിരുന്നു അത്..
“മോനെ നല്ല ഒരു നായയെ കൊണ്ട് വന്നിട്ടുണ്ട് ഇവിടെ വാ ”
മക്കൾ വന്നു നായയുടെ അടുത്ത് ചെന്ന് അവർ ഉള്ളത് കൊണ്ട് ഒന്ന് കുരച്ചിട്ടേ ഉള്ളു.. കുട്ടികൾ മൂന്നു അതിന്റെ അടുത്ത് നിന്ന് കുറച്ചു നേരം നോക്കി നിന്നു..
ഞാൻ : എന്നാ ഒരു കാര്യം ചെയ്യു രണ്ടു പേരും കൂടി അതിന് ഒരു കൂട് ഉണ്ടാക്ക്
അതും പറഞ്ഞു ഞാൻ നായയെ ഒന്നും കൂടി ചുഴഞ്ഞു നോക്കി.. നായ