സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 10 [Tony]

Posted by

അയാളെ കടന്നു പോകുമ്പോൾ അയാൾ തന്നെ കടന്നു പിടിക്കും എന്ന് അവൾ വിചാരിച്ചെങ്കിലും അതിനു വിരുദ്ധം ആയി അയാൾ അവൾക്കു വഴി മാറി കൊടുത്തു. അയാൾ അവളെ ഒന്ന് വട്ടു കളിപ്പിക്കാൻ തന്നെ തീരുമാനിച്ചു.

അയാൾ ഒന്നും മിണ്ടാതെ ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു. അവൾ എല്ലാം അയാൾക്കു വിളമ്പി കൊടുത്തു ഒരു ഭാര്യയെ പോലെ അയാളുടെ അടുത്ത് ഇരുന്നു അയാള് കഴിക്കുന്നതും നോക്കി ഇരുന്നു. അവളുടെ ഭർത്താവും മക്കളും അടുത്ത മുറിയിൽ കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു ഒന്നും അറിയാതെ.

അയാൾ അവളെ ശ്രദ്ധിക്കാതെ ഇരുന്നു ഭക്ഷണം കഴിച്ചു. അവൾക്കു ഉള്ളിന്റെ ഉള്ളിൽ ദേഷ്യം വരുന്നുണ്ടായിരുന്നു എങ്കിലും പുറത്തു പ്രകടിപ്പിച്ചില്ല. ജയരാജ് ഭക്ഷണം കഴിച്ചു കൈ കഴുകി ബെഡ്റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞു എല്ലാം എടുത്തു വെച്ച് അവൾ റൂമിൽ എത്തിയപ്പോൾ അയാൾ ബാല്കണിയിൽ നിന്ന് സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു. അവൾ കിടക്കയിൽ എന്തോ പ്രതീക്ഷിച്ചു ഇരുന്നു. കുറച്ചു കഴിഞ്ഞു അയാൾ റൂമിൽ വന്നു.

“ക്ഷമിക്കണം, നിങ്ങളുടെ റൂമിൽ തന്നെ ആണ് ഇന്നും അന്ഷുളും സോണിയയും കിടക്കുന്നതു. ഇന്നും കൂടി ദിവാനിൽ കിടക്കാമോ?” സ്വാതി തല ഉയർത്താതെ ചോദിച്ചു.

ജയരാജ്: എന്താ ഞാൻ നിന്റെ കൂടെ ഇവിടെ കിടക്കുന്നതിൽ നിനക്ക് വിരോധം ഉണ്ടോ?
സ്വാതി തല ഉയർത്താതെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു.
ജയരാജ്: എനിക്ക് ഈ ഊമകളുടെ ഭാഷ അറിയില്ല. വാ തുറന്നു പറയു.
സ്വാതി: അത് അൻഷുൽ രാവിലെ എഴുന്നേൽക്കുമ്പോൾ രണ്ടാളും ഈ റൂമിൽ കണ്ടാൽ
ജയരാജ്: ( നല്ല വണ്ണം ദേഷ്യം വരുന്നുണ്ടായിരുന്നു എങ്കിലും അത് അടക്കിവെച്ച് കൊണ്ട്) നിന്നോട് ഞാൻ പറഞ്ഞു അവനു തോന്നുന്നത് നീ കാര്യം ആക്കേണ്ട. നമ്മുക്ക് തോന്നുന്നത് നമ്മൾ ചെയ്യുക. നിനക്ക് ഇപ്പോഴും എന്റെ സ്നേഹം മനസ്സിൽ ആകുന്നില്ല. എന്നിട്ടും നീ.
സ്വാതി: പ്ളീസ് എന്റെ സാഹചര്യം മനസ്സിൽ ആക്കണം. അൻഷുൽ എന്റെ ഭർത്താവ് ആണ്. രണ്ടു ദിവസം മുന്നേ ഞാൻ ചെയ്തു തന്നത് സോണിയയുടെ സന്തോഷം കണ്ടത് കൊണ്ട് ആണ്. എന്നെ വീണ്ടും നിർബന്ധിക്കരുത്. എനിക്ക് പക്ഷെ…

മുന്നേ അയാളോട് എതിർത്ത് സംസാരിച്ചതിനേക്കാൾ എല്ലാം വളരെ ദുർബലം ആയിരുന്നു അവളുടെ ശബ്ദം.
അവൾക്കു തന്നോട് ഇഷ്ടം ഉണ്ട് എന്നും അവളിലെ ഭാര്യ എന്ന ചിന്ത ആണ് അതിനു തടസം എന്നും അയാൾക്കു മനസ്സിൽ ആയി. പക്ഷെ അതിനു വേണ്ടി അന്ഷുലിനെ അപായപ്പെടുത്താൻ പറ്റില്ല. മെല്ലെ മെല്ലെ അവളെ രതിയുടെ പുതിയ സുഖങ്ങൾ അറിയിക്കണം. അതെ സമയം അവളെ സംരക്ഷിക്കുന്നു എന്ന ബോധം അവളിൽ ഉണ്ടാവുകയും വേണം . തന്നെ കാണുമ്പോൾ ദേഷ്യം കൊണ്ട് ചീറിയിരുന്നു സ്വാതിയിൽ നിന്നും ഇതുവരെ ഉണ്ടായ മാറ്റങ്ങൾ അയാൾക്കു വളരെ അധികം ഊർജം നൽകി. ഇന്ന് അവളെ വെറുതെ വിട്ടാൽ അവള് തന്റെ കൈയിൽ നിന്നും അകന്നു പോകും. അയാൾ അവളുടെ അടുത്ത് ഇരുന്ന്ന് അവളുടെ മുഖം കൈയിൽ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *