ബോസ്സിന്റെ മാറിൽ മൂന്ന് രാത്രി 7 [പ്രമാണി]

Posted by

ഞാന്‍ ഒന്നും അറിഞ്ഞില്ലേ….. എന്ന മട്ടില്‍…… ‘

‘തെ….. മ്മാ…… ടി… ‘

കുസൃതി ചിരിയോടെ രതി ചിന്തിച്ചു.

‘ഭര്‍ത്താവിന് ആകെ അറിയാം… നേര്‍ക്ക് നേരെ ഉള്ള സംഭോഗ രീതി,,

‘മിഷനറി സ്‌റ്റൈല്‍… !’

ഇണയെ തൃപ്തിപ്പെടുത്താനും….. സന്തോഷിപ്പിക്കാനും എന്തെന്ത് മാര്‍ഗങ്ങള്‍…?

‘ ഒറ്റ മണിക്കൂര്‍ ആയില്ല…. കള്ളന്‍… തനിക്കു അന്യമായ പുതിയ രീതി……

കള്ള പുഞ്ചിരിയുമായി കിടക്കുന്ന കള്ളന്റെ ആവനാഴിയില്‍ ഇനി എന്തൊക്കെ ഉണ്ടോ….. ആവോ…. ‘

രതി ഉള്‍പ്പുളകം അണിഞ്ഞു…

രതി, ധൃതിയില്‍ പിടഞ്ഞെണീക്കാന്‍ തുടങ്ങി….

എന്നാല്‍, ബോസ്സിന്റെ കൈ രതിയുടെ ഉദ്യമം തടഞ്ഞു…

രതിയെ ബോസ്സ് വീണ്ടും വലിച്ചു മാറത്തിട്ടു…..

‘അല്ലെ…. ഇതെന്തു കൂത്ത്… ? ഇങ്ങനെ കിടന്നാ മതിയോ….? ‘

രതി പരിഭവിച്ചു….

അതിനു പ്രത്യേകിച്ച് ബോസ്സ് മറുപടി ഒന്നും പറഞ്ഞില്ല….

പകരം, രതിയെ ബോസ്സ് നന്നായി വരിഞ്ഞു ചേര്‍ത്ത് കിടത്തി..

‘മീറ്റിന്….. പോണ്ടെ….. ‘

അലസമായി ബോസ്സിന്റെ കക്ഷ രോമത്തില്‍ വലിച്ചു കൊണ്ട് രതി ചോദിച്ചു

‘ഹാ… ഹ… നോവുന്നു, പെണ്ണെ…. പയ്യെ വലി.. ‘

‘നോവ് ഇന്ന് കൊണ്ട് മാറ്റി തരാം…. ഞാന്‍…. ‘

അര്‍ത്ഥം വച്ചു കൊണ്ട് കണ്ണിറുക്കി രതി പറഞ്ഞു.

‘പോണം…. എനിക്ക്… ‘

മനസ്സ് കൊണ്ട് ‘വിടല്ലേ ‘ എന്ന് കൊതി ഉണ്ടെങ്കിലും…… ഒരു ഉപചാരം പോലെ രതി പറഞ്ഞു…

‘പിന്നെ….. അമ്മായി അമ്മ നിന്നെയും കാത്തു നില്പുണ്ടോ….. അടുക്കളയില്‍….? ‘

‘ഇത്…. കൊതിയല്ല, ആക്രാന്തമാ… ‘

ബോസ്സിന്റെ കൊമ്പന്‍ മീശ കൊഞ്ചിച്ചു, പിരിച്ചു കൊണ്ട് രതി പറഞ്ഞു….

‘ഇനീം….. രണ്ടു മൂന്നു നാള്‍… ഇല്ലേ…. ഇവിടെ…..? ‘

രതി പറഞ്ഞത് ഒന്നും ബോസ്സ് കേട്ടതായി ഭാവിച്ചില്ല…

Leave a Reply

Your email address will not be published. Required fields are marked *