മായികലോകം 2
Mayikalokam Part 2 | Author : Rajumon | Previous Part
ഈ ഭാഗത്തിലും കമ്പി ഇല്ല. ക്ഷമിക്കണം. അടുത്ത ഭാഗങ്ങളില്‍ കമ്പി ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. കഥയിലേക്ക്.
“Good Morning”
മായ ആദ്യമായി എനിക്കയച്ച എസ്‌എംഎസ്.
സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി എനിക്കപ്പോ.
തിരിച്ചു ഒരു good morning അയച്ചു അവിടെ തന്നെ ഞാന്‍ കിടന്നു.
എന്റെ മറുപടിക്ക് കാത്തു നില്‍ക്കുകയാണെന്ന് തോന്നിക്കുന്ന തരത്തില്‍ അപ്പോ തന്നെ ഒരു മെസേജ് കൂടി വന്നു.
“എന്തെടുക്കുകയാ?”
“എണീറ്റതേ ഉള്ളൂ. കിടക്കുകയാ. കഴിച്ചോ”
“കഴിച്ചു”
“I Love You”
“നല്ല പോലെ മാത്രം മെസേജ് അയച്ചാല്‍ മതി. ആരെങ്കിലും കണ്ടാല്‍ പ്രശ്നമാ”.
“OK”
“ഞാന്‍ പോട്ടെ. പിന്നെ കാണാം”
“OK. മിസ്സ് യൂ”
അതും പറഞ്ഞു ആ സംഭാഷണം അവിടെ അവസാനിച്ചു.
പിന്നെ ഫോണും പിടിച്ച് കാത്തിരുന്നു അവളുടെ ഒരു മെസ്സേജിന് വേണ്ടി. എന്നാല്‍ രാത്രി ഒരു ഗുഡ് നൈറ്റ് മെസേജ് മാത്രം ആണ് പിന്നെ അയച്ചത്.