അഞ്ജന [മാസ്റ്റര്‍]

Posted by

അഞ്ജന

Anjana | Author : Master

 

ഞാന്‍ റഷീദ്; ഇത് എന്റെ അയല്‍ക്കാരനും സുഹൃത്തുമായ ദിനേശന്റെ ഭാര്യ അഞ്ജനയെ എനിക്ക് ലഭിച്ചതിന്റെ ചെറിയ ഒരു വിവരണമാണ്. ആരോടെങ്കിലും ഇതൊന്നു പറഞ്ഞില്ലെങ്കില്‍ വീര്‍പ്പുമുട്ടി ഞാന്‍ ചാകും എന്ന് തോന്നിയതുകൊണ്ട് മാത്രം പറയുന്നതാണ്.

എന്റെ വീട്ടില്‍ ഉപ്പ, ഉമ്മ, ഞാന്‍, എന്റെ ഭാര്യ, രണ്ടു മക്കള്‍ എന്നിവരാണ്‌ ഉള്ളത്. എനിക്ക് മുപ്പത്തിയഞ്ചു വയസുണ്ട്. എന്റെ അയല്‍വാസി ആണ് ദിനേശന്‍. അവന്‍ വീടിനോട് ചേര്‍ന്ന് ഒരു പലചരക്ക് കട നടത്തുന്നു. എന്നേക്കാള്‍ രണ്ടോ മൂന്നോ വയസിനു ഇളപ്പമാണ് അവന്‍. വീടും പലചരക്കുകടയും ആണ് അവന്റെ ലോകമെങ്കിലും കാണാന്‍ നല്ല സൌന്ദര്യമുള്ള പെണ്ണിനെ മാത്രമേ കല്യാണം കഴിക്കൂ എന്ന വാശിയിലായിരുന്നു അവന്‍. അതുകൊണ്ട് തന്നെ മുപ്പത് കടന്നിട്ടും അവന്റെ കല്യാണം കഴിഞ്ഞിരുന്നില്ല. എനിക്ക് അതിനോടകം പിള്ളേര് രണ്ടായി അവര്‍ സ്കൂളിലും പോയിത്തുടങ്ങിയിരുന്നു. ദിനേശന്റെ അമ്മ ഒരു ഭയങ്കരിയാണ്. നാട്ടുകാര്‍ക്കൊക്കെ അവരെ പേടിയും, വെറുപ്പുമായിരുന്നു. അതുകൊണ്ട് തന്നെ അടുത്തെങ്ങും ഉള്ള ഒരു വീട്ടുകാരും ദിനേശന് പെണ്ണിനെ കൊടുക്കാന്‍ തയാറായിരുന്നില്ല. എന്തായാലും കാത്തുകാത്ത് അവസാനം മുപ്പത്തിരണ്ടാം വയസില്‍ അവന്‍ മനസ്സില്‍ ആശിച്ചതുപോലെ അതിസുന്ദരിയായ ഒരു പെണ്ണിനെത്തന്നെ അവന് കിട്ടി; അഞ്ജന. മുപ്പത്തിരണ്ട് വയസുള്ള അവന്റെ ഭാര്യയുടെ പ്രായം വെറും പത്തൊമ്പത് വയസ് ആയിരുന്നു.

എങ്ങനെ ഇവനെപ്പോലെ ഒരു തൈക്കിളവന് ഇത്രയും ചെറുപ്പവും സൗന്ദര്യവും ഉള്ള പെണ്ണിനെ കിട്ടി എന്ന എന്റെ വ്യക്തിപരമായ കൌതുകം ചില അന്വേഷനങ്ങളിലേക്ക് നീണ്ടു. അതില്‍ നിന്നും ചില ത്രസിപ്പിക്കുന്ന വിവരങ്ങള്‍ എനിക്ക് ലഭിച്ചു. അഞ്ജന പ്ലസ് ടുവിനു പഠിക്കുന്ന സമയത്ത് ഏതോ ബസിലെ കിളിയുടെ കൂടെ ഒളിച്ചോടിയത്രേ. എന്തായാലും കിളിക്ക് വലിയ ഭാഗ്യം ഒന്നും ലഭിച്ചില്ല എന്നതാണ് സത്യം. കാരണം കേരള പോലീസ് ചില സമയത്ത് ഞെട്ടിക്കുന്ന പ്രകടനം ആണ് നടത്തുന്നത് എന്നതുതന്നെ. ഒളിച്ചോടി വെറും ആറുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കിളിയും പെണ്ണും പിടിയിലായി. പോലീസുകാര്‍ ഭംഗിയായി ചവിട്ടിപ്പിഴിഞ്ഞ കിളി നാടുവിട്ടു എന്നാണ് ഞാന്‍ അറിഞ്ഞത്. വേലി ചാടിയ പെണ്ണിനെ ആരുടെ തലയില്‍ കെട്ടിവയ്ക്കണം എന്ന തീരുമാനത്തില്‍ വീട്ടുകാര് നില്‍ക്കുന്ന സമയത്താണ് ദിനേശന്റെ ആലോചന ചെല്ലുന്നത്. അവര്‍ ഒന്നുമാലോചിക്കാതെ അങ്ങ് സമ്മതിക്കുകയും ചെയ്തു. ഒളിച്ചോടി പിടിയിലായ അഞ്ജനയ്ക്ക് ശബ്ദിക്കാനുള്ള അവകാശവും ഇല്ലാതായിരുന്നു. അങ്ങനെയാണ് അവള്‍ ദിനേശന്റെ ഭാര്യ ആയി മാറിയത്. ഈ ഒളിച്ചോട്ടത്തിന്റെ കഥ ദിനേശന് ഇപ്പോഴും അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *