ഞാനും ആഷികയും ഒരിടത്തും ഉറച്ച് നിൽക്കാതെ ലോകം മുഴുവൻ കറങ്ങി നടക്കുന്നു…
പക്ഷേ എന്റെ ജീവിതത്തിലെ ട്വിസ്റ്റ്കൾ ഇവിടം കൊണ്ട് ഒന്നും തീർന്നില്ല..
കുട്ടിക്കളി ഒക്കെ മാറിയിട്ട് മതി കല്ല്യാണം എന്നും പറഞ്ഞ് ഞങൾ അടിച്ച് പൊളിച്ച് നടക്കുമ്പോൾ ആണ്… ഞങ്ങൾക്ക് ഒരു കുട്ടി പിറക്കാൻ പോകുന്നു എന്ന വാർത്ത ഞങൾ അറിയുന്നത്…
അതേ ആഷിക ഗർഭിണി ആണ്…
നാണക്കേട് എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ.. സ്വന്തം ഭാര്യ ആണ്.. എന്നാലും അങ്ങനെ അല്ലല്ലോ…
എല്ലാരും പറഞ്ഞത് ഇത് എന്റെ ജീവിതത്തിലെ മറ്റൊരു ട്വിസ്റ്റ് ആണ് എന്നാണ്…
പക്ഷേ ഒന്നെനിക്ക് ഉറപ്പായിരുന്നു.. ഇത് ഇവിടം കൊണ്ടൊന്നും തീരില്ല…………….
______________________________________
എഴുത്തുകാരൻ : പ്രിയ വായനക്കാരെ, ഈ കൊച്ചു കഥക്ക് നിങൾ നൽകിയ സപ്പോർട്ട് വളരെ വലുതാണ്… അതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..
ഈ കഥ വായിച്ച നിങ്ങള് ഓരോരുത്തരും എനിക്ക് അത്രയും പ്രിയപ്പെട്ടവർ ആണ്…
നിങ്ങളുടെ പ്രതീക്ഷക്ക് ഒത്തു എഴുതാൻ എനിക്ക് സാധിച്ചോ എന്നറിയില്ല.. എങ്കിലും ഞാൻ പരമാവധി നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്..
അഞ്ച് പാർട്ടിൽ അവസാനിക്കുന്ന ഒരു കൊച്ചു കഥ ആയിരുന്നു ഇത്.. (അവസാന പാർട്ട് രണ്ടായി സ്പ്ലിറ്റ് ചെയ്തതാണ്). എല്ലാവർക്കും കഥ ഇഷ്ടമായി എന്ന് കരുതുന്നു.. തുടർന്നും നിങ്ങളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിക്കുന്നു…
അറിയിപ്പ്: സാധാരണ ക്ലീഷെ ആയ എന്നാൽ ക്ലീഷേകളിൽ നിന്നും വിത്യസ്തമായ ഒരു ക്യാമ്പസ് ലവ് സ്റ്റോറി എഴുതുന്നുണ്ട്.. ഉടൻ തന്നെ അത് പ്രസിദ്ധീകരിക്കുന്നത് ആണ്.. ഈ കഥയിൽ സംഭവിച്ച എല്ലാ പോരായ്മകളും പരിഹരിച്ച് ആണ് അത് പുറത്തിറക്കുന്നത്.. ( ഇതിനേക്കാൾ മികച്ചത് എന്ന് എനിക്ക് പേർസണൽ ആയി തോന്നുന്നത്) ആ കഥ വായിച്ച് ഇഷ്ടപ്പെട്ടാൽ നിങ്ങൾ തീർച്ചയായും സപ്പോർട്ട് ചെയ്യുക.. Love or Hate എന്നാണ് കഥയുടെ പേര്…
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട്.. വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ വിട പറയുന്നു…
Rahul RK