Soul Mates 13 [Rahul RK]

“വിനു… വിനു.. അതാണ് സോണിയ… ബാംഗ്ലൂരിൽ വച്ച് കെവിൻ എനിക്ക് പരിചയപ്പെടുത്തിയ ഡ്രഗ് ഡീലിങ്സ് നടത്തുന്ന അവൻ്റെ കൂട്ടുകാരി…”   “ഹേ….!!!” Soul Mates Part 13 Author : Rahul RK | Previous Part Episode 13 Revealing The Truths A   “അതേ വിനു.. എനിക്ക് നല്ല ഉറപ്പുണ്ട്.. ഇത് അവള് തന്നെ ആണ്..”   “ഓകെ..ഓകെ.. ഞാൻ അങ്ങോട്ട് വരാം..”   ഫോൺ കട്ട് ചെയ്തതും ഞാൻ ആകെ ഒരു […]

Continue reading

Soul Mates 12 [Rahul RK]

Soul Mates Part 12 Author : Rahul RK | Previous Part Episode 12 Begin Again   ആശയിൽ നിന്നും ആ പേര് കേട്ടതും ഞാൻ ശരിക്കും ഞെട്ടി പോയി.. പക്ഷേ ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെ ആണോ ഇവിടെ വന്നിരിക്കുന്നത് എന്ന് അറിയില്ലല്ലോ…   ഞാൻ എന്തോ ആലോചിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ആശ എൻ്റെ തോളിൽ തട്ടി ചോദിച്ചു..   “എന്താ വിനു..??”   “ഏയ്.. ഏയ് ഒന്നുമില്ല…”   “ഉം.. […]

Continue reading

Soul Mates 11 [Rahul RK]

“ഇതാണ് അമേരിക്കൻ പയ്യൻ എങ്ങനെ ഉണ്ട്…??”   ഞാൻ മെസ്സേജിന് താഴെ ഉള്ള ഫോട്ടോ ഡൗൺലോഡ് ചെയ്യാനുള്ള ബട്ടണിൽ ക്ലിക്ക് ചെയ്തു… Soul Mates Part 11 Author : Rahul RK | Previous Part Episode 11 End and Start   ഫോട്ടോ ഡൗൺലോഡ് ആയതും ഞാൻ ആളെ കണ്ടു.. കാണാൻ വലിയ തെറ്റൊന്നും ഇല്ല.. ഒരു ജൻ്റിൽമാൻ ആണെന്ന് തോന്നുന്നു… വെറുതെ അല്ല അവൾക്ക് അങ്ങ് ഇഷ്ടപ്പെട്ടത്…   “ആളുടെ പേരെന്താ..??” […]

Continue reading

Soul Mates 10 [Rahul RK]

എൻ്റെ ഓർമകൾ പതിനാറു വർഷം പുറകിലേക്ക് പോയി….   അന്ന് ഞാൻ അഞ്ചാം ക്ലാസിലും ആതിര നാലാം ക്ലാസിലും പഠിക്കുന്നു… Soul Mates Part 10 Author : Rahul RK | Previous Part Episode 10 Confusion   അവധിക്കാലം ആവുമ്പോൾ അമ്മാവൻ്റെ വീടിന് മുന്നിലെ ചക്കരമാവിൽ മാമ്പഴം ഉണ്ടാവാൻ തുടങ്ങും..   പച്ച മാങ്ങ എറിഞ്ഞിട്ടു ഉപ്പും മുളകും ഒക്കെ കൂട്ടി കഴിക്കുന്നത് അന്നൊക്കെ ഒരു പതിവ് സംഭവം ആയിരുന്നു…   പല്ല് […]

Continue reading

Soul Mates 9 [Rahul RK]

ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങൾ തന്ന പ്രോത്സാഹനങൾക്ക് ഒരുപാട് നന്ദി.. ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ ദയവായി ആ ഭാഗങ്ങൾ വായിക്കുക.. Soul Mates Part 9 Author : Rahul RK | Previous Part   Episode 09 Escape തിരികെ ഞാൻ എന്തെങ്കിലും പറയുന്നതിനോ ചോദിക്കുന്നതിനോ മുന്നേ ആ കോൾ കട്ടായി… പേരോ വിവരങ്ങളോ ഒന്നും പറഞ്ഞില്ല എങ്കിലും എന്നെ വിളിച്ചിരിക്കുന്നത് സന്ധ്യയുടെ ആരോ ആണെന്ന് എനിക്ക് മനസ്സിലായി… ശേ.. ഏത് നേരത്താണാണോ […]

Continue reading

Soul Mates 8 [Rahul RK]

ചേച്ചിയെ തിരിച്ച് വിളിക്കാൻ ഒരുങ്ങിയപ്പോൾ ആണ് ഫോണിലേക്ക് നീതു ചേച്ചിയുടെ ആ മെസ്സേജ് വന്നത്   “വിനു.. എവിടെയാ നിങൾ..?? അപ്പോളോ ഹോസ്പിറ്റലിലേക്ക് അതിഥിയെ കൂട്ടി പെട്ടന്ന് വാ…” Soul Mates Part 8 Author : Rahul RK | Previous Part Episode 08 Revolution   നീതു ചേച്ചിയുടെ മെസ്സേജ് കണ്ടതും എൻ്റെ ഉള്ളിൽ ചെറുതായി ആധി തുടങ്ങി..   ഹോസ്പിറ്റലിൽ ഇപ്പോള് എന്തിനാ ചെല്ലാൻ പറയുന്നത്..?? ആർക്കെങ്കിലും എന്തെങ്കിലും അപകടം.. അതിഥിയോട് […]

Continue reading

Soul Mates 7 [Rahul RK]

അങ്ങനെ ഞാൻ ആദ്യമായി ആ വീടിൻ്റെ ഡൈനിങ് റൂമിലേക്ക് നടന്നു… എനിക്ക് മുന്നിൽ ഉള്ള വലിയ തീൻ മേശയും അതിൽ നിരത്തി വച്ചിരിക്കുന്ന വിഭവങ്ങളും കണ്ടപ്പോൾ തന്നെ എൻ്റെ വയറു പകുതി നിറഞ്ഞിരുന്നു…   പെട്ടന്നാണ് എന്തോ ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയത്.. Soul Mates Part 7 Author : Rahul RK | Previous Part   Episode 07 Changes (Include explicit language and suicide contents. Viewer […]

Continue reading

Soul Mates 6 [Rahul RK]

Soul Mates Part 6 Author : Rahul RK | Previous Part   “ചേച്ചി.. ഞാൻ.. ഞാൻ ഒരു ഡിസിഷൻ എടുത്തു…”   “എന്താ വിനു..?”   “അത് ചേച്ചി… എനിക്ക്…………..   Episode 06 Connecting the Dots   “പറയൂ വിനു….”   “എനിക്ക് സമ്മതം ആണ് ചേച്ചി… ഞാൻ കാരണം അതിഥിക്ക് അവളുടെ പഴയ ജീവിതം തിരിച്ചു കിട്ടുമെങ്കിൽ അവളെ സഹായിക്കാൻ ഞാൻ തയ്യാറാണ്…”   “വിനു.. നിന്നോട്.. നിന്നോട് […]

Continue reading

Soul Mates 5 [Rahul RK]

ചെന്ന് നോക്കിയപ്പോൾ ഗേറ്റ് അടഞ്ഞു കിടപ്പാണ്.. സെക്യൂരിറ്റിയെ കാണാനും ഇല്ല…   പിന്നെ ഒന്നും നോക്കിയില്ല.. ഞാൻ ഗേറ്റ് തുറന്നു അകത്തേക്ക് കയറി… Soul Mates Part 5 Author : Rahul RK | Previous Part Episode 05 Make a Decision   നല്ല വിശാലമായ ഹോസ്റ്റൽ മുറ്റം.. അല്ല എവിടെ പോയി അന്വേഷിക്കും..?? ഇതെന്തൊരു വൃത്തികെട്ട ഹോസ്റ്റൽ ആണ് കണ്ടിട്ട് വല്ല പഴയ അമ്പലവും പോലെ ഉണ്ട്..   ഒരു സൈൻ […]

Continue reading

Soul Mates 4 [Rahul RK]

അമ്മുവിൻ്റെ കൂടെ ഹാളിൽ എത്തിയ ഞാൻ ഡൈനിങ് ടേബിളിൽ ഇരിക്കുന്ന ആളെ കണ്ട് ഞെട്ടി പോയി…. Soul Mates Part 3 Author : Rahul RK | Previous Part Episode 04 Journey to Chennai   ഡൈനിങ് ടേബിളിൽ ഇരുന്നു ചായ കുടിക്കുന്നത് വേറെ ആരും ആയിരുന്നില്ല അവള് ആയിരുന്നു… ആതിര……   എന്നെ കണ്ടതും അവള് പുച്ഛത്തോടെ ഒന്ന് തല വെട്ടിച്ച് വീണ്ടും ചായ കൂടി തുടർന്നു.. അവളിൽ നിന്ന് കൂടുതൽ […]

Continue reading