“അഞ്ജലി ഞാനും ഈ കോളേജിലെ ജീവൻ സാറും ആയി ചെറിയ ഒരു ബന്ധം ഉണ്ട് ”
“എന്ത് ബന്ധം ”
“നീയും അർജുനും തമ്മിൽ ഉണ്ടായിരുന്ന പോലെ ”
“മിസ്സ് മിസ്സിന്റെ കല്യണം ഓക്കെ കഴിഞ്ഞത് അല്ലേ… ”
“ഡി പ്രേമം ഒന്നും അല്ല, ഹുസ്ബൻഡ് ആയി ഡിവോഴ്സ് ആണ് , എനിക്കും ഇല്ലേ.. ആഗ്രഹങ്ങൾ ”
ആ മിസ്സ് എന്നേക്കാൾ കൂടിയ ഇനം ആണലോ എന്ന് അവൾ മനസ്സിൽ ചിന്തിച്ചു.
ലക്ഷ്മി തുടർന്നു.
“ഡി ഇത് വലിയ തെറ്റ് ഒന്നും അല്ല, നമ്മൾ എൻജോയ് ചെയുന്നുണ്ടേൽ ഇത് കിടിലൻ ആണ് ”
“മിസ്സ് പിന്നെ എന്തിനാ അന്ന് എന്നോട് അങ്ങനെ പെരുമാറിയത് ”
“ഞാൻ അന്ന് അങ്ങനെ ചെയ്തില്ല എങ്കിൽ അവളുമാർ വേറെ ആരോടേലും പറഞ്ഞു പ്രശനം ആയേനെ ”
“മം ഞാൻ എന്ത് സഹായം ആണ് ചെയ്യണ്ടത് എന്ന് പറഞ്ഞില്ല ”
“അതാ പറഞ്ഞു വന്നത്…
ഡി എന്റെയും ജീവന്റെയും ഒരു വീഡിയോ നമ്മുടെ hod, യുടെ കൈയിൽ ഉണ്ട് അവർ അത് വെച്ച് എന്നെ ഇപ്പോൾ ഭീഷണി പെടുത്തുവാ ”
“അതിനു ഞാൻ എന്താ ചെയ്യണ്ടത്,”
“നീ ആ ഫോൺ എടുത്തു തരാമോ, ബാത്‌റൂമിൽ വെച്ച് ഞങ്ങൾ ചെയ്തപ്പോൾ ഞങ്ങൾ അറിയാതെ എടുത്താ വിഡിയോയാ ”