💗അമൃതവർഷം💗 2 [Vishnu]

Posted by

അറിയാൻ വേണ്ടി ആണ് എല്ലാ രുടെയും ജാതകം നോക്കാൻ വേണ്ടി കൊണ്ട് വരണം എന്ന് അച്ഛനോട് പറഞ്ഞത്. അതാ അമ്മ രാവിലെ എല്ലാരുടെയും ജാതകവും കൊണ്ട് വന്നതും.

ഞാൻ….. ഓഹോ എങ്ങനെയോ😯

ഏട്ടത്തി…… ഹാ. അങ്ങനെ തന്നെ.

അഞ്ചു…… അല്ല ഏട്ടത്തി, ഈ ജാതകം നോക്കിയാൽ എങ്ങനെയാ ദോഷം അറിയാൻ കഴിയുക.

സിദ്ധു ഏട്ടന്….. ശരിയാണല്ലോ, അതെങ്ങനെ അറിയാന?

ജയേട്ടൻ….. ഹാ അത് തന്നെ. ജാതകം നോക്കിയാൽ ആ വേക്തിയുടെ കാരിയങ്ങൾ അല്ലേ അറിയാൻ കഴിയുക.

ഏട്ടത്തി……. ആ അത് തന്നെ, ദോഷം തരവട്ടിന് മൊത്തം ആയിട്ടല്ല ഉള്ളത്, ഏതോ ഒരു വേക്തിക്ക്‌ ആണെന്നാ പറഞ്ഞത്. പിന്നെ തറവാട്ടിൽ ഇതുവരെ മക്കളിൽ കിങ്ങിണിയുടെ ജാതകം മാത്രമേ ഇത് വരെ നോക്കി യിട്ടുള്ളത് അതും കല്യാണത്തിന്, ബാക്കി അനിയകുട്ടന്റെ അടകം ഈ ഇരിക്കുന്ന 3 എന്നതിന്റെയും ജാതകം നോക്കിയിട്ടില്ല, എന്റെയും ജയെട്ടന്റെയും ലൗ മരീജ്‌ അയൊണ്ട് ജാതകം നോക്കണ്ട എന്ന് ഞങൾ തന്നെയാ തീരുമാനിച്ചത്, സിദ്ധു വിൻെറ കരിയത്തിലും അതിന്റെ ആവശ്യം വന്നില്ല. അനിയകുട്ടന്‌ വിവാഹം ആയിട്ടും ഇല്ല അതോണ്ട് എത്വരെ ജാതകം നോക്കിയിട്ടും ഇല്ല.

അഞ്ചു …… അതും ശേരിയ. അല്ല കണ്ണാ നിനക്ക് ആരോടും പ്രേമം ഒന്നും ഇല്ലേട.

സിദ്ധു…. നീ എന്തുവാ അഞ്ചു ഈ പറയുന്നെ, ഇവൻ സന്യസിക്കൻ പോകാൻ ഒരുങ്ങി ഇരിക്കുവ, നമ്മുടെ നാട്ടിലെയും ഇവൻ പഠിച്ച നമ്മുടെ കോളേജ് ലെയും ഒക്കെ എത്ര പെൺപിള്ളേർ ആണെന്ന് അറിയുവോ ഇവന്റെ പിറകെ നടന്നിട്ടുള്ളത്, കോളേജ് ഇൽ ഇവന്റെ പ്രൊഫസർ ആയിരുന്നു നല്ല അടിപൊളി ഒരു ടീച്ചര് വരെ ഇവനെ പ്രിപ്പോസ് ചെയ്തിട്ടുണ്ട്, പക്ഷേ ഈ തെണ്ടി ഒരൊറ്റ ഒരെന്നതിനെ പോലും തിരിഞ്ഞു നോക്കിയിട്ടില്ല.

അഞ്ചു….. പിന്നെ അവൻ നിങ്ങടെ കുറ്റ് ഒരേ സമയം അഞ്ചും ആരും എന്നതിനെ വളച്ച് കൊണ്ട് നടക്കണം ആയിരുന്നോ.
അഞ്ജുവിന്റെ അ ചോദ്യം കേട്ട് സിദ്ധു ഏട്ടന് ചമ്മി ഒരു അവിഞ്ഞ ചിരി പാസ് ആകി എല്ലാരേയും നോക്കി.
ഞങൾ എല്ലാവരും ഏട്ടനും നോക്കി പൊട്ടിച്ചിരിച്ചു🤣🤣🤣

അഞ്ചു….. എന്താടാ കണ്ണാ നീ ആരെയും accept ചെയ്യാതിരുന്നത്. പ്രേമിക്കാൻ പെടിയാണോ

അതിനു ശേരിക്ക്‌ ഒരു ഉത്തരം എനിക്ക് ഇല്ലാരുന്നു.
ഞാൻ…….അങ്ങനെ ഒന്നും ഇല്ല അഞ്ചു, എനിക്ക് ഇതുവരെ ഒരു പെണ്ണിനോടും അങ്ങനെ ഒരു ഇഷ്ടമോ അടുപ്പമോ തോന്നിയിട്ടില്ല. അതാ, പിന്നെ ഞാൻ അമ്മക്ക് വാക്ക് കൊടുത്തിട്ടുണ്ട് അമ്മ പറയുന്ന പെണ്ണിനെ കെട്ടാം എന്ന്, അത് ഒരിക്കലും ഞാൻ തെട്ടിക്കില്ല.

ഏട്ടത്തി…..അങ്ങനെ പറയട അനിയാകുട്ട, ഏട്ടത്തി അമ്മേടെ ചക്കര, ഉമ്മ. നിന്റെ പെണ്ണിനെ ഞങൾ തന്നെ കണ്ടു പിടിച്ചു തന്നേക്കടാ.
അങ്ങനെ ഓരോന്ന് സംസാരിച്ചു ഇരുന്നപ്പോൾ ആണ് അകത്തു നിന്നും ഒരൾ വന്നു നിങ്ങളെ അകത്തെ പൂജാ മണ്ടപതിലേക്ക്‌ വിളിക്കുന്നു എന്ന് പറഞ്ഞത്.

എല്ലാവരും കൂടെ അങ്ങോട്ടേക്ക് പോയി. അവിടെ ചെന്നപ്പോൾ അച്ഛനും അമ്മയും പിന്നെ കളൂർ ബ്രഹ്മദത്തൻ തിരുമേനിയും ഇരിപ്പുണ്ട്.ഞങൾ ചെന്നു അച്ഛനും അമ്മക്കും ഒപ്പം ഇരുന്നു, തിരുമേനി കുറെ നേരം കൊണ്ട് ഓരോ ജതകങ്ങൾ എടുത്ത് തിരിച്ചും മറിച്ചും നോക്കിയിട്ട് കണ്ണടച്ച് എന്തൊക്കെയോ പറയുന്നുണ്ട്,

Leave a Reply

Your email address will not be published. Required fields are marked *