ഞാനാ…….. അവളുടെ സ്വഭാവം വച്ചു വേണ്ടി വരും.
ഞങൾ നാല് പേരും ചെരിച്ചു…
അനിയൻ കുട്ടാ………. അനിയങ്കുട്ട….. നീ ഇതുവരെ റെഡി ആയില്ലേ?
അയ്യോ 6.30, അമ്പലം, ലേക്ഷിമികുട്ടി, കഞ്ഞിവെള്ളം. കഥ പറഞ്ഞു നിന്നു സമയം പോയതറിഞ്ഞില്ല, അവരുടെ വിശേഷങ്ങൾ പിന്നെ സമയം പോലെ ബാക്കി പറയാം.
“ദാ വരുന്നു ഏട്ടത്തി, ഒരു 5 മിനിറ്റ്”
“വേഗം വാ അനിയങ്കുട്ട എല്ലാവരും ക്ഷേത്രത്തിൽ പോകാൻ
റെഡി ആയി നിക്കുവ”.
“ok ഏട്ടത്തി, ഇപ്പൊ വരാം”
ഏട്ടത്തി പോയ പിറകെ ഞാനും റെഡി ആയി താഴെ ചെന്നു.നോക്കിയപ്പോൾ എല്ലാവരും റെഡി ആയി നിക്കുന്നു.
“എന്ന നമ്മക്ക് ഇറങ്ങാം” ഞാൻ പറഞ്ഞു.
അമ്മ…..“വാ ഇറങ്ങാം ഇനിയും നേരം കളയണ്ട”
അച്ഛൻ…. ലെച്ചു തിരുമേനി ആവശ്യപ്പെട്ടത് പോലെ നീ എല്ലാരുടെയും ജാതകം എടുത്തിട്ടില്ല?
അമ്മ….. ഉവ്വ് രാമേട്ടാ.
“മ്മ്”
അങ്ങനെ എല്ലാവരും മാരട്ടെ കുടുംബ ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു.തറവാട്ടിൽ നിന്നും ഒരു 15 മിനിറ്റ് ഡ്രൈവ് ഉണ്ട് ക്ഷേത്രത്തിലേക്ക്.
അച്ഛനും അമ്മയും അച്ഛന്റെ വണ്ടിയിലും ഞാനും സിദ്ധു ഏട്ടനും രാമെട്ടനും ഏറ്റത്തിമരും കൂടെ The Black Beast 😍😘 ലും ആണ് പോയത്.
വീട്ടിൽ നിന്നും 6.30 ന് തന്നെ പുറപ്പെട്ട് 6.45 കഴിഞ്ഞതോടെ ഞങൾ ക്ഷേത്രത്തിൽ എത്തി. എല്ലാവരും അകത്തു കയറി തൊഴുത് പ്രതിക്ഷണം ചെയ്തു പ്രാർത്ഥിച്ച് പ്രസാദവും വാങ്ങി നിന്നു. അച്ഛനും അമ്മയും കൂടെ ക്ഷേത്ര മേൽശാന്തി യേ കാണുവാൻ വേണ്ടി പോയി. ബാക്കി ഞങൾ എല്ലാം കൂടി ക്ഷേത്രത്തിലെ അല്ൽത്തറ ചുവട്ടിൽ ഇരിപ്പുറപ്പിച്ചു, മനസ്സിന് വല്ലാത്തൊരു ശാന്തിയും സമാധാനവും ആണ് ഇവിടെ ഇരിക്കുമ്പോൾ, ഇതേപോലെ ഒരു സ്ഥലം തറവാട്ടിലും ഉണ്ട്, തറവാട്ടിലെ 5 കുളങ്ങളിൽ 8 എക്കർ പുരയിടത്തിന്റെ കിഴക്കേ വശത്തായി ഉള്ള കുലപ്പടവിൽ, The Lake isle of innisfree എന്നാണ് ഞാൻ അതിനെ വിശേഷിപ്പിക്കുന്നത്.
എല്ലാവരും കൂട്ടം ആയിരുന്നു സംസാരിച്ചപ്പോൾ എൻറെ മനസ്സിൽ ഓടിയെത്തി,
ഞാൻ…… ഏട്ടത്തി_ അമ്മയും അച്ഛനും എന്താ എല്ലാരുടെയും ജയകത്തി ഇന്റെ കാരിയം പറയുന്നത് കേട്ടത്.
ജാനകി ഏട്ടത്തി…. അനിയകുട്ട, 1 മസം ആയിട്ട് നമ്മുടെ ക്ഷേത്രത്തിൽ കുറെ വിശേഷങ്ങൾ ആയ പൂജകൾ നടത്തുന്നുണ്ട്.പല സ്ഥലങ്ങളിൽ നിന്നും ഉള്ള വലിയ പൂജാരി മരും ശന്തിമരും ഓക്കേ ഇവിടെ വന്ന് നിന്നാണ് അതൊക്കെ നടത്തുന്നത്, നമ്മുടെ കുടുംബ ക്ഷത്രമായത് കൊണ്ട് നമ്മുടെ അച്ഛനെ ആണ് നാഥൻ സ്ഥാനത്ത് ഇരുത്തി ഇരിക്കുന്നത്, അത് കൊണ്ടാണ് കഴിഞ്ഞ ഒരു മാസം ആയി അച്ഛൻ മുടങ്ങാതെ മിക്ക സമയവും അമ്പലത്തിൽ തന്നെ ചിലവിടുന്നത്. അച്ഛൻ നാഥൻ സ്ഥാനത്ത് ഇരിക്കുന്നത് കൊണ്ട് നമ്മുടെ കുടുംബത്തിന് വേണ്ടിയും തറവാട് നു വേണ്ടിയും പൂജാ കർമങ്ങൾ ഉണ്ടായിരുന്നു, അങ്ങനെ ഏതെ ഒരു പൂജക്ക് ഇടയിൽ മേൽശാന്തി ശ്രീ. കളൂർ ബ്രഹ്മദത്തൻ തിരുമേനി തറവാട്ടിൽ എന്തോ ദോഷങ്ങൾ കണ്ടു, ആ ദോഷങ്ങളെ കുറിച്ച് കൂടുതൽ