”എല്ലാം അരിഞ്ഞതിന് ശേഷം എനിക്ക് ഒരിക്കലും നീയും ആയിട്ട് സന്തോഷകരം ആയ ഒരു ജീവിതം നയിക്കുക എന്നത് അസാധ്യം ആയ കാരിയം ആണ്.കാരണം പാത്തുവിന് എന്റെ ജീവിതത്തിൽ ഉള്ള സ്ഥാനം അത്ര വലുതാണ്, ഞങ്ങളുടെ ബന്ധത്തിൽ എനിക്ക് ഒരിക്കലും പ്രണയം എന്നൊരു വികാരം ഇവലോട് തോന്നിയിട്ടില്ല പക്ഷേ അന്ന് എന്റെ മുൻപിൽ നിന്ന് പൊട്ടിക്കരഞ്ഞ എനിക്ക് ഏറ്റവും പ്രീയ്പെട്ട എന്റെ കളിത്തോഴിയെ ദുഃഖ സാഗരത്തിലേക്ക് തള്ളിഇട്ടിട്ടു എനിക്ക് നിന്നോടൊപ്പം ജീവിക്കാൻ കഴിയില്ലയിരുന്നു. അങ്ങനെ ചെയ്തിരുന്നു എങ്കിൽ ബാക്കിയുള്ള ജീവിതം മുഴുവൻ ഞാൻ നീറി നീറി ജീവിച്ചെനെ, എയ്ഞ്ചൽ നും എന്നോടൊപ്പം ഉള്ള ലൈഫ് ഒരിക്കലും എൻജോയ് ചെയാൻ കഴിയില്ലായിരുന്നു “.
ഇത്രയും പറഞ്ഞപ്പോൾ തന്നെ അവൻറെ കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങിയിരുന്നു.😭😭😭
“ഇത്രയും കാലം എന്നെ മാത്രം സ്വപ്നം കണ്ടു ജീവിച്ച ഇവളെ ഉപേക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് കുടെ കിട്ടിയ ഞാൻ ഒരു ചതിയൻ ആണെന്ന് തോന്നുന്നുണ്ടോ,
അല്ലെങ്കിൽ ഇവളുടെ സ്നേഹം കണ്ടില്ല എന്ന് നടിച്ചു തന്നെ കെട്ടി സ്വന്തം മനസ്സാകഷിയെ പോലും വഞ്ചിച്ചു തന്നോടൊപ്പം കാഴിയണമായിരുന്നോ ”
ഫാത്തിമയെ ചേർത്ത് പിടിച്ച് അവൻ അത് ചോദിച്ചപ്പോ ആർക്കും ഉത്തരം ഇല്ലായിരുന്നു.
അഞ്ചു എന്ത് പറയണം എന്നോ എന്ത് ചെയ്യണം എന്നോ അറിയാതെ ധർമ്മസങ്കടത്തിൽ നിൽക്കുമ്പോൾ അവൻ തുടർന്നു.
“പിന്നെ ഞാൻ ഒരു തെറ്റ് ചെയ്തു ആരോടും ഒന്നും പറഞ്ഞില്ല, അതിനു പറ്റിയ ഒരു മാനസികാവസ്ഥ അല്ലായിരുന്നു എന്റേത്. വീട്ടുകാരോട് ഇതൊന്നും പറഞ്ഞു മനസ്സിലാക്കാൻ സാധിക്കും എന്നൊരു വിശ്വാസം ഞങ്ങൾക്ക് രണ്ടിനും ഇല്ലായിരുന്നു.അതൊക്കെ ആലോചിച്ചു വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ഞാൻ ഇവലെയും കൊണ്ട് രയിക്ക് രാമാനം നാടുവിട്ടു പോയത്.”
“ഇനി എയ്ഞ്ചൽ പറ ഞാൻ ഒരു വഞ്ചകൻ ആണ് എന്ന് തനിക്ക് തോന്നുന്നു എങ്കിൽ എയ്ഞ്ചൽ തരുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ ഞങൾ തയാറാണ്.”
അവൻ പറഞ്ഞു നിർത്തി
അഞ്ഞുവിന് എന്ത് പറയണം എന്ന് അറിയാതെ തല താഴ്ത്തി നിന്നു. ദേഷ്യം ഒക്കെ മാറി സഹധപവും കാരുണ്യവും ഒക്കെ അ മുഖത്ത് നിറയുന്നത് ഞാൻ കണ്ടു.
എന്നൽ സിദ്ധുഎട്ടൻ ഇതൊന്നും ശ്രദ്ധിക്കാതെ അഞ്ഞുവിനെ തന്നെ നോക്കി ഒരു പുഞ്ചിരിയോടെ😊 നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
ഇതെല്ലാം കേട്ട് വേറെ ആർക്കും ഒരു അനക്കവും ഇല്ല എന്ന് കണ്ടപ്പോൾ അച്ഛൻ തന്നെ മുന്നോട്ടു വന്നു പറഞ്ഞു
“മക്കളെ സ്നേഹിക്കുന്നവർ തന്നെ ആണ് ഒന്നിക്കേണ്ടത് നിങ്ങള് തന്നെ ആണ് ഒരുമിച്ച് ജീവിക്കേണ്ടത്ഉം. നിങ്ങളുടെ സ്ഥാനത്ത് ആരായിരുന്നാലും ഇങ്ങനെ ഒക്കെയെ ചെയ്യുമായിരുന്നുള്ളു”.
ഇത്രയും പറഞ്ഞു ടീർന്നപ്പൊഴേക്കും തറവാട്ട് മുറ്റത്തെ 3 വണ്ടികൾ വന്നു സദ്ദേൺ ബ്രേക്ക് ഇട്ടു നിന്ന് സിനിമയിൽ ഓക്കേ കാണുന്ന പോലെ 2 വണ്ടികളിൽ നിന്നും