💗അമൃതവർഷം💗 2 [Vishnu]

Posted by

“അയാള് എന്താ ജാതകം മുഴുവൻ മനപ്പഠം ആകുവന്നോ🤔”ഞാൻ അറിയാതെ മനസ്സിൽ പറഞ്ഞു പോയി. അവസാനം ജാതകം മാറ്റിവെച്ചു രശിപ്പലകയിൽ കവടി                നിരത്തി കണക്ക് കുട്ടൻ തുടങ്ങി.ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ് തിരുമേനി സംസാരിച്ചു തുടങ്ങി.

“രാമ നിങ്ങളുടെ തറവാട്ടിൽ ഒരാൾക്ക് ഒഴിച്ച് എല്ലാവർക്കും സമ്പൽ സമൃദ്ധിയും സർവ്വഐശ്വര്യ വും ഉണ്ട്”

അച്ഛൻ…… അതെന്താ തിരുമേനി അങ്ങനെ പറഞ്ഞത്.

തിരുമേനി…. തറവാട്ടിൽ ഒരാൾടെ ജാതകം അൽപം പിശക് ആണ്, അത് ഒരു പുനർജ്ജന്മം ജാതകം ആണ്.അതിൽ മാത്രം ദോഷം കാണുന്നു, വെറും ദോഷം അല്ല മൃത്യു ദേഷം. ഇൗ വെക്തി ഉടൻ തന്നെ മരണപ്പെടും, നിർഭഗിയ വശൽ ആ വ്യക്തി നിങ്ങളുടെ ഇളയ മകൻ കൃഷ്ണൻ ആണ്.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *