വായനക്കാർ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കണം.സ്നേഹത്തോടെ😍
Vishnu…………💖💖💖
അമൃതവർഷം 2
Amrutha Varsham Part 2 | Author : Vishnu
പിറ്റേ ദിവസം ഒരു 3 മണിയോടെയാണ് സിദ്ധു ഏട്ടൻ തിരികെ വന്നത് .വണ്ടി മുറ്റത്ത് വന്നപ്പോഴെ എല്ലാവരും അങ്ങോട്ടേക്ക് എത്തി , വണ്ടിയിൽ നിന്നും ഏട്ടൻ ഇറങ്ങി പിറകിലത്തെ ഡോർ തുറന്ന് അഞ്ചു വിനെ കെട്ടാൻ ഇരുന്ന ചെറുക്കനും അവന്റെ കൂടെ ഓടിപ്പോയ പെണ്ണും🙁🙁
തുടർന്ന് വായിക്കുക.
പെണ്ണിനെയും ചെറുക്കനെയും കണ്ടു ഞങ്ങൾ എല്ലാവരും ഇത് എന്താ ഇങ്ങനെ എന്നും പറഞ്ഞു നോക്കി നിന്നു പോയി🙄
കാര്യം മറ്റൊന്നുമല്ല പെണ്ണ് ഒരു നൈറ്റിയും തലയിൽ ഒരു തട്ടവും കഴുത്തിൽ താലി മാല കരഞ്ഞുകലങ്ങിയ 😭കണ്ണുകൾ കണ്ണിലെ സുറുമ കണ്ണീരിനാൽ പടർന്നിരിക്കുന്നു
ചെറുക്കൻ ആണെങ്കിൽ ഒരു ബനിയനും ഒരു ലുങ്കിയും ആണ് വേഷം
കണ്ടാൽ തന്നെ അറിയാം ബെഡ്റൂമിന് തൂക്കിയെടുത്ത് കൊണ്ടുള്ള വരവാണെന്ന്🤣🤣
അവനെ കണ്ടോണ്ട് അഞ്ചു ഓടി🏃 അവളുടെ അടുത്തേക്ക് ചെന്ന് “ട്ടപ്പെ” എന്നൊരു ശബ്ദം ഞങൾ എല്ലാവരും കേട്ടു.
അഞ്ചു അവൻറെ കരണം പുകച്ച ഒന്ന് പൊട്ടിച്ചു പക്ഷേ ആ അടി ഞങ്ങൾക്ക് ആർക്കും കാണാൻ പറ്റില്ല അത്രയ്ക്കും സ്പീഡിൽ ആയിരുന്നു😲 .അടിയുടെ ഒച്ചയും അവൻറെ ഇടത്തെ കവിൾ തടവിയുള്ള നിൽപ്പും കണ്ടപ്പോഴാണ് ഞങ്ങൾക്ക് കാര്യം കത്തിയത്
ശേഷം അഞ്ചു അവൻറെ കഴുത്തിനു കുത്തിപ്പിടിച്ചു വണ്ടിയിലേക്ക് ചാരി നിർത്തി ദേഷ്യം പൂണ്ട കണ്ണുകളോടെയും സ്വര തോടയും അവനോട് കയർത്തു ചോദിച്ചു😠
“ഇത്രയും വലിയൊരു ചതി എന്നോട് ചെയ്യാൻ വേണ്ടി എന്ത് തെറ്റാണ് ഞാൻ നിന്നോട് ചെയ്തത് ഇഷ്ടമല്ലായിരുന്നു എങ്കിൽ പെണ്ണുകാണാൻ വന്ന അന്ന് തന്നെ പറഞ്ഞു കൂടായിരുന്നോ അല്ലെങ്കിൽ അതിനുശേഷം പറയാമയിരുന്നല്ലോ പക്ഷേ നീ ഒരു വാക്ക് കൊണ്ട് പോലും എന്നോട് അങ്ങനെ പെരുമാറിയിട്ടില്ലല്ലോ പിന്നെ എന്തിനു വേണ്ടിയാണ് എന്നോട് ഇങ്ങനെ ചെയ്തത് . അതോ കല്യാണം കഴിഞ്ഞു എനിക്ക് കിട്ടുന്ന സ്ത്രീധനം വും കൊണ്ട് എന്നെ കെട്ടി എന്ന അധികാരത്തിൽ എന്റെ ശരീരത്തെയും ഭോഗിച്ചിട്ട് ഇവലോടൊപ്പം കടന്നു കളയാൻ ആയിരുന്നോ നിന്റെ പ്ലാൻ.”
അഞ്ജുവിന്റെ വാക്കുകൾക്ക് മുൻപിൽ നിർവികാരതയോടെ തലതാഴത്തി നിൽക്കാൻ മാത്രമേ അവന് കഴിഞ്ഞുള്ളൂ.