200രൂപ കാണും.. അത്രതന്നെ.. ഞാൻ വേഗം അത്‌അടച്ചു കൈയിൽ പിടിച്ചുനിന്നു അവൾ
വന്നപ്പോൾ ഞാൻ അവളുടെ കൂടെ ഫാമിലി റൂമിൽ കയറി.. അവൾക്കെന്തോ ആ വിഷമം
ഇപ്പോളും ഉണ്ട്”””””അമ്മുസേ നീ ഇനിം ഇങ്ങനെ ഇരുന്നാൽ ഞാൻ പോവുംട്ട… ഞാൻ
ദേഷ്യത്തോടെ പറഞ്ഞു. .. സോറിഡാ ഞാൻ k ആയി അതും പറഞ്ഞു അവൾ
ചിരിച്ചുകാണിച്ചു.. അവളുടെ കണ്ണ് അപ്പോളും കലങ്ങിട്ടുണ്ടാർന്നു .. വെജിറ്റബിൾ
ബിരിയാണിയാണ് ഞാൻ ഓർഡർ ചെയ്തെ അമ്മു ഞാനും കഴിച്ചു. പുറത്തിറങ്ങി. “””
അമ്മുസേ ഇനി എവിടെ പോകും ഞാൻ അവളോട് ചോദിച്ചു.. 2മണിയെ ആയിട്ടുള്ളു.
എനിക്ക് ഉറക്കം വരുന്നുണ്ട് നമുക്കു റൂമിൽ പോയാലോ?