എന്റെഅമ്മുകുട്ടിക്ക് 3 [ജിത്തു]

Posted by

എന്റെഅമ്മുകുട്ടിക്ക്  3

Ente Ammukkuttikku Part 3 | Author : Jithu | Previous Parts

അധികം നേരം കിടന്നാൽ പിന്നെ ഉറങ്ങി പോകും എന്ന് എനിക്ക് ഉറപ്പായിരുന്നു
അതുകൊണ്ട് ഞാൻ വേഗം എഴുന്നേറ്റു…….ഞാൻ കുളിക്കാനും മറ്റു പരുപാടികൾക്കും
ആയി ബാഗ്‌തുറന്നു ടാർക്കിയും എടുത്തു വേഗം ബാത്റൂമിൽ കയറി പ്രഭാത
കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കി വേഗം പുറത്തിറങ്ങി.. ഒരു ടവ്വൽ മാത്രമാണ്
എന്റെ വേഷം. കണ്ണാടിക്കു മുന്നിൽ നിന്ന് കൊണ്ട് മുടിചീകാൻ തുടങ്ങി പെട്ടെന്നാണ്
ഫോൺ റിംഗ് ചെയ്തത് അമ്മു എന്ന് കരുതിയാണ് ഞാൻ ഫോൺ എടുത്തത്.
പക്ഷേ അത് അച്ഛനായിരുന്നു. അപ്പോഴാണ് ഞാൻ അച്ഛനെ വിളിക്കാം എന്ന്
പറഞ്ഞിരുന്നു കാര്യം ഓർത്തത്‌ ഞാൻ വേഗം ഫോൺ ചെവിയിൽ വെച്ചു… ഡാ നീ
ഇവിടുന്ന് പോയപ്പോൾ പിന്നെ എന്നെ മറന്നോ?.. അച്ഛൻ ഗൗരവത്തിൽ ചോദിച്ചു..
അതെന്താ അച്ഛാ അങ്ങനെ പറയണേ ഞാൻ ഇപ്പോൾ വന്നതേയുള്ളൂ… ഞാൻ
അച്ഛനെവിളിക്കാൻ നില്കാര്ന്നു. ഞാൻ എന്റെ മറവി ഓർത്തോണ്ടു ചുമ്മാ
നുണപറഞ്ഞു…..”””””” ഞാൻ വെറുതെപറഞ്ഞതാടാ “” എനിക്കെന്തോ നീ ഇവിടെ
ഇല്ലാത്തോണ്ട് ഒരുസുഖമില്ല.. അച്ഛൻ വിഷമത്തോടെപറഞ്ഞു.. അതുകേട്ടപ്പോൾ
എനിക്കും വിഷമായി “””ഞാൻ നാളെ രാവിലെ അവിടെ ഉണ്ടാകില്ലേ അച്ഛാ പിന്നെ
എന്തിനാ വിഷമിക്കണേ? ഞാൻ സ്വല്പം സ്വരം താഴ്തിചോദിച്ചു. “”””” മ്മ് ഞാൻ
ചുമ്മപറഞ്ഞതാ നീ വിഷമിക്കണ്ട.. അച്ഛൻ എന്റെ വിഷമം ഓർത്തൊണ്ടുപറഞ്ഞു… ..
“””എനിക്കു വിഷമമൊന്നുല അച്ഛൻ വിഷമിക്കാഞ്ഞ മതി “ എന്നാൽ ശെരി നീ
ട്രെയിൻ കയറുമ്പോൾ വിളിക്കു.. “””” മ്മ് ഞാൻ വിളികാം അച്ഛാ. “”പിന്നെ ഗുളിക
സമയത്തുകഴിക്കണേ ഞാൻ പെട്ടന്ന് ഓര്മവന്നപ്പോൾ പറഞ്ഞു . അതൊക്കെ ഞാൻ
നോക്കിക്കോളാം നീ ഇങ്ങു വേഗം വന്നേച്ചാൽ മതി അതും പറഞ്ഞു അച്ഛൻ ഫോൺ വെച്ചു.. എനിക്കെന്തോ
അച്ഛൻ പറഞ്ഞതുകേട്ടപ്പോൾ വിഷമായി. അച്ഛൻ പറഞ്ഞതും ആലോചിച്ചു
നില്കുമ്പോളാണ് സമയം പോയത് ഞാൻ ഓർത്തെ. ഇപ്പൊ വരും അടുത്തത്.. ഞാൻ
അമ്മുനെ ഓർത്തു വേഗം ഡ്രസ്സ്‌ മാറാൻ ഡ്രസ്സ്‌ ബാഗില്നിന്നു എടുത്തു. അപ്പോളതാ
പുറത്തു വണ്ടിവന്നുനിൽകുന്ന സൗണ്ട് കേട്ടു. അമ്മുവാണെന്നു എനിക്കു മനസിലായി
അതോണ്ട് ഞാൻ പുറത്തേക്കു നോക്കാൻ നിന്നില്ല..അതു മനസിൽ കരുതുമ്പോളേക്കും അതാ അമ്മു റൂമിൽ എത്തി””” ഹോ സാറിന്റെ നീരാട്ട് കഴിഞ്ഞേയുള്ളു അമ്മു
ചുമരിൽചാരി നിന്നോണ്ട് ചോദിച്ചു. “””പോടീ കഴിഞ്ഞിട്ട് കുറച്ചായി അപ്പോളേക്കും

Leave a Reply

Your email address will not be published. Required fields are marked *