ഞാൻ അതിനെല്ലാം ലൈക് അടിച്ചു കൊടുത്തു… പിന്നെയുളള രണ്ട് ദിവസം പെട്ടന്ന് പോയി ഇന്നാണ് അവൾ തിരിച്ചു ഖത്തറിൽ ഇറങ്ങുന്നത്… രാവിലെ 3 മണിക്ക് ആണ് അവർ ഇറങ്ങുന്നത്.. ഞാനും ഇക്കയും കൂടെ എയർപോർട്ടിൽ പോയി അവരെ കൊണ്ട് വരാൻ.. കുറച്ചു നേരം വെയിറ്റ് ചെയ്യേണ്ടി വന്നു കൊറോണ കാരണം കുറച്ചു ചെക്കപ്പ് എല്ലാം ഉണ്ടായിരുന്നു.. അത് കഴിഞ്ഞു അവർ പുറത്തേക്ക് വന്നു… ഇത്താ ഓടി വന്നു എന്നെ കെട്ടിപിടിച്ചു…
ഷംസി : നീ ആകെ മാറിപോയാലോ.. മോളെ.. തടി കുറച്ചു കൂടി
അനു : (ഇങ്ങനെ കൂടാതെ ഇരിക്കും നിങ്ങളുടെ കെട്യോന്റെ പണിയല്ലേ.. ഞാൻ മനസ്സിൽ പറഞ്ഞു ) അത് ഇവിടെ വന്നതിനു ശേഷം ആയതാ.. ഇനി ഇത്തയും കൂടും നോക്കിക്കോ .. അല്ലെ ഇക്കാ .
ഞാൻ സാലുക്കയെ നോക്കി പറഞ്ഞു..
സാലു: അതെ..
ഷാനു ഇക്ക ഈ സമയം എല്ലാം ഷംസിയെ നോക്കി തന്നെ ഇരിക്കുകയായിരുന്നു…. കൊതിയൻ നോക്കി ചോര കുടിക്കുന്നത് കണ്ടില്ല…! ഞാൻ ഇക്കാക് ഒരു നുള്ള് കൊടുത്തു.. അപ്പോൾ ആണ് ഇക്കാക്ക് ബോധം വന്നത്.. ഞാനും സാലുക്കയും കണ്ണ് കൊണ്ട് എന്തൊക്കയോ പറയുന്നുണ്ടായിരുന്നു… ഞങ്ങൾ പിന്നെ നേരെ കാറിൽ കയറി ഫ്ലാറ്റിലേക്ക് പോയി….
ഷാനു :സൽമാനെ.. എന്നാ പോവുന്നത് ടൂർ…
സാലു : ഇന്ന് വൈകുന്നേരം പോവാൻ ആണ് പറഞ്ഞത്… ചിലപ്പോൾ അഞ്ചു ദിവസം വേണ്ടി വരില്ല… കൊറോണ കാരണം ചിലപ്പോൾ രണ്ട് ദിവസം കൊണ്ട് തീരും നോക്കട്ടെ…
അനു : അത് സാരല്ല… ഇങ്ങൾ ടൂർ പോയി പൊരി.. ഇത്താത്താ.. എന്റെ കൂടെ ഞങ്ങളുടെ ഫ്ലാറ്റിൽ നിന്നോളും.. എനിക്ക് കമ്പനിക്ക്
ഷാനു : ഈ അതിനു ആണലോ… ഇവരുടെ കല്യാണം പെട്ടന്ന് നടത്തിയത്…
അത് കേട്ടു സാലുക്കയും ഷാനുക്കയും ഞാനും ചിരിച്ചു… സംഗതി ഞങ്ങൾക്ക് മൂന്ന് പേർക്കും അല്ലെ മനസിലായിട്ടൊള്ളു… ഷംസിത്താ… പുറത്തേക് നോക്കി കാഴ്ചകൾ കണ്ട് ഇരിക്കുകയാണ്…
സാലു : റൂമിൽ എത്തിയിട്ട് വേണം ഒന്ന് ഫ്രഷ് ആയി ഓഫീസിൽ പോവാൻ.. കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്…
എന്ന് പറഞ്ഞു മിററിലൂടെ എന്നെ നോക്കി.. ഞാൻ ചിരിച്ചു കാണിച്ചു കൊടുത്തു…
ഞങ്ങൾ ഫ്ലാറ്റിൽ എത്തി അവരുടെ ഫ്ലാറ്റിൽ കയറി സാധനങ്ങൾ എല്ലാം വെച്ചു…
അനു : സാലുക്ക ഇപ്പോൾ തന്നെ പോവണോ..?
സാലു : അതെ സമയം ഇല്ല… ഒന്ന് ഫ്രഷ് ആവട്ടെ…
അനു : എന്നാ ഇത്താ ഉറങ്ങിക്കോ… ഉറക്കം കാണും രാത്രി ഉറങ്ങിയിട്ടില്ല ലോ…. ഞാൻ ഒരു ഉച്ച ആകുമ്പോൾ വന്നു വിളിക്കാം.. ഫുഡ് ഞാൻ ഉണ്ടാക്കാം… ഇത്താ റസ്റ്റ് എടുത്തോ ..