“ഇനി പറ…” ഞാൻ അവളോട് ചേർന്നിരുന്നു
“”””വ്യക്തമായ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് സക്കീറ് വണ്ടിയോടിക്കുന്നതെന്ന് അവന്റെ ബോഡി ലാംഗ്വേജിൽ നിന്ന് മനസ്സിലാകുമായിരുന്നു. സംസാരം കുറച്ച് ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിച്ച്… അവന്റെ ഡ്രൈവിംഗിനിടയിലാണ് ഞാൻ ആദ്യ സെൽഫി അയച്ചത്. അവൻ എന്നെ നേരെ കൊണ്ട് പോയത് മുനിസിപ്പൽ സ്റ്റേഡിയത്തിലേക്കാണ്. ഞാൻ കരുതിയത് അവിടെ ഇരുന്ന് സൊള്ളാനായിരിക്കുമെന്നാണ്. ഞങ്ങളുടെ വണ്ടി സ്റ്റേഡിയത്തിനകത്തേക്ക് കയറ്റാനുള്ള പെർമിറ്റ് പോലും അവൻ മുൻ കൂട്ടി എടുത്തിട്ടുണ്ടായിരുന്നു. സക്കീർ ഓടിച്ച വണ്ടി നേരെ ചെന്ന് നിന്നത്, വിശാലമായ മൈതാനത്ത് നിർത്തിയിട്ടിരിക്കുന്ന വെള്ളയും ഓറഞ്ചും കലർന്ന ഒരു ഹെലികോപ്റ്ററിനടുത്ത്…
തിരിഞ്ഞും മറിഞ്ഞും നോക്കാതെ അതിനകത്തേക്ക് കയറി ഇരുന്നോ, ഞാൻ വണ്ടി പുറത്തു പാർക്ക് ചെയ്തു ഉടൻ ഇങ്ങോട്ട് എത്തും… അവൻ അത് പറഞ്ഞു തീർത്തതും ഹെലികോപ്റ്ററിൽ നിന്ന് സെക്യൂരിറ്റി പോലുള്ള ഒരാൾ ഇറങ്ങി എന്നെ അഭിവാദ്യം ചെയ്തു “വെൽക്കം ടു സ്റ്റേർളിംഗ് ഹോളിഡേയ്സ് മാഡം”
ഞാൻ അയാൾക്ക് കൈകൂപ്പി ഹെലികോപ്റ്ററിൽ കയറി ഇരുന്നു. സക്കീറിന്റെ വണ്ടി ചീറിപ്പാഞ്ഞ് പുറത്തേക്ക് പോകുമ്പോൾ എൻറെ ഹൃദയം അതിനേക്കാൾ വേഗത്തിൽ പെരുമ്പറ കൊട്ടുകയായിരുന്നു. എന്തൊക്കെയാണ് നടക്കുന്നത്, അവൻ തിരിച്ച് വരുന്നത് വരെ ആശങ്കയായിരുന്നു മനസ്സിൽ…
സക്കീർ വന്നു, ഞങ്ങളെയും വഹിച്ച ഹെലികോപ്റ്റർ പറന്നു. കേരള മണ്ണ് ആദ്യമായി ഞാൻ മുകളിൽ നിന്ന് കണ്ടു. മക്കളുടെ സ്കൂളും ഉണ്യേട്ടന്റെ ഓഫീസും എല്ലാം കണ്ടപ്പോൾ സങ്കടം തോന്നി. പക്ഷേ ഉണ്യേട്ടന്റെ അനുഗ്രഹം കൂടെയുണ്ടല്ലോ എന്നോർത്തപ്പോൾ ആശ്വാസവും തോന്നി. ഞങ്ങളെ കൂടാതെ രണ്ടു പേർ ഉണ്ട് ഹെലികോപ്റ്ററിൽ. രണ്ടു പേരും മുന്നിലേക്ക് നോക്കി ഇരിക്കുന്നു.
“എന്താണ് സക്കീർ ഇതൊക്കെ…?’ ഞാൻ പതിയെ ചോദിച്ചു.
പേടിയുണ്ടോ… അവൻ തിരിച്ച് ചോദിച്ചു
ഇല്ല… ഞാൻ ഉറച്ചു പറഞ്ഞു
അവന്റെ വലതുകൈ എൻറെ ചുമലിൽ ചുറ്റി എന്നെ ചേർത്തു പിടിച്ചു. അന്തരീക്ഷത്തിലൂടെ പറക്കുന്ന കൊച്ചു വാഹനത്തിൽ പ്രണയബദ്ധരായി ഇരിക്കുന്ന രണ്ടു പേർ. അവന്റെ ആദ്യ ചുംബനം എൻറെ ഇടതു കവിളിലായിരുന്നു. ചുംബനം ഏറ്റുവാങ്ങി ഞാൻ അവനെ കണ്ണുകൾ ഉയർത്തി നോക്കി. അവൻ വികാരപരവശനായി എൻറെ മുഖം ഇരുകൈകളിലും കോരിയെടുത്തു. എന്നിട്ട് തുരുതുരെ ഉമ്മ വെച്ചു. കവിളിൽ, നെറ്റിയിൽ, ചുണ്ടിൽ…
നഷ്ടപ്പെട്ട വിലപ്പെട്ടതെന്തോ വീണ്ടെടുത്ത ഭാവത്തോടെ, അവന്റെ കണ്ണുകളിൽ നിന്ന് സന്തോഷക്കണ്ണീർ വന്നിരുന്നു. അവൻ ചുണ്ടിൽ ഉമ്മ വെച്ചപ്പോൾ ഞങ്ങൾ പോലുമറിയാതെ തുപ്പലം കൈമാറ്റം നടന്നിരുന്നു. അവൻ എന്നെ