ചിത്ര പറഞ്ഞ കടയുടെ സൈഡിലൂടെ ഉള്ള ഇടവഴിയിലൂടെ നടന്ന് തെങ്ങിൻ തോപ്പിലെത്തി…. സിഗററ്റ് ഒന്ന് ആഞ്ഞ് വലിച്ചിട്ട് കളഞ്ഞു…… കുറ്റാക്കൂരിരുട്ട്….. ചീവിടുകൾ കരഞ്ഞ് തുടങ്ങിയിരുന്നു….. എൻ്റെ ഹൃദയം ഇടിക്കുന്ന ശബ്ദം എനിക്ക് കേൾക്കാം…..ഞാൻ ടോർച്ച് ഓൺ അക്കാൻ വേണ്ടി ഫോൺ എടുത്തതും ചിത്ര വിളിച്ചതും ഒരുമിച്ചായിരുന്നു……
ഞാൻ ഫോൺ എടുത്ത് ഹലോ പറഞ്ഞു…..
എടാ എവിടെയെത്തി……
നീ പറഞ്ഞ തെങ്ങിൻ തോപ്പിലൂടെ നടക്കുവാ…. ഞാൻ പറഞ്ഞു…..
ok…… കുറച്ച് മുന്നോട്ട് വരുമ്പോൾ ഒരു കലങ്ക് ഉണ്ട് അവിടുന്ന് വലത്തേക്ക് ഉള്ള വഴി ഞാൻ നേരത്തെ പറഞ്ഞില്ലെ കേറ്റം കയറി വന്നാൽ ഇടത്തേക്ക് വളവുണ്ട്…….. അവിടെ എത്തിയാൽ നേരേ കാണുന്ന വീടാ…… ചുവന്ന വെളിച്ചം കാണാം ജനലിൽ കൂടി….. എത്തിയിട്ട് ജനലിൽ പതുക്കെ തട്ടിയാൽ മതി……
പിന്നെ കലുങ്കിൽ എതവനെങ്കിലും ഇരുപ്പുണ്ടെങ്കിൽ മൈൻഡ് ചെയ്യണ്ട കേട്ടോ…… അവൾ പറഞ്ഞു
അല്ല അവൻമാർ വല്ലതും ചോദിച്ചാലോ…… ഞാൻ സംശയം ചോദിച്ചു…..
നീ രഘുവേട്ടൻ്റെ വീട്ടിൽ പോണന്ന് പറഞ്ഞോ കേട്ടോ…… പെട്ടന്ന് വാ…..
അവൾ ഫോൺ വച്ചു…
ഞാൻ നടന്ന് കലുങ്കിലെത്തി….. ഭാഗ്യം ആരുമില്ല…… വലത്തേക്കുള്ള കയറ്റം കഴിഞ്ഞ് വളവ് തിരിഞ്ഞു….. അവൾ പറഞ്ഞ പോലെ വീട് എനിക്ക് വ്യക്തമായി…….. ചുവന്ന സീറോ വാൾട്ട് ബൾബിൻ്റെ പ്രകാശം ജനലിൽ കൂടി കണ്ടതും എനിക്ക് ഹൃദയമിടിപ്പ് കൂടി….. ഞാൻ ആ വെളിച്ചം ലക്ഷ്യമാക്കി നടന്നു ജനലിൻ്റെ അരികിലെത്തി…..
രണ്ടും കൽപ്പിച്ച് ഞാൻ ജനലിൽ മുട്ടി……
അനക്കമില്ല……. അകത്ത് ചെറുതായി നിഴൽ അനങ്ങി……
ഞാൻ ചിത്രയുടെ ഫോണിലേക്ക് വിളിച്ചതും അവൾ ഫോൺ എടുത്തു…..
ഞാൻ പറയുന്നത് കേട്ടാൽ മതി….. തിരിച്ചൊന്നും പറയണ്ട കേട്ടോ…..
ഞാൻ വാതിൽ തുറക്കാം നീ കേറി വന്നാൽ മതി….. ഫോൺ കട്ട് ചെയ്യ്…..
ഞാൻ ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടു….. സിറ്റൗട്ടിലേക്ക് കയറി…..
വാതിൽ പതുക്കെ തുറക്കുന്ന സൗണ്ട് കേട്ടതും ഞാൻ പതുക്കെ വാതിലിൽ തള്ളി അകത്ത് കയറി….
ഹാളിലേക്ക് കയറിയതും വാതിൽ അടഞ്ഞു….. ഹാളിനകത്തും ഇരുട്ടായിരുന്നു….. അകത്തെ മുറിയിലെ ചെറിയ ചുവന്ന വെട്ടം ചെറുതായിട്ടുണ്ട് എന്നാലും ഒന്നും കാണാൻ വയ്യ…. കാച്ചിയ വെളിച്ചെണ്ണയുടെയും രാധാസ് സോപ്പിൻ്റെ മണവും എൻ്റെ മൂക്കിലേക്ക് ഇരച്ചു കയറി