കുഞ്ഞമ്മയും ആദ്യ പ്രണയവും 2 [അർജുൻ]

Posted by

കുഞ്ഞമ്മയും ആദ്യ പ്രണയവും 2

Kunjammayum Adya Pranayavum Part 2 | Author : Arjun | Previous Part

 

സുഹൃത്തുക്കളെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി..മസാലകൾ ഇപ്പോഴേ വേണം എന്നുള്ള ആൾക്കാരുടെ അഭിപ്രായവും പേജ് കൂട്ടണം എന്നഭിപ്രായവും ഉണ്ടായിരുന്നു.. തീർച്ചയായും സന്ദർഭോചിതമായുള്ള മസാല സീനുകൾ പ്രതീക്ഷിക്കാം  കൂടുതൽ പേജും ഉൾപ്പെടുത്തിയിട്ടുണ്ട്… തുടർന്നും സപ്പോർട് പ്രതീക്ഷിക്കുന്നു…കുഞ്ഞമ്മയും ആദ്യപ്രണയവും-2
(അർജുൻ )

അന്ന് വിഷമിച്ചു കിടന്നത് കൊണ്ടാവണം എനിക്ക് ഉറങ്ങാൻ സാധിച്ചു..രാവിലെ 10ന് ശേഷമാ കണ്ണ് തുറക്കുന്നതും. ഞാൻ എഴുന്നേറ്റ് വാതിലിനടുത്ത്‌ ചെന്നപ്പോൾ കുഞ്ഞമ്മ ആരോടോ ഫോണിൽ സംസാരിക്കുന്നതാണ് കേട്ടത്..ലെച്ചുവിനോടാണ് മിണ്ടുന്നത്..കരഞ്ഞു സംസാരിക്കണ പോലെ എനിക്ക് തോന്നി..അധികം വ്യക്തമായി കേൾക്കാൻ സാധിച്ചില്ലേലും എന്നെപ്പറ്റി ആണെന്ന് മനസിലായി..കുഞ്ഞമ്മ ഉണ്ടാക്കുന്ന ഭക്ഷണം കൂടെ കഴിക്കണില്ല എന്നൊക്കെയുള്ള കാര്യങ്ങളാണ്..എനിക്ക് ഇപ്പോൾ വാതിൽ തുറക്കാനും തോന്നിയില്ല.. 10mint ശേഷം എന്റെ ഫോണിൽ അച്ചന്റെ ഫോൺ വന്നു..
ഞാൻ എടുത്തപ്പോൾ തന്നെ അച്ഛൻ ദേഷ്യപ്പെട്ടു..

“നിന്നോട് ഞാൻ പറഞ്ഞതല്ലേ കണ്ണാ അനാവശ്യ വാശി കാണിക്കല്ല് അവിടെ എന്ന്‌..ലെച്ചു എന്നെ വിളിച്ചു..അനിത നല്ല വിഷമത്തിലാണ് നിന്റെ പെരുമാറ്റത്തിൽ.. എന്താടാ നീ ഇങ്ങനെ?? ”

ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ മറുപടി പറഞ്ഞു

“അച്ഛാ..എനിക്കറീല്ല..3ആഴ്ച ഞാൻ ഇനി ഇവിടെ നിക്കണം.. എന്നെകൊണ്ട് ഒക്കില്ല അച്ഛാ..”

“ടാ മോനെ. എന്തായാലും അവിടെ നിന്നേ ഒക്കൂ..നീ വിവരമുള്ളവനല്ലേ..അവിടെ സന്തോഷായി നിക്കടാ.. ബാക്കി ഉള്ളവർക്കും സന്തോഷം കൊടുക്ക്‌..ഇത് നിനക്ക് നിന്നേ തന്നെ ഒന്ന് മാറ്റാനുള്ള അവസരമാണ്..ഇങ്ങനെ ആയാൽ നീ എങ്ങനെ ജീവിക്കാനാണ്..”

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.. ഫോൺ കട്ട്‌ ആക്കി കട്ടിലിൽ ഇരുന്നു…ഞാൻ ഒരു വീട്ടിൽ വന്നതും പോരാ അവരെ വിഷമിപ്പിക്കുവാണ്‌ എന്നറിഞ്ഞപ്പോൾ വളരെയധികം വിഷമം തോന്നി..അച്ഛനും പറഞ്ഞതിൽ കാര്യമുണ്ട്..ഞാനും കുറച്ചു മാറണം..പക്ഷെ എന്റെ മാറാൻ പറ്റാത്ത ചില ശീലങ്ങൾ പെട്ടെന്ന് മാറ്റുക എന്നത് എളുപ്പമല്ല..എന്തായാലും കുഞ്ഞമ്മയോട് സോറി പറഞ്ഞിട്ട് ഒന്നു സംസാരിക്കാം എന്ന്‌ വെച്ചു. ഇനി 5 ദിവസമല്ല കൂടുതൽ ദിവസം നിക്കണ്ടതാണ്..ഞാൻ ആയിട്ട് അവരുടെ  സമാധാനം ഒരിക്കലും കളയരുത് എന്ന്‌ ഉറപ്പിച്ചു.പല്ല് തേച്ചിട്ട് ഞാൻ കുറച്ചൂടൊക്കെ ആലോചിച്ചു സംസാരിക്കാണതിന് ഒന്നു തയ്യാറെടുത്തിട്ട് റൂമിൽ നിന്ന് പുറത്തിറങ്ങി..

Leave a Reply

Your email address will not be published. Required fields are marked *