കാട്ടിലെ ബംഗ്ലാവ് 1 [Viralmanjadi]

Posted by

കാട്ടിലെ ബംഗ്ലാവ് 1

Kaatile Banglavu Part 1 | Author : Viralmanjadi

 

ഞാനെന്റെ തുണികൾ എല്ലാം ഒരു ബാഗിൽ ആക്കി വരാന്തയിലേക്ക് ചെന്നു. ലാലിച്ചൻ സിബിച്ചായന്റെ കൈയിൽ കുറച്ചു കാശു കൊടുത്തു അതുകൊണ്ടാണോ എന്നറിയില്ല ആദ്യമായി സിബിച്ചായന്റെ മുഖം ഒന്ന് തെളിഞ്ഞു.”എന്നാ നമുക്കിറങ്ങാം”എന്ന് പറഞ്ഞു എന്റെ ബാഗും വാങ്ങി ലാലിച്ചൻ നടന്നു പിറകെ ഞാനും. ഭാഗ്യത്തിന് ബസു കിട്ടി ബസിൽ അധികമാരും ഇല്ല “അങ്ങോട്ടേക്ക് ഈ ഒരു ബസ് മാത്രമേ ഉള്ളു” എന്ന് ലാലിച്ചൻ നേരത്തെ പറഞ്ഞിരുന്നു.ബസ് ഒരിടത്തു നിർത്തി ചെറു മയക്കത്തിൽ ആയിരുന്ന എന്നെ ലാലിച്ചൻ വിളിച്ചുണർത്തി ഞങ്ങൾ അവിടെ ഇറങ്ങി.സാധാരണ കവലകൾ പോലെയല്ല കടകൾ ഒന്നും തന്നെ ഇല്ല ആകെയുള്ളത് ഒരു പെട്ടിക്കട.
ലാലിച്ചൻ എന്റെ ബാഗും എടുത്തു മുൻപിൽ നടന്നു മൺപാതയാണ് കാട്ടുവഴി പോലെയുണ്ട് ഞാൻ ചുറ്റും നോക്കി ഒരു വീട് പോലും കാണുന്നില്ല. കുറെ നടന്നു അപ്പോഴ് ലാലിച്ചൻ ദൂരെ കാണുന്ന ഒരു ഗേറ്റ് ചൂണ്ടി കാട്ടിയട്ടു പറഞ്ഞു ” മോളെ അതാണ് മേജർ സിറിന്‍റെ ബംഗ്ലാവ് “.കൂറ്റൻ മരങ്ങളാൽ നിറഞ്ഞു നിൽക്കുന്ന തോട്ടത്തിനു ഒത്ത നടുക്കായി ഒരു വലിയ ബംഗ്ലാവ്. “കുടുംബവും കുട്ടികളും ഇല്ലാത്ത ഇങ്ങേർക്ക് എന്തിനാണോ ഇത്രേം സ്വത്ത് ” എന്ന് ഞാൻ മനസ്സിൽ ഓർത്തു.
എന്റെ ബാഗ് വരാന്തയിൽ വച്ചിട്ട് സാറെ… എന്ന് ലാലിച്ചൻ നീട്ടി വിളിച്ചു. കുറച്ചു കഴിഞ്ഞു അയാൾ പുറത്തു വന്നു , എന്‍റെ ഭവനിൽ ഉള്ള ഒരു സാധാരണ പട്ടാളക്കാരന്റെ രൂപം അല്ലായിരുന്നു ഇങ്ങേർക്ക്.പൊക്കം എന്നെക്കാൾ കുറച്ചുകൂടി കാണും നരച്ച കഷണ്ടിയായ മുടി സ്വല്പം വയറും ചാടി ഒരു 60 ത്തിനടുത്തെ പ്രായം തോന്നിക്കുന്ന രൂപം. അരട്രൗസറും ബനിയനും ആണ് വേഷം. “ഈ പെണ്ണാ ഓമനചേച്ചിക്ക് പകരം വന്നത് ” എന്ന് വളരെ താഴ്ന്ന സ്വരത്തിൽ ലാലിച്ചൻ പറഞ്ഞു. ലാലിച്ചൻ ഏർപ്പാടാക്കിയ ഓമന എന്നാ ഒരു സ്ത്രിയെ ആയിരുന്നു ഇതിനു മുമ്പേ ഇവിടെ ജോലിക്കു നിർത്തിയിരുന്നത് അവരുടെ മകളുടെ പ്രേസവം ആയതുകൊണ്ട് അവർ നിർത്തി പോയകാര്യം ലാലിച്ചൻ പറഞ്ഞിരുന്നു.
കണ്ണാടി താഴ്ത്തി അങ്ങേരെന്നെ എന്നെ അടിമുടി ഒന്ന് നോക്കി എനിട്ടകത്തുപോയി കുറച്ചു കാശ് എടുത്തു ലാലിച്ചനു കൊടുത്തു.” മോളെ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ” എന്നു പറഞ്ഞു ലാലിച്ചൻ തിരിഞ്ഞു നടന്നു.ഈ സമയം എന്‍റെ മനസ്സിൽ വന്നത് വേറെ ചിന്തകൾ ആയിരുന്നു ‘എങ്ങിനെയെങ്കിലും ഈ കിളവനെ ഒന്ന് വളച്ചെടുത്തൽ അവകാശികൾ ഇല്ലാതെ ഈ സ്വത്തുക്കൾ എനിക് അനുഭവിക്കാം ഇല്ലേൽ കുറച്ചു പണം എങ്കിലും വാങ്ങിച്ചെടുക്കാൻ’ ഞാൻ ഇതോർത്തങ്ങു വരാന്തയിൽ തന്നെ നിന്നു. “ഹാ അവിടെത്തന്നെ നിൽക്കാനാണോ ഭാവം കേറി വാ പെണ്ണെ ” അങ്ങേരുടെ പെട്ടന്നുള്ള വിളി കേട്ടു ഞാൻ ഒന്നു ഞെട്ടി. പിന്നെ ഞാൻ അങ്ങേരെ പിൻതുടർന്ന് നടന്നു. അടുക്കളയുടെ അടുത്തയിലുള്ള ഒരു മുറി കാണിച്ചട്ടു ” ഇതാണ് നിന്റെ മുറി ” എന്നു പറഞ്ഞ ശേഷം അങ്ങേരു തിരികെ പോയി. ഞാൻ വാതിലടച്ചു

Leave a Reply

Your email address will not be published. Required fields are marked *