ഏദേൻസിലെ പൂപാറ്റകൾ [Hypatia]

Posted by

ഞാൻ ആദ്യമായിട്ടാണ് കഥ എഴുതുന്നത്. ഈ കഥയിൽ നിഷിദ്ധസംഘമം തൊട്ട് എല്ലാ തരാം കാറ്റഗറികളും വരുന്നുണ്ട്. അത് കൊണ്ട് താല്പര്യമില്ലാത്തവർ സ്കിപ്പ് ചെയ്യേണ്ടതാണ്. ഒരുപാട് ഭാഗങ്ങളായി എഴുതാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. നടക്കുമോ എന്നറിയില്ല. നിങ്ങളുടെ സപ്പോർട്ടും അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു. അവയാണ് വീണ്ടും എഴുതാനുള്ള പ്രചോദനം….( Hypatia)

ഏദേൻസിലെ പൂപാറ്റകൾ 1

Edensile Poompattakal | Author : Hypatia

 

തന്റെ കാലിൽ എന്തോ ഇഴയുന്നത് പോലെ തോന്നിയത് കൊണ്ടാണ് അനിത ഉറക്കത്തിൽ നിന്നും കണ്ണ് തുറന്നത്. കണ്ണുതുറന്ന അവൾ ഒന്ന് ഞെട്ടി. ഒരു കറുത്ത രൂപം. റൂമിലെ അരണ്ട വെളിച്ചത്തിൽ രൂപം കണ്ട ഭയന്ന അവൾ, തന്റെ തൊട്ടടുത്ത് കിടക്കുന്ന ഭർത്താവിനെ കൈ എത്തിച്ച് വിളിക്കാൻ ശ്രമിച്ചു. പക്ഷെ കൈ അനക്കാൻ കഴിയുന്നില്ലെന്ന് അവൾ തിരിച്ചറിഞ്ഞു.ഭയം അവളുടെ കൈകളെ തളർത്തിയിരിക്കുന്നു. ഒച്ചവെക്കാൻ നോക്കിയിട്ട് തൊണ്ടയിൽ നിന്ന് ശബ്ദം വരുന്നില്ല. റൂമിൽ കത്തി കൊണ്ടിരിക്കുന്ന മങ്ങിയ വെളിച്ചത്തോട് കണ്ണുകൾ പൊരുത്തപ്പെട്ട് തുടങ്ങിയപ്പോൾ ആ രൂപത്തെ അവൾക്ക് വ്യക്തതമായി.
കള്ളൻ – കറുത്ത മുഖമൂടിയും കറുത്ത ജാക്കറ്റും കറുത്ത കയ്യുറകളും ധരിച്ച ഒരു മനുഷ്യരൂപം. ഇരുട്ടിനെ വെല്ലുന്ന കറുപ്പ്. ആ രൂപം അവളെ കൂടുതൽ ഭയപ്പെടുത്തി. അയാൾ പോക്കറ്റിൽ എന്തോ തപ്പുന്നത് കണ്ടു. വല്ല കത്തിയോ മറ്റോ ആണെന്ന് കരുതി അവളുടെ ഉള്ളിൽ മിന്നൽ വെട്ടി. അയാൾ പോക്കറ്റിൽ നിന്നും ഒരു കുപ്പിയും കർച്ചീഫും എടുത്ത്, കുപ്പിയിലെ ലായനി തൂവാലയിലാക്കി അവളുടെ തൊട്ടടുത്ത് കിടക്കുന്ന ഭർത്താവിന്റെ മുഖത്ത് വെച്ചമർത്തി. താളത്തിൽ ശ്വാസമെടുത്ത് കിടന്ന് കൊണ്ടിരുന്ന അയാൾ, ആദ്യം ദീർകാശ്വാസം എടുക്കുകയും മുക്കറിയിടുകയും ചെയ്തു പിന്നീട് നിശ്ചലമായി.
ഇത് കണ്ട അനിത കൂടുതൽ ഭയത്തിലേക്ക് പോകുകയും അവളുടെ ശ്വാസഗതി കൂടുകയും ചെയ്തു. എന്താണ് ഇയാൾ താന്നെ ചെയ്യാൻ പോകുന്നത് എന്നറിയാതെ അവളുടെ മനസ് വിറച്ചു. എയർ കണ്ടീഷൻ മുറിയിലും അവൾ വിയർത്തു.
എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിന് മുമ്പേ അയാൾ അവളെ തന്റെ കൈകളിലേക്ക് കോരിയെടുത്ത് റൂമിന് പുറത്ത് കടന്നു.പേടിച്ച്ചു വിറച്ച അനിത അയാളുടെ കൈകളിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ കിടന്നു. അവളെ കൊണ്ട് റൂമിന് പുറത്തിറങ്ങിയ അയാൾ മറ്റൊരു മുറിയിലെ കട്ടിലിൽ അവളെ കിടത്തി.
തോളിൽ കിടന്ന ബാഗ് അഴിച്ച് അതിൽ നിന്നും പ്ലാസ്റ്റർ എടുത്ത് അയാൾ അവളുടെ വായ ഒട്ടിച്ച് വെച്ച്. കൈകാലുകൾ കട്ടിലിന്റെ കാലികളിലേക്ക് പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ച് വെച്ച്. അവൾക്ക് അനങ്ങാനോ ശബ്ദമുണ്ടാക്കാനോ പറ്റാത്ത വിധം ആ കട്ടിലിൽ ഇഗ്ളീഷ് ലെറ്റർ X കണക്കെ അയാൾ അവളെ ബന്ദിയാക്കി. മാത്രമല്ല തൊട്ടടുത്ത കസേരയിൽ അവളുടെ ഷാൾ എടുത്ത് അവളുടെ കണ്ണുകളും അയാൾ കെട്ടി വെച്ചു. അവളുടെ കണ്ണുകളിൽ വീണ്ടും ഇരുട്ടകയറി. അയാളുടെ ചലനങ്ങളുടെ നേരിയ അനക്കങ്ങളിൽ നിന്ന് അയാളെ അവൾ ഭയത്തോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *