💖എന്നിൽ നിന്ന് അവളിലേക്ക്…..നിന്നിലൂടെ💖 [കിരൺ ബഗീര]

Posted by

💖എന്നിൽ നിന്ന് അവളിലേക്ക്…..നിന്നിലൂടെ💖  *ഭാഗം 1*

Ennil Ninnu Avalilekku Ninniloode | Author : Kiran Bagheera

 

സുഹൃത്തുക്കളേ,കഴിഞ്ഞ പതിനഞ്ച് വർഷമായി കമ്പിക്കഥ വായന ഉണ്ടെങ്കിലും എഴുത്തിൽ എന്റെ ആദ്യത്തെ ഒരു സംരംഭം ആണിത്…ഞാൻ പറയാൻ പോകുന്നത്, എന്റെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച രതിയോ, അല്ലെങ്കിൽ അതിനോട് ബന്ധപ്പെട്ട എന്റെ ഭാവനകളിലെ ലൈംഗികതയോ ആണ്…

യഥാർത്ഥ ജീവിതത്തിലെ ഏടുകൾ കീറി എടുത്ത് എഴുതുന്നത് കൊണ്ട് ചില സ്ഥലങ്ങളിൽ കമ്പി കുറവായിരിക്കും. പ്രത്യേകിച്ചും ഈ ഭാഗത്തിൽ…ക്ഷമിക്കുക.

കഥകൾക്കുള്ളിൽ കഥകൾ പറഞ്ഞു പോകുന്ന ആഖ്യാന രീതി പിന്തുടർന്നിട്ടുള്ളത് കൊണ്ട്, ഭാഗങ്ങൾ തുടർച്ചയായി വായിക്കാൻ ശ്രമിക്കുക..

ഇഷ്ടപെട്ടാലും ഇല്ലെങ്കിലും, അഭിപ്രായങ്ങൾ എന്തായാലും അറിയിക്കാൻ ശ്രമിക്കുക..പുതിയ എഴുത്തുകാർ കൂടുതലായി കടന്നു വരാൻ അത് ഉപകരിക്കും..

***************************

ആയിരക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളും നിശ്വാസങ്ങളും പേറി രാത്രി വണ്ടി ഇടക്ക്‌ ഏങ്ങി വലിച്ചും, മുക്രയിട്ടും ഒരു കാളക്കൂറ്റനെ പോലെ യാത്ര തുടർന്നുകൊണ്ടേയിരുന്നു..

ജീവിതത്തിന്റെ ഭാണ്ഡക്കെട്ടുകളും പേറി എത്ര പേർ ഉണ്ടാകും ഇതിൽ…ഞാനൊന്നു ചുറ്റും നോക്കി..പല പല ഭാഷകൾ സംസാരിക്കുന്ന പല പല സംസ്കാരത്തിൽ നിന്നു വരുന്ന എത്രയോ ആളുകൾ.. അവരെയെല്ലാം ഒന്നിപ്പിക്കുന്ന ഈ ലോഹക്കൂട്..

അല്ലെങ്കിലും യഥാർത്ഥ ഇന്ത്യയേക്കാണാൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം എന്നൊന്നും ഇല്ലല്ലോ ഇപ്പോൾ..കേരള എക്സ്പ്രസ്ന്റെ ജനറൽ കംപാർട്മെന്റ് തന്നെ മതിയല്ലോ..പക്ഷെ എന്റെ ഇന്നത്തെ യാത്ര ഡൽഹി ലക്ഷ്യമാക്കി ഒന്നും അല്ല കേട്ടോ..

അതിനെ പറ്റി പറയുന്നതിനു മുൻപ്, ആദ്യമേ ഈ കഥയിലെ ആഖ്യാതാവും നായകനും ആയ എന്നെ ഞാൻ തന്നെ പരിചയപ്പെടുത്താം..

ഞാൻ കിരൺ…ഒരു സാധാരണക്കാരൻ ആയ തൃശ്ശൂർക്കാരൻ…എട്ടു ഇഞ്ചിന്റെ ഘടാ ഘടിയൻ ആയുധമോ, സിക്സ് പാക്ക് ബോഡിയോ ഇല്ലെങ്കിലും രതിയുടെ വന്യത ആഘോഷിക്കാനും ആസ്വദിക്കാനും ഉള്ള മാനസികവും ശാരീരികവും ആയ ആരോഗ്യം ഉള്ള ഒരു ഇരുപത്തിയേഴ്‌ വയസ്സുകാരൻ…

കേരളത്തിലെ അനേകായിരം യുവാക്കളെ പോലെ ഒരു തൊഴിൽ രഹിത എഞ്ചിനീറിങ് ബിരുദ ധാരിയായി പഠനം പൂർത്തിയാക്കുകയും എഞ്ചിനീറിങ് അല്ല എന്റെ പാത എന്നു മനസിലാക്കി, ഒരു സർക്കാർ ജോലിക്കായി ശ്രമിച്ചു, ഇരുപത്തി മൂന്നാം വയസിൽ തന്നെ ഒരു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ആവുകയും ചെയ്ത ഒരു ശരാശരി മലയാളി..

Leave a Reply

Your email address will not be published. Required fields are marked *